ഒരു സ്രഷ്ടാവ് ഒറ്റ ജനത

ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല’ (അമ്പിയാഅ്/107). തിരുനബി(സ്വ)യെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിന്റെ ഒരു പ്രഖ്യാപനമിങ്ങനെയാണ്. അല്ലാഹു…

മുഹമ്മദ് നബി ജീവിതവും ആധ്യാത്മികതയും

കൃത്യമായ ജന്മദിനമുള്ള പ്രവാചക വരിഷ്ഠനാണ് മുഹമ്മദ് നബി. ബുദ്ധ`ന്‍, സൊറാസ്റ്റര്‍, മോസസ്, കൃഷ്ണ`ന്‍, ക്രിസ്തു തുടങ്ങിയ…

എന്ത്കൊണ്ട് മുഹമ്മദ് (സ്വ)

മര്‍യമിന്റെ പുത്ര`ന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം. ഇസ്രാഈല്‍ മക്കളായുള്ളോരേ, ഞാ`ന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. എനിക്കു…

അസാധാരണത്വങ്ങളുടെ സമന്വയം

മുഹമ്മദ് നബിയെപ്പറ്റി വിവിധ ലോകഭാഷകളില്‍ ഒട്ടേറെ പഠനങ്ങളും ജീവചരിത്ര ഗ്രന്ഥങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷില്‍…

പ്രിയപ്പെട്ട നബിക്കുവേണ്ടി

ഇസ്ലാമിനെയും പ്രവാചകനെയും സ്നേഹിക്കുന്നതിലും വിശ്വാസിനിയായതിലും ആരുമെന്നെ ആക്ഷേപിക്കേണ്ടതില്ല. ആ ദൂതനോടും മതത്തോടുമുള്ള എന്റെ അനുരാഗവും സ്നേഹവായ്പും…

വിമോചന ദൈവശാസ്ത്രവും പ്രവാചക ദൗത്യവും

ഏകദൈവം എന്ന വിമോചന ദൈവശാസ്ത്രം പ്രപഞ്ചനാഥനില്‍ നിന്ന് ഉള്‍ക്കൊണ്ട് ഭൂമിയിലെ മനുഷ്യജീവിതവും ജീവിത സമരവും ചിട്ടപ്പെടുത്തിയിരിക്കുന്ന…

അനുരാഗികള്‍ നബിയെത്തേടി

പ്രപഞ്ച സൃഷ്ടിപ്പിന് നിദാനവും നിമിത്തവും പ്രവാചകര്‍(സ്വ)യാണ്. പ്രവാചകപ്രകാശം (നൂറുമുഹമ്മദ്) ആണ് അല്ലാഹുവിന്റെ ആദ്യ സൃഷ്ടി (മുസ്വന്നഫ്…

● എന്‍ ബി സിദ്ദീഖ്

ചരിത്രം ഹുജ്റതുശ്ശരീഫക്ക് ചുറ്റും

ഹുജ്റതുശ്ശരീഫ! വിശ്വാസിയുടെ ഹൃദയ ഭൂമി. പ്രേമാതിരേകത്തിന്റെ വികാര തീക്ഷ്ണതയില്‍ വിശ്വാസി വിശുദ്ധ റൗള നെഞ്ചകത്തേറ്റിയിരിക്കുന്നു. പാന്പ്…

● ഫൈസല്‍ അഹ്സനി രണ്ടത്താണി

പുണ്യസാമീപ്യത്തിന്റെ ഗുണഫലം

സജ്ജനങ്ങള്‍ ജീവിതകാലത്തെന്ന പോലെ വഫാതിനു ശേഷവും സത്യവിശ്വാസികളുടെ സാന്ത്വനവും ആശ്രയവുമാണ്. അവരുടെ മസാറുകള്‍ സന്ദര്‍ശിക്കുന്നതും ആശ്രയിക്കുന്നതും…

● അബ്ദുറഹ്മാ`ന്‍ ദാരിമി സീഫോര്‍ത്ത്

അബ്രഹാമിന്റെ ബലിയും മുഹമ്മദീയ വിജയവും

പ്രവാചക ശ്രേഷ്ഠനായ ഇബ്റാഹിം(അ)മുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്നവരാണ് മുസ്ലിംകള്‍. ഇബ്റാഹിം നബി(അ)നെയും പുത്രന്മാരായ ഇസ്മാഈല്‍(അ), ഇസ്ഹാഖ്(അ)…

● ജുനൈദ് ഖലീല്‍