മദ്റസാ വിദ്യാഭ്യാസം: ജീവിത നൈപുണികൾ ഫലപ്രദമാകട്ടെ
കേരളത്തിലെ മദ്റസാ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണ്. അതിന് മഹിതമായ പാരമ്പര്യവും പൈതൃകവുമുണ്ട്. മുസ്ലിം ജനതയെ…
● ഡോ. അബൂബക്കർ നിസാമി കളരാന്തിരി
ഇംഗ്ലീഷ് സ്കൂളുകളിലെ മതപഠനം വെറുമൊരു ചടങ്ങാകുന്നുവോ?
എന്താണ് വിശ്വസിക്കുന്നതെന്നും അതിലൂടെ തന്നിൽ നിർബന്ധമാകുന്നത് എന്താണെന്നുമുള്ള അറിവ് വിശ്വാസിക്ക് അനിവാര്യമാണ്. വീട്ടിൽ നിന്നും നാട്ടിലെ…
● വിഎം സഹൽ തോട്ടുപൊയിൽ
മദ്റസകൾക്കുമേൽ നുണബോംബുകൾ!
ആദിയിൽ ഓത്തുപള്ളികളാണുണ്ടായിരുന്നത്. പേരിൽ പള്ളി ഉണ്ടെങ്കിലും പള്ളിയിലായിരുന്നില്ല ഓത്തുപള്ളികൾ പ്രവർത്തിച്ചിരുന്നത്. മൊല്ലാക്കമാരുടെ വീടുകൾ കേന്ദ്രീകരിച്ചോ സ്വകാര്യഭൂമിയിലോ…
● മുഹമ്മദലി കിനാലൂർ
മിഫ്താഹുസ്സുന്ന: ജനകീയ മദ്റസയുടെ പുവാകുളങ്ങര മാതൃക
നല്ല വൃത്തിയും ഭംഗിയുമുള്ള യൂണിഫോം ധരിച്ച് ചിട്ടയോടെ ഒരേ അകലത്തിൽ നിന്ന്, ഒരേ ഉയരത്തിൽ കൈകളുയർത്തി,…
● മുബശ്ശിർ മുഹമ്മദ്
മദ്റസകൾ മികവിന്റെ കേന്ദ്രങ്ങളാവട്ടെ
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മതവിദ്യാഭ്യാസ രംഗത്തെ ഈടുറ്റ സംവിധാനമാണ് നമ്മുടെ മദ്റസകൾ. ബാല്യകാലംതൊട്ടേ മതപരമായ അറിവുകളും ശീലങ്ങളും…
●
പാടികളിൽ ദീൻ പകർന്ന സാത്വികൻ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത വെട്ടത്തൂരാണ് അലി മുസ്ലിയാരുടെ സ്വദേശം. സ്വദേശത്ത് അദ്ദേഹത്തെ കുറിച്ചന്വേഷിച്ചാൽ ആർക്കും അറിഞ്ഞെന്നു…
● അലി മുസ്ലിയാർ വെട്ടത്തൂർ/ മൻസൂർ സഖാഫി പരപ്പൻപൊയിൽ
ഓൺലൈൻ പഠനം തുടരുന്നു; ജാഗ്രതവേണം
കോവിഡ് മഹാമാരിയുടെ സംഹാരതാണ്ഡവം നിത്യജീവിതത്തെ പോലെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും കീഴ്മേൽ മറിച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ…
● മുസ്തഫ സഖാഫി കാടാമ്പുഴ
ആധുനിക വിദ്യയുടെ സാധ്യതയും മതപഠനത്തിന്റെ ഭാവിയും
വിദ്യ മതത്തിന്റെ ജീവാണെന്നാണ് തിരുനബി(സ്വ) പഠിപ്പിച്ചത്. അറിവാണ് വിശ്വാസിയുടെ മതകീയ വ്യക്തിത്വത്തെ നിര്ണയിക്കുക. ഏത് കാര്യം…
● അലവിക്കുട്ടി ഫൈസി എടക്കര
പുനരാലോചന വേണ്ട മദ്റസാ സംവിധാനം
ജ്ഞാന പ്രചാരണത്തിന് പൂർവികർ കാണിച്ച മാതൃക അസൂയാവഹവും അവാച്യവുമാണ്. പുരോഗതികൾ വളരെ പരിമിതമായ കാലങ്ങളിൽ ഓരോ…