ചേകന്നൂർ മതവും ഹദീസ് നിഷേധവും

കേരളത്തിൽ ഹദീസുകൾക്കെതിരെ മാന്യതയില്ലാത്ത ഭാഷയിലും സഭ്യേതര ശൈലിയിലും ആക്രമണം അഴിച്ചുവിട്ട വ്യക്തിയാണ് അബുൽ ഹസൻ മുഹമ്മദ്…

● അബ്ദുറഹ്‌മാൻ ദാരിമി സീഫോർത്ത്

ചാലിയത്തിന്റെ ചേതോഹര ചിത്രങ്ങൾ

മലബാറിലെ ഇസ്‌ലാമിക ചലനങ്ങൾക്ക് ചുക്കാൻ പിടിച്ച ഒരു പ്രദേശമാണ് ചാലിയം. കോഴിക്കോട്ടു നിന്ന് പതിനാറു കി.മീറ്റർ…

● അലി സഖാഫി പുൽപറ്റ

അപരന്റെ അഭിമാനം മാനിക്കുക

മുസ്‌ലിം സഹോദരനോടുള്ള ബാധ്യതകളിൽ സുപ്രധാനമാണ് അവന്റെ അഭിമാനം, ജീവൻ, സമ്പത്ത് സംരക്ഷിക്കുകയെന്നത്. സുഹൃത്തിനെതിരെയുള്ള നീക്കങ്ങളിൽ ഒരു…

● സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി
eid night - malayalam

ഇമാം റാഫിഈ(റ).

പതിവുപോലെ നിദ്രാവിഹീനനായി രാത്രിയിൽ ഗ്രന്ഥരചനയിൽ മുഴുകിയിരിക്കുകയാണ് ആ വിജ്ഞാന ഗോപുരം. രചനക്കിടെ എണ്ണ തീർന്നു വിളക്കണഞ്ഞു…

പ്രബോധകന്റെ മാതൃകാജീവിതം

മനുഷ്യരിൽ ശ്രേഷ്ഠ വിഭാഗമാണ് അമ്പിയാ മുർസലുകൾ. കലർപ്പിന് സാധ്യതയില്ലാത്ത അറിവുകൾ ലഭിച്ചവരാണവർ. മലക്കുകൾ മുഖേന വഹ്‌യ്…

● അലവിക്കുട്ടി ഫൈസി എടക്കര

ചരിത്ര വർണനകളിലെ അതിസൂക്ഷ്മത

സൂര്യൻ ഉദിക്കുന്നു, അസ്തമിക്കുന്നു എന്നൊക്കെ ഖുർആനിലുണ്ടല്ലോ. യഥാർത്ഥത്തിൽ സൂര്യൻ അസ്തമിക്കുകയോ ഉദിക്കുകയോ ചെയ്യുന്നില്ല. ഒരു ‘പരന്ന’…

● ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

മുസ്‌ലിം ക്ഷേമപദ്ധതി: അട്ടിമറിയോ കയ്യബദ്ധമോ?

വർഷങ്ങളെടുത്ത അന്വേഷണങ്ങളുടെയും റിപ്പോർട്ടുകളുടെയും ഫലമായി മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ തൊഴിൽ പ്രാതിനിധ്യ രംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ…

● റഹ്‌മത്തുല്ലാഹ് സഖാഫി എളമരം

അവകാശങ്ങൾ ആരുടെയും ഔദാര്യമല്ല

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന സമുദായമാണ് മുസ്‌ലിംകൾ. ഔദ്യോഗിക പദവികളിലോ സർക്കാർ തലങ്ങളിലെ…

● ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി