ബുദ്ധിവർധനവിന് ശാഫിഈ(റ) ഉപദേശിക്കുന്നത് ഇമാം ശാഫിഈ(റ)യുടെ മൊഴിമുത്തുകൾ ചിന്തനീയവും അർത്ഥ വ്യാപ്തിയുള്ളതും മനസ്സിനെ നന്നായി സ്വാധീനിക്കുന്നതുമാണ്. അഗാധമായ പാണ്ഡിത്യത്തിൽ നിന്ന്… ● സിയാദ് സഖാഫി പാറന്നൂർ
ഖലമുൽ ഇസ്‌ലാം: ജ്ഞാനത്തിനു കാവലിരിക്കുന്ന ധിഷണാശാലി സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രഗത്ഭ പണ്ഡിതനും പ്രസിദ്ധ ഗ്രന്ഥകാരനുമാണ് ഖലമുൽ ഇസ്‌ലാം അബ്ദുറഹ്‌മാൻ… ● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ
ഇമാം ശാഫിഈ(റ) ജ്ഞാനപ്രസരണത്തിന്റെ ശ്രേഷ്ഠ മാതൃക കുലീനമായിരുന്നു ഇമാം ശാഫിഈ(റ) വിന്റെ ജീവിതം. തിരുനബി(സ്വ)യുടെ ജീവിതത്തിൽ നിന്ന് പകർത്തിയെടുത്ത വിശുദ്ധി. ജീവിത… ● ഇസ്ഹാഖ് അഹ്‌സനി
ഇമാം ശാഫിഈ(റ): അറിവാഴങ്ങളിലലിഞ്ഞ ജീവിതം ഇസ്‌ലാമിലെ അംഗീകൃത കർമധാരകളിലൊന്നിന്റെ ഇമാം, ഉസ്വൂലുൽ ഫിഖ്ഹിന്റെ ഉപജ്ഞാതാവ്, ഹദീസ് വിശാരദൻ, മുജ്തഹിദ്, ഗ്രന്ഥകാരൻ, ഭാഷാ… ● അലി സഖാഫി പുൽപറ്റ
ഹദ്ദാദ്(റ)വും റാത്തീബും ഇസ്‌ലാമികാചാരങ്ങളുടെ മഹിമ ഏറെയൊന്നും കുറയാത്ത യമനീ പട്ടണമാണ് തരീം. പൂർവകാല നിഷ്ഠകൾ പലതും അതേപടി ഇന്നും… ● മുഹമ്മദ് സ്വാലിഹ് വള്ളിത്തോട്
സമുദായത്തിന്റെ മാർഗദർശി 2007 മെയ് 24നാണ് ബഹു. എപി മുഹമ്മദ് മുസ്‌ലിയാർ മർകസിൽ മുദരിസായി സേവനമാരംഭിക്കുന്നത്. ആരോഗ്യസംബന്ധമായ പ്രയാസങ്ങളെ… ● സി മുഹമ്മദ് ഫൈസി
ചെറിയ എപി ഉസ്താദിന്റെ വിശകലന വഴികൾ കർമശാസ്ത്രത്തിലും വിശ്വാസ ശാസ്ത്രത്തിലും ഒരുപോലെ വൈദഗ്ധ്യമുണ്ടായിരുന്നെങ്കിലും ഉസ്താദ് കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാരുടെ പ്രധാന വിഷയം… ● പികെഎം അബ്ദുർറഹ്‌മാൻ
തെളിവുകളോടെ മാത്രം സംസാരിക്കുന്ന പണ്ഡിതൻ 2007ലാണ് ചെറിയ എപി ഉസ്താദിനെ ആദ്യമായി കാണുന്നത്. എസ്എസ്എൽസിക്ക് പഠിക്കുന്ന കാലം. വ്യാജ ശൈഖിന്റെ മുരീദന്മാരായി… ● റാസി നൂറാനി അസ്സഖാഫി
ശൈഖ് രിഫാഈ(റ): സാമൂഹ്യ സേവനത്തിന്റെ സാത്വിക മുദ്ര മനസ്സിനെ വിമലീകരിച്ചും പുണ്യകർമങ്ങൾ അനുഷ്ഠിച്ചും സ്രഷ്ടാവായ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയവരാണ് സൂഫികൾ. ചിട്ടയൊത്ത നിർബന്ധ കർമങ്ങൾക്കു… ● അലി സഖാഫി പുൽപറ്റ
ശൈഖ് ജീലാനി(റ): നല്ല വിദ്യാർത്ഥിയും നല്ല അധ്യാപകനും മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ)യുടെ അധ്യയന-അധ്യാപന രീതിയും ശ്രദ്ധേയവും പുതുതലമുറക്ക്… ● സൈനുദ്ദീൻ ശാമിൽ ഇർഫാനി