നവമുന്നേറ്റത്തിന് കേരള മുസ്ലിം ജമാഅത്ത് ആറു പതിറ്റാണ്ടിന്റെ നിസ്തുലമായ കര്‍മ പാരമ്പര്യം സമൂഹമധ്യേ പ്രതിഫലിപ്പിച്ചും നാടും നഗരവും അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചും… ●
പശു ഒരു മൃഗമല്ല; സംഹാരായുധമാണ് സവാരി കഴിഞ്ഞ് സര്‍ക്കാര്‍ മന്ദിരത്തില്‍ തിരിച്ചെത്തിയപ്പോഴാണ് ഗാന്ധിജിയെ വെടിവെച്ച വാര്‍ത്ത ലൂയി മൗണ്ട് ബാറ്റണ്‍ അറിഞ്ഞത്.… ●
ആര്ഷയഭാരതവും മാംസഭോജനവും മനുഷ്യാരംഭം മുതല്‍ അവന്റെ ഭക്ഷണ വിഭവമായിരുന്നു മാംസം. നരവംശ ശാസ്ത്രം പറയുന്നതംഗീകരിച്ചാല്‍ ആദ്യമനുഷ്യര്‍ കാട്ടിലായിരുന്നു വസിച്ചിരുന്നത്.… ●
ഗോദ്സെയുടെയും ഗോമാതാവിന്റെ്യും ഹിന്ദുരാഷ്ട്രം ഭാരതീയമോ? രാഷ്ട്രീയ സ്വയംസേവക സംഘം അഥവാ ആര്‍എസ്എസ് വിഭാവനം ചെയ്യുന്നത് ‘ഹിന്ദു രാഷ്ട്ര’മാണെന്നാണ് അവര്‍ ആണയിട്ടുവരുന്നത്.… ●
ഇന്ത്യന്‍ മതേതരത്വം: പുതിയ ആശങ്കകള്‍ ദാദ്രിയിലെ സംഘപരിവാര്‍ ഭീകരര്‍ വീട്ടില്‍ കയറി അക്രമം തുടങ്ങിയപ്പോള്‍ തന്റെ ഹൈന്ദവ സുഹൃത്തിനോട് ഫോണില്‍ സഹായമര്‍ത്ഥിച്ചു… ●
സമാധാനത്തിന്റെ മതമാണ് ഇസ്ലാം ഇസ്ലാം എന്ന പദം തന്നെ സമാധാനത്തെ സൂചിപ്പിക്കുന്നു. മതപാഠങ്ങളൊന്നും സമാധാന വിരുദ്ധമല്ല. വിശ്വാസങ്ങളും കര്‍മങ്ങളും സ്വഭാവ… ●
ഉര്‍വത് ബിനു സുബൈര്‍(റ) ഡമസ്കസിലെ വലീദ് രാജാവിന്റെ കൊട്ടാരത്തിലേക്ക് ഒരു മധ്യവയസ്കന് കടന്നുവന്നു. ഇടതൂര്‍ന്നു വളര്‍ന്ന താടിയും തലപ്പാവും. ആഗതന്… ●
പുര കത്തുമ്പോള്‍ വെള്ളമൊഴിച്ചാല്‍ തല്ലിക്കൊല്ലാമോ? ‘ആരെയും തടഞ്ഞുവെക്കാം, ഏറ്റുമുട്ടലിലെന്നു പറഞ്ഞു കൊല്ലാം. കാരണമൊന്നുമതി, പേരുമാത്രം.’ സച്ചിദാനന്ദന്റെ ഒരു കവിതയിലേതാണ് ഈ വരികള്‍.… ●