കച്ചവടങ്ങളും സകാത്തും സാമൂഹ്യ ജീവിയായതിനാൽ പരസ്പരാശ്രയത്വമില്ലാതെ ജീവിക്കാൻ മനുഷ്യന് സാധിക്കില്ല. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് പ്രകൃതിയുടെ മതമായ ഇസ്ലാം… ● അബൂബക്കർ അഹ്സനി പറപ്പൂർ
തറാവീഹ്: റക്അത്തുകളിൽ ഇനിയും സംശയമെന്തിന്? ‘വിശ്വസിച്ചും പ്രതിഫല മോഹത്തോടെയും വല്ലവനും തറാവീഹ് നിസ്കരിച്ചാൽ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്’ (ബുഖാരി). പാപസുരക്ഷിതരല്ലാത്ത മനുഷ്യരിൽ… ● അസീസ് സഖാഫി വാളക്കുളം
ജലം ഓർമിപ്പിക്കുന്ന ദൈവിക ദൃഷ്ടാന്തങ്ങൾ ‘അവനത്രെ ജലത്തിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ചത്’ (വി.ഖു 25/54). ജലമാണ് ജീവൻ എന്ന പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ… ● റഹ്മത്തുല്ലാഹ് സഖാഫി എളമരം
സകാത്ത്: ദാരിദ്ര നിർമാജനത്തിന് ഇസ്ലാമിന്റെ ബദൽ ഇസ്ലാമിക സമ്പദ് വ്യവസ്ഥയുടെ മികവും ഫലവും പ്രകടമായി പ്രകാശിതമാവുന്നതാണ് സകാത്ത് സംവിധാനം. ഏറ്റവും മികച്ച രീതിയിൽ… ● അബ്ദുറഹ്മാൻ ദാരിമി സീഫോർത്ത്
ഖുർആൻ ക്രോഡീകരണത്തിൽ സ്വഹാബികളുടെ സ്വാധീനം തിരുനബി(സ്വ)യുടെ കാലത്തുതന്നെ യമാമ കേന്ദ്രീകരിച്ച് ബനൂഹനീഫ ഗോത്രക്കാരനായ മുസൈലിമ എന്നയാൾ പ്രവാചകത്വം വാദിച്ചു രംഗത്തുവന്നിരുന്നു. അയാൾ… ● സജീർ ബുഖാരി
തൗബ: അകം കഴുകുന്ന ഇലാഹീ ബന്ധം തൗബയെന്നാൽ മടക്കം എന്നർത്ഥം. യജമാനനായ അല്ലാഹുവിലേക്ക് അടിമയുടെ ഹൃദയം മടങ്ങുന്ന ആത്മീയമായ അവസ്ഥയാണത്. അവിശ്വാസത്തിൽ നിന്നും… ● അബ്ദുൽബാരി സിദ്ദീഖി കടുങ്ങപുരം