ശറഫുദ്ദീൻ അഹ്‌സനി ഊരകം

ക്ഷണം സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ചു മര്യാദകളുണ്ട്. 1. ക്ഷണിച്ചയാൾ ദരിദ്രനാണെങ്കിൽ ക്ഷണം സ്വീകരിക്കാതിരിക്കുകയും സമ്പന്നനാണെങ്കിൽ സ്വീകരിക്കുകയും…

● ക്ഷണം സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ടോയ്‌ലറ്റ് സംസ്‌കാരം ജീവൽ പ്രധാനം

വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ശുചിത്വം. ആന്തരികമായ വിശുദ്ധി പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് ബാഹ്യമായ വൃത്തിയും.…

● ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി

നല്ല സ്വഭാവത്തിന്റെ സ്വർഗീയ സമ്മാനം

പെരുമാറ്റത്തിന്റെപ്രതിബിംബങ്ങളാണ്പരിസരങ്ങളിൽപ്രതിഫലിപ്പിക്കുന്നത്. നമ്മുടെസമീപനംമറ്റുള്ളവരിൽആശ്വാസത്തിന്റെതണൽവിരിക്കുന്നില്ലെങ്കിൽഉറപ്പിക്കാംപെരുമാറ്റത്തിൽപാകപ്പിഴവുകളുണ്ടെന്ന്. സ്വഭാവത്തിന്വ്യതിയാനംവന്നിട്ടുണ്ടെന്ന്. സ്വഭാവത്തിൽവീഴ്ചയുംപൊരുത്തക്കേടുകളുംസംഭവിക്കാം. ഒരേതാളത്തിലുംസ്വരത്തിലുംഎല്ലായ്‌പോഴുംഇടപഴകാനുംസമീപിക്കാനുംകഴിഞ്ഞുകൊള്ളണമെന്നില്ല. ഇരുലോകവിജയത്തിന്റെകാരണമാകയാൽനാംപെരുമാറ്റരീതിയിൽചട്ടങ്ങൾപാലിച്ചേമതിയാകൂ. അഥവാചിലശീലങ്ങൾകൈയൊഴിയാനുംചിലതിനെസ്വീകരിക്കാനുംനാംബാധ്യസ്ഥരാണ്. കുടുംബിനികളുംഉന്നതവ്യക്തിത്വത്തിന്റെഉടമകൾപ്രത്യേകിച്ചുംസ്‌നേഹനിർഭരമായേപെരുമാറാവൂ. കാരണംഅവർജീവിക്കുന്നത്സമൂഹമധ്യേയാണ്. ആകണ്ണുകൾഎപ്പോഴുംഅദ്ദേഹത്തെപിന്തുടരുന്നുണ്ടാകും. അതേപ്രകാരംതന്നെയാണ്ഉമ്മമാർ. വീട്ടിലുള്ളകുട്ടികൾപിതാവിനേക്കാൾഅവരിൽനിന്നാണ്മാതൃകസ്വീകരിക്കുക.…

●

ന്യൂജനറേഷന്‍ ഫാമിലി

ഒരുമിച്ചിരുന്ന് ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്ന ഗതകാല സ്മരണകള്‍ മനസ്സില്‍ ആനന്ദത്തിന്റെ സുഗന്ധം കോരിയിടും.…

●

മൊബൈല്‍മര്യാദകള്‍

ഡ്രൈവ് ചെയ്തുപോകുോള്‍മൊബൈല്‍ബെല്ലടിക്കാന്‍തുടങ്ങി. വാഹനമോടിക്കുോള്‍ഫോണെടുത്താല്‍പോലീസ് വക പിഴവരുമെന്നുറപ്പ്. അതുകൊണ്ട് ഡിസ്കണക്ട് ചെയ്തു. പക്ഷേ, മറുതലയില്‍നിന്നും വിളിയോടുവിളി. ഡിസ്കണക്ട്…

●

വാടകവീട്ടിലെ പെണ്‍കുട്ടി

ഓരോ പാലക്കാട് യാത്രയും ആഹ്ലാദകരമാണ്. പ്രകൃതിസുന്ദരമായ വയലേലകള്‍. കണ്ണിന് കുളിരേകുന്ന പച്ചപ്പ്. തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകള്‍.…

●

ജീവിതം പാഴാക്കുന്നവര്‍

ജന്മം പാഴാക്കുന്ന എത്രയോ ആളുകളെ നാം കാണുന്നു. ലഹരിയില്‍ മുങ്ങുന്നവര്‍, ലോട്ടറിയില്‍ അഭയം തേടുന്നവര്‍, ചീട്ടുകളിയില്‍…

●

ദുരന്തമാകുന്ന വിവാഹങ്ങള്‍

  നികാഹ് കഴിഞ്ഞതും പടക്കം പൊട്ടിത്തുടങ്ങിയതും ഒന്നിച്ചാണ്. ഹോളി ആഘോഷം പോലെ ഒരു ചെറുപ്പക്കാരന്‍ കളര്‍…

●

ബോംബെക്കാരി

ഈ ആഴ്ച ഏതെല്ലാം രോഗികളെ സന്ദര്‍ശിക്കണം?  സുഹൃത്ത് ചോദിക്കുന്നു. സാന്ത്വനത്തിന്റെ ഭാഗമായി ഇതും ആവശ്യമാണെന്ന് ഞങ്ങള്‍…

●

സ്ത്രീ കനകമാണ്

ഒരിടത്ത് ചെന്നപ്പോള്‍ ഒരു മതപ്രസംഗ നോട്ടീസ് കണ്ടു. വിഷയം ഇതാണ്, സ്വര്‍ഗത്തിലെ ഇഹലോക സുന്ദരികള്‍. മനോഹരമായ…

●