കൊടുങ്ങല്ലൂർ: സംസ്‌കാരങ്ങളുടെ മാതൃനഗരി

കേരളത്തിലെ സെമിറ്റിക് മതങ്ങൾക്ക് ഏറെ കടപ്പെട്ട പ്രദേശമാണ് കൊടുങ്ങല്ലൂർ. പ്രാചീന കേരളത്തിന്റെ ഭരണസിരാകേന്ദ്രം. തുറമുഖ പട്ടണമായ…

● അലി സഖാഫി പുൽപറ്റ

കഥകളിലെ അജ്മീർ ഖാജ(റ)

ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാം പ്രചരിപ്പിച്ചവരിൽ ഉന്നത സ്ഥാനീയനാണ് ഖാജാ മുഈനുദ്ദീൻ ചിശ്തി(റ). അജ്മീർ കേന്ദ്രമാക്കി ദീനീ…

● അലവിക്കുട്ടി ഫൈസി എടക്കര

മുഅ്തസിലികളുടെ ഹദീസ് വക്രീകരണങ്ങൾ

വിശ്വാസ ശാസ്ത്രത്തിൽ വേറിട്ട ചിന്തകളും അഭിപ്രായങ്ങളുമായി രംഗത്തുവന്ന മുഅ്തസിലുകൾ ഹദീസുകൾക്കെതിരെ ശബ്ദിച്ച പ്രധാന വിഭാഗമാണ്. മതരംഗത്ത്…

● അബ്ദുറഹ്‌മാൻ ദാരിമി സീഫോർത്ത്

ഇല്ലാ കത്തിന്റെ തിരിഞ്ഞുകുത്ത്

സമസ്തയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മൂന്ന് കളവുകളാണ് ചേളാരി വിഭാഗം പ്രചരിപ്പിക്കുന്നത്. ഓരോന്നും പരിശോധിക്കാം: കളവ് 1…

● എംവി അബ്ദുറഊഫ് പുളിയംപറമ്പ്

എന്താണ് മതത്തിന്റെ തത്ത്വശാസ്ത്രം?

മതത്തിന്റെ തത്ത്വശാസ്ത്രം മതത്തിനകത്തെ ചർച്ചയല്ല എന്നുറപ്പാണ്. ഏതെങ്കിലും ഒരു മതത്തിന്റെ പരിപ്രേക്ഷ്യമല്ല ഈ തത്ത്വശാസ്ത്രം. മതവാദിക്കും…

● അബ്ദുല്ല ബുഖാരി

സൂര്യൻ സുജൂദ് ചെയ്യുന്നുവെന്നോ?

? സൂര്യനെക്കുറിച്ചുള്ള പരാമർശങ്ങൾ ഖുർ ആനിലെ അത്ഭുതമാണ് എന്ന് പറഞ്ഞല്ലോ. മുഹമ്മദ് നബിയുടെ കാലത്ത് അറിയാതിരുന്ന…

● ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

ഖുർആന്റെ അമാനുഷികത: ആഴക്കടലിനും പറയാനുണ്ട്

ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഷ്യാനൊഗ്രഫി വിഭാഗം അധ്യാപകനായിരുന്ന കൾ ഫെഡ്മാൻ പറഞ്ഞ രസകരമായൊരു യാഥാർത്ഥ്യമുണ്ട്. ‘തിരമാലകൾക്ക്…

● ഡോ. നൗഫൽ അഹ്‌സനി വൈറ്റില

ഖുർആനും കടലാഴിയിലെ തിരമാലകളും

അല്ലാഹുവിന്റെ കലാമാണ് പരിശുദ്ധ ഖുർആൻ. പ്രവാചകർ(സ്വ)യുടെ നിത്യനൂതനമായ ശ്രേഷ്ഠ മുഅ്ജിസത്തും അതു തന്നെ. നബി(സ്വ)ക്കോ സമകാലികർക്കോ…

● അഷ്‌റഫ് ബാഖവി ചെറുപ്പ