മർഹും കൊച്ചുകുഞ്ഞു മുസ്‌ലിയാർ(ന:മ) ഭക്തനായ പണ്ഡിതൻ

ആത്മീയ, വൈജ്ഞാനിക മേഖലയിൽ നിസ്തുല സംഭാവനകൾ നൽകിയ മഹാമനീഷിയായിരുന്നു കൊച്ചുകുഞ്ഞു മുസ്‌ലിയാർ എന്നറിയപ്പെട്ട കായംകുളം മുസ്ത്വഫ…

● നൗഫൽ ടി കായംകുളം

കൂട്ടിയോജിപ്പിക്കാം, കുറവുകൾ മറക്കാം

ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതിനായി പ്രവർത്തിക്കൽ പുണ്യകർമമാണ്. നബി(സ്വ) പറഞ്ഞു: നിസ്‌കാരം, നോമ്പ്, സ്വദഖ എന്നിവയെക്കാൾ മഹത്ത്വമുള്ളൊരു കർമം…

● സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി

പന്തലായനിയുടെ പെരുമ

കൊയിലാണ്ടിയും പന്തലായനി കൊല്ലവും പാറോപ്പള്ളിക്കുന്നും കേരള മുസ്‌ലിം ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ സ്ഥലങ്ങളാണ്. വെട്ടിത്തിളങ്ങുന്ന വെള്ളാരൻകല്ലുകളും…

● അലി സഖാഫി പുൽപറ്റ

ഇബ്‌റാഹീം നബി(അ)യുടെ പിതാവ്: ഖുർആനിന് പിഴച്ചോ?

ഫറോവമാരുടെ കാലത്ത് ചുട്ടെടുത്ത ഇഷ്ടിക നിർമിക്കുന്ന വിദ്യ ഈജിപ്തിൽ നിലവിലുണ്ടായിരുന്നില്ല. റോമക്കാരുടെ കാലഘട്ടത്തിലാണ് അത് ആരംഭിച്ചത്.…

● ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

ഹദീസ് വിജ്ഞാനത്തിന്റെ പിന്നണിപ്പോരാളികൾ

ഇസ്‌ലാമിക പ്രമാണങ്ങളിൽ ദ്വിതീയ സ്ഥാനമാണ് ഹദീസുകൾക്കുള്ളത്. നിയമനിർമാണങ്ങളിൽ ഹദീസ് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഖുർആൻ…

● മുനീർ അഹ്‌സനി ഒമ്മല
eid night - malayalam

വിട്ടുവീഴ്ച ചെയ്യാം

സൽസ്വഭാവങ്ങളിൽ പ്രധാനപ്പെട്ടതാണ് വിട്ടുവീഴ്ച ചെയ്യൽ. അമ്പിയാക്കൾക്കൊഴികെ ഏതു മനുഷ്യനും അനർത്ഥങ്ങൾ സംഭവിക്കൽ സ്വാഭാവികമാണ്. തെറ്റുകുറ്റങ്ങൾ മനുഷ്യസഹജമായതു…

● സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി

ദുൽഹിജ്ജ: പവിത്ര മാസങ്ങളിലെ രാജാവ്

ദുൽഹജ്ജ് അറബി കലണ്ടറിലെ അവസാന മാസം. ഖുർആൻ വിളംബരപ്പെടുത്തിയ അതിവിശുദ്ധ മാസങ്ങളിൽ ഒന്ന്. ദുൽഹിജ്ജ എന്നാൽ…

● അലവിക്കുട്ടി ഫൈസി എടക്കര

വിശ്വാസിയുടെ മനശ്ശക്തി

ആഗ്രഹിച്ചത് നടന്നില്ലെങ്കിൽ, ഇഷ്ടമല്ലാത്തത് സംഭവിച്ചാൽ പരിഹാരത്തെ കുറിച്ച് ഒന്ന് ആലോചിക്കാൻ പോലും നിൽക്കാതെ എല്ലാം അവസാനിപ്പിക്കുക,…

● ഡോ. ബിഎം മുഹ്‌സിൻ

ആത്മാവിന്റെ അവസ്ഥാന്തരങ്ങൾ: പ്രമാണങ്ങൾ വിശദീകരിക്കുന്നതെന്ത്?

‘റൂഹിനെ കുറിച്ച് താങ്കളോടവർ ചോദിക്കുന്നു. പറയുക, റൂഹ് എന്റെ രക്ഷിതാവിന്റെ കാര്യത്തിൽ പെട്ടതാകുന്നു. ജ്ഞാനത്തിൽ നിന്ന്…

● അസീസ് സഖാഫി വാളക്കുളം

ഓൺലൈൻ ദർസുകൾ ഫലപ്രദമോ?

സാങ്കേതികവിദ്യ അതിന്റെ വിപ്ലവകരമായ പരിവർത്തനത്തിന്റെ കാലഘട്ടത്തിലാണ്. വേഗത്തിൽ എന്നു പറയുന്നതിനേക്കാൾ അതിവേഗത്തിൽ വിവരങ്ങൾ നമ്മുടെ മുന്നിലെത്തുന്നതിന്…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ