രോഗം ഒരു സ്വകാര്യ ബാധ്യതയല്ലെന്നും രോഗിക്കുള്ള സഹായ ഹസ്തം പൊതു ഉത്തരവാദിത്വമാണെന്നുമുള്ള വലിയ തിരിച്ചറിവിന്‍റെ ഘട്ടത്തിലൂടെയാണ് …
● മജീദ് കക്കാട് (എസ്വൈഎസ് സംസ്ഥാന ജന.സെക്രട്ടറി)
അഹിംസാത്മക ജിഹാദ്: പോരാട്ടത്തിന്‍റെ നൂര്‍സീ മാതൃക
പൊതുസമൂഹത്തിലും മാധ്യമ രംഗങ്ങളിലും ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രചാരണങ്ങള്‍ ഏറെയാണ് ഇന്ന്. ലോകത്തെല്ലായിടത്തും പടരുന്ന ഇസ്ലാംഭീതി…
● സാലിഹ് സയില്‍ഗന്‍റെ An Islamic Jihad of Nonviolence: Said Nursi's Model എന്ന പുസ്തകത്തെ പറ്റിയുള്ള ലേഖനത്തിന്‍റെ സ്വതന്ത്ര വിവര്‍ത്തനം. വിവ: നിസാം തങ്ങള്‍ മുതുതല
സ്ഫുടം-6: നിരാശയരുത്, അല്ലാഹു നമ്മോടൊപ്പമുണ്ട്
ഭയപ്പെടരുത്, അല്ലാഹു ഒപ്പമുണ്ട്. തഖ്വയും(അല്ലാഹുവിലുള്ള ഭയഭക്തി) ക്ഷമയുമുണ്ടെങ്കില്‍ മറ്റു ഭയപ്പാടുകള്‍ക്ക് പ്രസക്തിയില്ല. ഈ രണ്ട് കാര്യങ്ങള്‍ക്കു…
● സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി
സാന്ത്വനം-3 : കാരുണ്യത്തിന്‍റെ പാദസ്പര്‍ശം
കടല്‍ കണക്കെ അലയടിച്ച കാരുണ്യപ്രവര്‍ത്തനങ്ങളാണ് ഖലീഫമാര്‍ നടത്തിയിരുന്നത്. സ്ഥാനമാനങ്ങളോ പ്രശസ്തിയോ ആശിക്കാതെ അവരുടെ ഹൃത്തടങ്ങള്‍ കനിവുള്ളതായി…
● പിഎസ്കെ മൊയ്തു ബാഖവി മാടവന
മയ്യിത്ത് പരിപാലനം
മരണം സുനിശ്ചിതമാണ്. ആത്മാവ് ശരീരവുമായി വേര്‍പിരിയുന്നതാണ് മരണം. അല്ലാഹു പറയുന്നു: ‘എതൊരു ശരീരവും മരണം രുചിക്കുന്നതാണ്.…
● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം
ഖബര്‍സ്ഥാനും നിയമനടപടികളും
ജനിച്ചവര്‍ക്കെല്ലാം ഒരിക്കല്‍ മരിക്കേണ്ടിവരുമെന്ന് തീര്‍ച്ച. ജീവിത കാലത്ത് വ്യത്യസ്ത ചിന്താഗതിയുടെയും പ്രത്യയശാസ്ത്രത്തിന്‍റെയും വക്താക്കളും വലിയ സാമ്രാജ്യങ്ങളുടെ…