തറാവീഹ്: റമളാന്റെ ശ്രേഷ്ഠസുകൃതം തറാവീഹ് കേവലമൊരു ആചാരമല്ല. മഹത്തായ ആരാധന, വലിയ ജിഹാദ്, പാപമോചനം, വിശ്വാസ പൂര്‍ത്തീകരണം, ആദര്‍ശ ശത്രുക്കള്‍ക്ക്… ● അബ്ദുല്ല അമാനി അല്‍അര്‍ശദി പെരുമുഖം
കാരുണ്യവര്‍ഷത്തിന്റെ സുവര്‍ണകാലം അതിരുകളില്ലാത്ത അനുഗ്രഹവര്‍ഷത്തിന്റെ സുവര്‍ണകാലമാണ് വിശുദ്ധ റമളാന്‍. ഈ അനുഗ്രഹം അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസികള്‍ക്ക് ആവേശവും ആഹ്ലാദവും ആത്മീയ… ● ശുകൂര്‍ സഖാഫി വെണ്ണക്കോട്
നോമ്പ് തുറയും തുറപ്പിക്കലും വ്രതം വിശ്വാസിക്കു നേടിക്കൊടുക്കുന്ന പുണ്യങ്ങള്‍ അനവധിയാണ്. അവയില്‍ പ്രധാനമാണ് നോമ്പ്തുറയും മറ്റുള്ളവരെ തുറപ്പിക്കലും. നോമ്പുതുറ എങ്ങനെയാണ്… ● സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി
വിശുദ്ധ റമളാന്റെ സന്ദേശം വീണ്ടും വിശുദ്ധ റമളാന്‍ വിരുന്നെത്തുന്നു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളുടെ പെയ്ത്തുകാലം. സത്യവിശ്വാസി വളരെ സന്തോഷത്തോടെയാണ് ഈ… ● അലവിക്കുട്ടി ഫൈസി എടക്കര
നോമ്പ്: രീതിയും നിര്‍വഹണവും നേത്രക്കാഴ്ച കൊണ്ട് മാസപ്പിറവി സ്ഥിരപ്പെടുക എന്നതാണ് നോമ്പ് നിര്‍ബന്ധമാകുന്നതിനുള്ള നിബന്ധന. അല്ലെങ്കില്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാവുക.… ● അബ്ദുറഹ്മാന് ദാരിമി സീഫോര്‍ത്ത്
ജീവിതവിശുദ്ധിയുടെ തിരുവസന്തം സ്രഷ്ടാവായ അല്ലാഹുവിനെ അറിയലും ആരാധിക്കലുമാണ് സൃഷ്ടിപ്പിന്റെ രഹസ്യം. പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ചതും സംവിധാനിച്ചതുമെല്ലാം ഇതിനാണ്. ഇബാദത്തിലേക്കുള്ള… ● അബ്ദുല്‍ബാരി സിദ്ദീഖി കടുങ്ങപുരം
ബറാഅത്ത് രാവിലെ ആരാധനകള്‍ ‘തീര്‍ച്ചയായും നാമതിനെ ഒരനുഗ്രഹീത രാവില്‍ അവതരിപ്പിച്ചിരിക്കുന്നു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്കുന്നവനാണ്. യുക്തിപൂര്‍ണമായ ഓരോ കാര്യവും… ● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം