സംഘടനാ മുന്നേറ്റത്തിനായി പ്രവർത്തകർ ഉറുദു പഠിക്കുക

ഈ സംഘടനാ വർഷത്തെ നമ്മുടെ പ്രവർത്തനങ്ങൾ ആറ് മാസം പിന്നിട്ടുകഴിഞ്ഞു. ചുരുങ്ങിയ കാലയളവിനുള്ളിൽ സ്തുത്യർഹമായ നിരവധി…

● ഡോ.അബ്ദുൽ ഹകീം അസ്ഹരി

മാസപ്പിറവി: മുജാഹിദുകൾക്ക് അബദ്ധം പറ്റിയതെവിടെ?

1922-ൽ കേരള മുസ്‌ലിം ഐക്യസംഘം എന്ന പേരിൽ നിലവിൽവന്ന വഹാബി പ്രസ്ഥാനം മുസ്‌ലിം വിശ്വാസ കർമമണ്ഡലങ്ങളിൽ…

● അബ്ദുൽ റഊഫ് പുളിയംപറമ്പ്

മമ്പുറം തങ്ങൾ: പോരാളിയായ ആത്മീയതാരകം

ബ്രിട്ടീഷ് ഇന്ത്യ അധിനിവേശത്തിന്റെയും കോളനിവൽക്കരണത്തിന്റെയും ദുരിതമനുഭവിക്കുന്ന കാലഘട്ടം. നാടു വാഴുന്ന ജന്മിത്തം അടിമകളാക്കിയ കർഷകർ ഒരു…

● ശംസുദ്ദീൻ സഖാഫി മുക്കം

സ്ത്രീക്കു വേണ്ടത് തുല്യതയോ നീതിയോ?

ആഗസ്ത് 26ന് സ്ത്രീ സമത്വദിനമായി ആചരിക്കുകയാണ്. തുല്യത വേണം എന്നു മുറവിളി കൂട്ടുന്ന ഫെമിനിസ്റ്റുകൾ എന്തുകൊണ്ട്…

● ഫാത്തിമ സ്വൽഹ

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും

1947 ആഗസ്റ്റ് 14 അർധരാത്രിയിൽ ഇന്ത്യ സ്വതന്ത്രമായി. വൈദേശികാധിപത്യത്തിൽ നിന്നാണ് രാജ്യം സ്വതന്ത്രമായത്. കേവലം രാഷ്ട്രീയാധിപത്യത്തിൽ…

● അഡ്വ. കെഎംഎ റഊഫ് സഖാഫി

ജീവിതം നശിപ്പിക്കുന്ന സമയനഷ്ടങ്ങൾ

പ്രസിദ്ധനായ ഭരണാധികാരി അബ്ബാസി ഖലീഫ അബൂജഅ്ഫറുൽ മൻസൂറിന്റെ സന്നിധിയിലേക്ക് ഒരാൾ കടന്നുവന്നു. തന്റെ കഴിവുകൾ പ്രകടിപ്പിക്കുക…

● ആശിഖ് അലി കെപി പഴമള്ളൂർ

പെഗാസസ്: കേന്ദ്രം ഒളിച്ചുവെക്കുന്നതെന്ത്?

ഭരണകൂടങ്ങൾ പൗരന്മാർക്കു മേൽ നടത്തുന്ന ചാരപ്രവർത്തനം എത്ര വിപുലമാണെന്ന് വ്യക്തമാക്കുന്നതാണ് പെഗാസസ് വിവാദം. ഇസ്‌റാഈൽ കമ്പനിയായ…

● സൽമാനുൽ ഫാരിസ് ചെനക്കലങ്ങാടി

തോൽപ്പിക്കപ്പെടുകയാണ് മലബാർ

കൊച്ചി, തിരുവിതാംകൂർ പ്രവിശ്യകളെപ്പോലെ സാധാരണമായിരുന്നില്ല മലബാറിന്റെ മണ്ണും മനസ്സും. തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ സാംസ്‌കാരിക ചരിത്രം…

● മുബഷിർ മഞ്ഞപ്പറ്റ

ബീമാപ്പള്ളി: സിനിമ പകർത്താത്ത ചരിത്രവും വർത്തമാനവും

ഹിജ്‌റ എട്ടാം നൂറ്റാണ്ടിൽ മക്കയിലെ ഖുറൈശി ഗോത്രത്തിൽ ജനിച്ച് അല്ലാഹുവിന്റെ പ്രീതിക്കായി ജീവിതം സമർപ്പിച്ച സൂഫി…

● ഉനൈസ് ഒതുക്കുങ്ങൽ

സ്‌കോളർഷിപ്പ്: പ്രശ്‌നപരിഹാരത്തിനും രാഷ്ട്രീയ താൽപര്യങ്ങൾക്കുമിടയിൽ

സച്ചാർ കമ്മീഷൻ നിശ്ചയിക്കപ്പെട്ടത് മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കാനാണ്. എട്ടു നൂറ്റാണ്ടിലേറെക്കാലം ഈ രാജ്യം ഭരിച്ച മുസ്‌ലിംകൾ…

● റഹ്‌മത്തുല്ലാഹ് സഖാഫി എളമരം