ജലമാണ് ജീവന് മനുഷ്യന് കുടിക്കാനും കുളിക്കാനും വെള്ളം വേണം. ശുദ്ധജലം തന്നെ വേണം. മാലിന്യങ്ങള്‍ നീക്കാനും കൃഷിക്കും വേണം… ●
കുടിനീരിന്റെ മതവും രാഷ്ട്രീയവും ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വാങ്മയ സഞ്ചയങ്ങളില് പെട്ടതാണ് ഋഗ്വേദം. ഋഗ്വേദത്തില്‍ ഒരു ജലസൂക്തമുണ്ട് (അധ്യായം… ●
എസ് വൈ എസ് ജലസംരക്ഷണ പദ്ധതിയുടെ കാലികപ്രസക്തി കൊച്ചു കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട്’ എന്നു വിശേഷിപ്പിക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഇവിടത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും… ●
ജലവും ജലസംസ്കാരവും ഇസ്ലാമില്‍ ജീവനും ജീവിതവുമായി വെള്ളത്തിനുള്ള ബന്ധം അടിസ്ഥാനപരമാണ്. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു എല്ലാ ജീവികളെയും ജലത്തില്‍ നിന്ന്… ●
കേരളം വരണ്ടുണങ്ങാതിരിക്കാന്‍ ഒരു കര്‍മരേഖ കേരള സംസ്ഥാനത്ത് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളും കബനി, ഭവാനി, പാന്പാര്‍ എന്നീ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും… ●
ചാലിയാര്‍ ഉയിര്ത്തെഴുന്നേല്പിന്റെ കളകളാരവം ഒരു ചെറുവാടിക്കാരന്റെ ബ്ലോഗില്‍ കണ്ടത്: രണ്ടു പുഴകള്‍, ചാലിയാറും ഇരുവഴിഞ്ഞിയും തലങ്ങും വിലങ്ങും ഒഴുകുന്ന ദേശക്കാരനാണു… ●
ജലവിനിയോഗത്തിന്റെ കര്‍മ്മ ശാസ്ത്രപക്ഷം അംഗസ്നാനം കൊണ്ട് ശുദ്ധീകരിക്കേണ്ട അശുദ്ധാവസ്ഥയും കുളികൊണ്ട് ശുദ്ധീകരിക്കേണ്ട അശുദ്ധാവസ്ഥയുമുണ്ട്. ആദ്യത്തേതിന് ചെറിയ അശുദ്ധിയെന്നും രണ്ടാമത്തേതിന് വലിയ… ●
അപ്പത്തിനുവേണ്ടി തീര്‍ത്ഥാടനം നടത്തിയിരുന്നു എഴുപതുകളിലെ ക്ഷാമകാലത്ത് സുന്നി ടൈംസില്‍ ഒരു ലേഖകന്‍ എഴുതി അപ്പത്തിനുവേണ്ടി എല്ലാ കക്ഷികളും ദല്‍ഹിയിലേക്ക് തീര്‍ത്ഥാടനം… ●
ജലക്കൊള്ളയുടെ ആഗോള കാഴ്ചകള്‍ ഭൂമിയിലെ അനേകം വിഭവങ്ങളില്‍ അമൂല്യമായതാണ് ജലം.വായുവും വെള്ളവും ജീവന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. മനുഷ്യനടങ്ങുന്ന ജൈവകുലത്തിന് വെള്ളമില്ലാത്ത… ●
ജലസംരക്ഷണം കുന്നുകളും വനങ്ങളും നിര്‍വ്വഹിക്കുന്നത് നിങ്ങള്‍ കാണുന്ന തൂണൊന്നും കൂടാതെ അവന് ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ചെരിഞ്ഞുപോകാതിരിക്കാന് അവനതില്‍… ●