ദാമ്പത്യത്തിലെ വിജയമാര്ഗം പുരുഷന്‍ നേരം പുലരുന്നതു മുതല്‍ സദാ തിരക്കിലാണ്. ഒന്ന് കഴിഞ്ഞ് മറ്റൊന്ന് എന്ന രീതിയാണ് അവന്‍റെത്.… ● അബൂബക്കര്‍ അഹ്സനി പറപ്പൂര്‍
സഅദിയ്യയുടെ വിജയഗാഥ; എംഎ ഉസ്താദിന്‍റെയും കാലോചിതമായ പഠനപ്രക്രിയകള്‍ക്കും പ്രബോധന വീഥികള്‍ക്കും ചൂട്ടുപിടിച്ച് കേരളക്കരയിലും അതിനപ്പുറത്തും വിപ്ലവനായകത്വം വഹിച്ച പണ്ഡിത കുലപതികളില്‍ പ്രമുഖനായിരുന്നു… ● കന്തല്‍ സൂപ്പി മദനി
സാന്ത്വനം-5: പ്രതിഫലത്തിന്‍റെ വിലപേശല്‍ മദീനയില്‍ കൊടിയ ദാരിദ്രമുള്ള സന്ദര്‍ഭത്തിലാണ് ഉസ്മാന്‍(റ)ന്‍റെ കച്ചവട സംഘം വലിയ ലാഭവുമായെത്തുന്നത്. വൈകാതെ ചില്ലറ വ്യാപാരികള്‍… ● പിഎസ്കെ മൊയ്തു ബാഖവി മാടവന
സ്ഫുടം 10 : ആശങ്ക വേണ്ട, ഉത്തരം ലഭിച്ചിരിക്കും അല്ലാഹുവിനോട് അകമഴിഞ്ഞ് ചോദിക്കണമെന്നാണ് മുന്‍ ലക്കത്തില്‍ നാം പറഞ്ഞവസാനിപ്പിച്ചത്. അങ്ങനെ ചോദിക്കുന്ന പക്ഷം ഉത്തരം കിട്ടിയിരിക്കുമെന്നത്… ● സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി
അല്‍ഫതാവാ-6: കഴുകിയ മാംസത്തിലെ രക്തം ഭക്ഷിക്കാനുള്ള മാംസം കഴുകിയതിന് ശേഷം ഇറച്ചിയില്‍ അവശേഷിക്കുന്ന രക്തത്തിന് വിട്ടുവീഴ്ചയുണ്ടോ? മാംസം കഴുകിയതിനു ശേഷം അതില്‍… ● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍
ഞാന്‍ എന്നെ വിളിക്കുന്ന പേര് നവോത്ഥാന പ്രസ്ഥാനം എന്നാണ്! സലഫി, സലഫിസം, സലഫിയ്യത്ത്, സലഫീ മന്ഹജ് തുടങ്ങിയ പദാവലികളെ ചൊല്ലി മുജാഹിദ് സുഹൃത്തുക്കള്ക്കു ള്ള പലമാതിരി… ● പി.കെ.എം അബ്ദുറഹ്മാന്‍
സൂഫിയുടെ അകവും തികവും ഇസ്ലാമികാദര്‍ശത്തിന്‍റെ അടിവേരുറക്കേണ്ടത് ഹൃദയത്തിലാണ്. ആദര്‍ശത്തിന്‍റെ സ്വാധീനത്താല്‍ ഉയിരെടുക്കുന്ന പ്രവര്‍ത്തനവും പ്രയോഗവുമാണ് വിശ്വാസിയില്‍ നിന്നുണ്ടാവേണ്ടത്. മനസ്സറിഞ്ഞും ഹൃദയത്തിലുറച്ചും… ● അലവിക്കുട്ടി ഫൈസി എടക്കര
രിഫാഈ മാലയുടെ വരിയും വായനയും ഇസ്ലാമിലെ ആധ്യാത്മിക താവഴിയില്‍ ശ്രദ്ധേയരായ ശൈഖ് അഹ്മദ് കബീറുര്‍രിഫാഈ(റ)യുടെ പേരില്‍ വിരചിതമായ കാവ്യ കീര്‍ത്തനമാണ് രിഫാഈ… ● സൈനുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മാണൂര്‍
ശൈഖ് രിഫാഈ(റ): ആത്മീയ ലോകത്തെ ജ്ഞാനചക്രവര്‍ത്തി ആത്മീയ ലോകത്തെ മഹാഗുരുവാണ് ശൈഖ് രിഫാഈ(റ). ജ്ഞാനം, ഭക്തി, സ്വഭാവം, സഹജീവി സ്നേഹം, രചന, ശിഷ്യ… ● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്
ഭയം ഭരിക്കുന്നു ; ഇന്ത്യയെപ്പോലെ ലങ്കയിലും ഈ രാജ്യം ഇരുണ്ട യുഗത്തിലേക്കാണ് സഞ്ചരിക്കുന്നത്. ഇവിടെ ഇനി ഭയം മാത്രമേ അവശേഷിക്കുകയുള്ളൂ- ശ്രീലങ്കയിലെ പ്രമുഖ… ● മുസ്തഫ പി എറയ്ക്കല്‍