അഹ്ലുസ്സുന്നയും മുസ്ലിം ലോകവും നബിചര്യയുടെ വക്താക്കള്‍ എന്നാണ് അഹ്ലുസ്സുന്ന എന്നതിന്റെ നേരര്‍ത്ഥം. അല്‍ജമാഅ എന്നാല്‍ മാതൃകാ സമൂഹമായ സ്വഹാബത്ത് മുതലുള്ള… ●
ജലമാണ് ജീവന്; എസ് വൈ എസ് ജലസംരക്ഷണ പദ്ധതി കാലവര്‍ഷം കൂടെക്കൂടെ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. കേരളം കൊടുംവരള്‍ച്ചയിലേക്ക് ആപതിക്കുകയാണെന്ന നിരീക്ഷകരുടെ പ്രവചനം അസ്ഥാനത്താകാനിടയില്ല. മാര്‍ച്ച് മാസത്തില്‍ തന്നെ… ●
ജലചൂഷണത്തിനെതിരെ കൈകോര്ക്കാം് ജലക്ഷാമം മാനവരാശിക്കും സസ്യ ജീവജാലങ്ങള്‍ക്കും സൃഷ്ടിക്കുന്ന വിഷമങ്ങള്‍ ഗൗരവമായ ചിന്തയര്‍ഹിക്കുന്നതാണ്. വര്‍ഷങ്ങള്‍ പിന്നിടും തോറും വെള്ളം… ●
ഇങ്ങനെ പോയാല്‍ മലയാളികള്‍ വെള്ളം കുടിക്കും ഹൊ, എന്തൊരു ചൂട്? മലയാളികള്‍ ആകാശത്തേക്ക് നോക്കി നെടുവീര്‍പ്പിടുകയാണിപ്പോള്‍. എക്കാലത്തെയും മികച്ച ഉഷ്ണമാണ് ഈ വര്‍ഷത്തേത്.… ●
വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ… ●
വിശ്വാസികളും വാസ്തു ശാസ്ത്രവും വാസ്തുശാസ്ത്രം ഭവന നിര്‍മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഈ നിയമങ്ങള്‍ക്കെതിരായി ഭവന… ●
സമസ്തയുടെ തബ്ലീഗ് ജമാഅത്ത് വിരോധം സത്യ വിശ്വാസമാണ് സുന്നി ആദര്‍ശം. വഞ്ചനയും കളവുമായി സുന്നി ആദര്‍ശങ്ങള്‍ക്ക് വിള്ളലുകളുണ്ടാക്കാന്‍ ഇവിടെ പല പ്രസ്ഥാനങ്ങളും… ●
അല്കഹ്ഫിന്റെ പുണ്യം ശിയാക്കള്‍ക്ക് നല്കുമ്പോള് ‘വെള്ളിയാഴ്ച സൂറത്തുല്‍ കഹ്ഫ് ഓതല്‍ സുന്നത്തല്ല. അത് അഭികാമ്യമാണെന്ന് പറഞ്ഞുകൂടാ. സലഫുസ്വാലിഹ് അത് പതിവായി ഓതിയതിന്… ●
സ്വര്‍ഗീയ പണ്ഡിതരുടെ ഇമാം നാഥാ, ഞാന്‍ നിന്നെ പേടിച്ചു ജീവിച്ചു. ഇന്നു ഞാന്‍ നിന്റെ അനുഗ്രഹം കാംക്ഷിക്കുന്നു. നീ എന്നോട്… ●
ഭക്ഷണം ആത്മാവിനു നല്‍കുക ജീവികള്‍ക്ക് പ്രവര്‍ത്തനോര്‍ജം പകരുന്ന ഉറവിടമാണ് വയര്‍. ധര്‍മാധര്‍മങ്ങള്‍ക്ക് മനുഷ്യന്റെ അവയവങ്ങളെ ഉത്തേജിപ്പിക്കുന്നതില്‍ അന്നപാനത്തിന് അനല്പമായ പങ്കുണ്ട്.… ●