താജുല്‍ ഉലമ(1922-2014); ധീര പാണ്ഡിത്യത്തിന്റെ നേതൃഭാവം അറബിക്കടലില്‍ രണ്ടു നദികള്‍ സംഗമിക്കുന്നിടത്തെ തുരുത്താണ് കരുവന്തിരുത്തി. ചാലിയാറും കടലുണ്ടിപ്പുഴയുമാണ് ആ രണ്ടു നദികള്‍. ഇവയില്‍… ●
എനിക്കെന്റെ ആത്മീയ നായകനെയും പ്രിയ സുഹൃത്തിനെയും നഷ്ടമായി താജുല്‍ ഉലമ എന്നാല്‍ പണ്ഡിത കിരീടം. കിരീടം ചൂടിയ, പ്രതാപം നിറഞ്ഞ, കേരളം കണ്ട വന്ദ്യ… ●
മനക്കരുത്തിന്റെ ദൃഢപ്രതീകം വിശ്വാസികള്‍ക്ക് ആശ്രയമാണ് പ്രവാചക കുടുംബം. നബി(സ്വ)യെ അനന്തരമെടുത്തത് പണ്ഡിതന്മാരാണ്. ഈ രണ്ടു വിശേഷണവും മേളിച്ച സാത്വിക… ●
കണ്ണിയത്തുസ്താദ് കൂടെനിന്ന പ്രിയ ശിഷ്യന് കാസര്‍ഗോഡ് പടന്നയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിസരത്തെ പള്ളി ഉദ്ഘാടനത്തിനാണ് താജുല്‍ ഉലമയെ ഞാന്‍ ആദ്യമായി കാണുന്നത്. അന്നു… ●
ജ്ഞാനധീരതയുടെ കിരീടം അഗാധ പാണ്ഡിത്യം, ധീരത, ഗാംഭീര്യത, അതോടൊപ്പം വിനയം, നേതൃപാടവം, ആജ്ഞാശേഷി തുടങ്ങിയ വിശേഷണങ്ങളെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വമാണ്… ●
അതിനെന്താ, ഞാനത് നിങ്ങള്‍ക്ക് തന്നതല്ലേ നന്മയുടെയും, ആത്മീയ ജ്ഞാനത്തിന്റെയും നിലാവെളിച്ചമായിരുന്നു താജുല്‍ ഉലമാ. എന്റെ ഭാര്യയുടെ ഉപ്പാപ്പയാണ് താജുല്‍ ഉലമ. അതായത്… ●
കൈപ്പിടിച്ചു വളര്‍ത്തിയ നായകന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ സില്‍വര്‍ ജൂബിലി സമ്മേളന പ്രഖ്യാപന വേദിയില്‍ താജുല്‍ ഉലമയെ കാണാനുള്ളതടക്കം ചില… ●
മൊയ്ല്യേരോത്തിന്റെ വിളവെടുപ്പ് കേരളത്തിലെയും തമിഴകത്തെയും ഉന്നത പണ്ഡിത മഹത്തുക്കളില്‍ നിന്ന് വിജ്ഞാനം കരഗതമാക്കി ഇല്‍മിനായി ജീവിതം നീക്കിവെച്ച വ്യക്തിത്വങ്ങളില്‍… ●
ആര്‍ജവത്തിന്റെ ആള്‍രൂപം പുല്ലൂക്കര ദര്‍സി ല്‍ വിദ്യാര്‍ത്ഥി യായിരിക്കുന്ന കാലം, വടക്കന്‍ കേരളത്തിലും മംഗലാപുരം ഭാഗങ്ങളിലും പ്രഭാഷണത്തിന് പോയിത്തുടങ്ങുന്ന… ●
സാന്ത്വനം പകര്‍ന്ന ഗുരു പിതൃ തുല്യനായ ഗുരുവര്യരായിരുന്നു താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍. വിദ്യര്ത്ഥിാകളുടെ പഠനത്തില്‍ മാത്രമല്ല കുടുംബ കാര്യത്തിലും… ●