വ്രത വിശുദ്ധിക്ക് ഫിത്വ്ർ സകാത്ത്

വിശുദ്ധ റമളാനിൽ നോമ്പുമായി ബന്ധപ്പെട്ട് വിശ്വാസിക്കു വന്ന ന്യൂനതകളും പോരായ്മകളും പരിഹരിക്കാനുള്ള മാർഗമാണ് ഫിത്വ്ർ സകാത്ത്.…

● സൈനുദ്ദീൻ ഇർഫാനി മാണൂർ

സകാത്തിന്റെ അകക്കാമ്പും സാമൂഹികതയും

ഒരേ മാതാപിതാക്കളുടെ സന്തതികളാണെങ്കിലും പല കാര്യങ്ങളിലും മനുഷ്യർക്കിടയിൽ അസമത്വം നിലനിൽക്കുന്നു. പൂർണമായ സമത്വം എല്ലാ കാര്യങ്ങളിലും…

● നിസാമുദ്ദീൻ അഹ്‌സനി പറപ്പൂർ

സമ്പദ്‌വ്യവസ്ഥയുടെ ആത്മീയ വിചാരങ്ങൾ

സത്യവിശ്വാസിയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സമീപനങ്ങളും കേവല ഭൗതികമല്ല. ആത്മീയമായ നേട്ടങ്ങളും കോട്ടങ്ങളും പരിഗണിച്ച്…

● അലവിക്കുട്ടി ഫൈസി എടക്കര

ഇസ്‌ലാമിക് ബാങ്ക്: പ്രശ്‌നങ്ങളും പരിഹാരങ്ങളും

128 കോടി ജനങ്ങൾ നിവസിക്കുന്ന ഇന്ത്യക്കാണ് ലോകത്ത് ജനസംഖ്യയിൽ രണ്ടാം സ്ഥാനം; ഇതിൽ 14 ശതമാനം…

● ഡോ. എ.ബി അലിയാർ

വിശുദ്ധ വസന്തത്തിന് നിർവൃതിയോടെ വിട

കരുണാവാരിധിയായ രക്ഷിതാവ് അടിയാറുകളുടെ വിമോചനത്തിനായി സംവിധാനിച്ച വസന്തമായിരുന്നു റമളാൻ. രണ്ടു മാസം മുമ്പേ മുതൽ വിശ്വാസികൾ…

● ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി

ഈദ്: ആഘോഷത്തിന്റെ മതപക്ഷം

ആഘോഷം മനുഷ്യന്റെ പ്രകൃതിപരമായ ആഗ്രഹമാണ്. സാമൂഹികമായ ആവശ്യവും. ആനന്ദവും ആഹ്ലാദപ്രകടനവും ഇസ്‌ലാമികമാകണം. അത്തരം ആഘോഷങ്ങളെ ആത്മചൈതന്യം…

● ശുകൂർ സഖാഫി വെണ്ണക്കോട്‌

ടൂറിൽ നഷ്ടമാകുന്ന പരലോകജീവിതം

ഏതൊരു വിശാസിക്കും സഹിക്കാൻ കഴിയാത്ത നഷ്ടമാണ് അന്ത്യനാളിലെ പരാജയം. മരണശേഷം ഒരു ജീവിതമുണ്ടെന്നും അതാണ് ശാശ്വതമെന്നും…

● യാസർ അറഫാത്ത് നൂറാനി

അമുസ്‌ലിം അറുത്തത് ഭക്ഷിക്കാമോ?

?ദുരുദ്ദേശ്യങ്ങളൊന്നുമില്ലാതെ കോളേജിലെ സഹപാഠികളായ പെൺകുട്ടികളോട് നേരിൽ സംസാരിക്കുന്നതിന് വിരോധമുണ്ടോ? അധ്യാപികമാരോടും ഈ വിലക്കുണ്ടോ? ഒരു എസ്എസ്എഫ്…

● നിവാരണം / സ്വാദിഖ്‌

മഴക്കാല രോഗങ്ങളും പ്രതിവിധികളും

മഴക്കാലം വന്നതോടെ വിവിധ തരം രോഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിസ്സാരമെന്ന് പറഞ്ഞു തള്ളാൻ പറ്റാത്ത വിധം…

● ഡോ. ഈസാ ഇസ്മാഈൽ

അരുത്; മക്കളെ അവഗണിക്കരുത്

കേരളത്തെ ഞെട്ടിക്കുന്ന വാർത്തയാണ് ചെങ്ങന്നൂരിൽ നിന്നു കേട്ടത്. ജോയിയെന്ന സ്വന്തം പിതാവിനെ മകൻ ഷെറിൻ മുളക്കുഴയിൽ…

● ഡോ.അബ്ദുസ്സലാം സഖാഫി ഓമശ്ശേരി