വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ധനാഢ്യന്മാരിലൊരാളാണ് ബനൂഇസ്രാഈലുകാരന്‍ ഖാറൂന്. മൂസാ നബി(അ)ന്റെ പ്രബോധന കാലത്ത് ജീവിച്ച മാടമ്പി…
●
സകാത്തും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും
ഇസ്ലാമിലെ സകാത്ത് സമ്പ്രദായത്തിന്റെ പ്രാധാന്യവും പ്രസക്തിയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മുഖ്യ ഉപാധിയായി വര്‍ത്തിക്കുന്നുവെന്നതാണ്. സാമ്പത്തിക വളര്‍ച്ചയിലൂന്നിയുള്ള…
●
സകാത്ത് : ലക്ഷ്യം, പ്രയോഗം, പ്രതിഫലം
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തേതും ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ആണിക്കല്ലുമാണ് സകാത്ത്. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരുടേതടക്കം വിവിധങ്ങളായ സാമ്പത്തിക…
●
ബാങ്കിംഗിന്റെ ചരിത്രം; പലിശയുടെയും
പതിനാലാം നൂറ്റാണ്ടില്‍ ഇറ്റലിയിലാണ് ബാങ്ക് എന്ന ആശയം ആദ്യമായി പ്രാവര്‍ത്തികമായത്. ദരിദ്രരെ സഹായിക്കുന്നതിന് കണ്ടെത്തിയ പോംവഴിയായിട്ടായിരുന്നു…
●
സാമ്പത്തികാസൂത്രണം കുടുംബത്തില്‍
ശിഷ്യന് ഗുരുവിനോട് തനിക്ക് ഒരു പുതിയ വസ്ത്രം വേണമെന്നറിയിച്ചു. അദ്ദേഹം തന്റെ റൂമിലുണ്ടായിരുന്ന പുതിയൊരു വസ്ത്രം…
●
ഗവേഷണ ശാലകള്‍ വരണ്ടിരിക്കുമ്പോഴും തറാവീഹില്‍ പ്രതീക്ഷകളുണ്ട്
നബി(സ്വ)യുടെ കാലം മുതല്‍ റമളാനില്‍ മാത്രം നിര്‍വഹിച്ചുവരുന്ന സുന്നത്ത് നിസ്കാരമാണ് തറാവീഹ്. മൂന്നോ നാലോ ദിവസം…
●
പ്രാര്‍ത്ഥിച്ചു വിജയിക്കുക
സന്തോഷവും സങ്കടവും പ്രതീക്ഷയും പ്രത്യാശയുമെല്ലാം നിറഞ്ഞതാണ് മനുഷ്യ ജീവിതം. ജീവിതത്തിന്റെ ഗതി നിര്‍ണയിക്കാന്‍ ശക്തിയുള്ളൊരാരാധനയാണ് പ്രാര്‍ത്ഥന.…
●
പെരുന്നാളാഘോഷത്തിന്റെ പൊലിവ്
അല്ലാഹുവിന്റെ ആജ്ഞ പാലിച്ച് സ്വീകാര്യമായ വ്രതം പൂര്‍ത്തിയാക്കിയവര്‍ക്ക് ആഹ്ലാദപൂര്‍വം പെരുന്നാള്‍ ആഘോഷിക്കാം. വ്രതനാളുകളില്‍ അനുഭവിച്ച തീക്ഷ്ണമായ…
●
സന്തോഷഭരിതമാകട്ടെ കുടുംബജീവിതം
സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റാണ് കുടുംബം. മനുഷ്യര്‍ക്ക് സമാധാനവും സുരക്ഷിതത്വവും ജീവിതാധ്വാനത്തിനു വേണ്ട ഊര്‍ജസ്വലതയും ഭാവിയെക്കുറിച്ചുള്ള ശുഭചിന്തയും…
●
ഉത്കണ്ഠ അമിതമായാല്‍…
പതിനാലു നൂറ്റാണ്ടു മുമ്പുതന്നെ നബി(സ്വ) അഭയം തേടിയ മഹാ വിപത്തുകളാണ് ഉത്കണ്ഠ, ദുഃഖം, വിഷാദം തുടങ്ങിയവ.…