പക്വമതിയായ സഹധർമിണി പതിവിന് വിപരീതമായി തിരുനബി(സ്വ) ഭയം കലർന്ന മുഖത്തോടെ വീട്ടിലേക്ക് ഓടിവരുന്നതു കണ്ട് ബീവി ഖദീജ(റ) പരിഭ്രമിച്ചു.… ● നിശാദ് സിദ്ദീഖി രണ്ടത്താണി
ഒന്നാമൻ! അല്ലാഹുവിന്റെ കാരുണ്യം പല തരമുണ്ട്. ചെറുതും വലുതും രഹസ്യവും പരസ്യവും സാധാരണവും അസാധാരണവും വിശിഷ്ടവും അതിവിശിഷ്ടവും…… ● സുലൈമാൻ മദനി ചുണ്ടേൽ
ഇന്ന് നിങ്ങൾ, നാളെ ഞങ്ങൾ മുസ്‌ലിംകൾ പരസ്പരം പാലിച്ചിരിക്കേണ്ട മര്യാദകളിൽ പ്രധാനമാണ് ജനാസ സംസ്‌കരണവുമായി ബന്ധപ്പെട്ട ചിട്ടകൾ. ജനാസയെ അനുഗമിക്കുന്നത് വലിയ… ● സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി
മുൻകൂർ പണമടച്ച് ഓഫറിൽ സ്വർണം വാങ്ങാമോ? ഒരു ജ്വല്ലറിയുടെ ഓഫർ ഇങ്ങനെ: നിങ്ങളുടെ കൈവശമുള്ള പണം ഞങ്ങളെ ഏൽപിക്കൂ. പല ഗഡുക്കളായി അടക്കാം.… ● ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി
ശൈഖ് ജീലാനി(റ)യുടെ ജീവിതദർശനം ഇസ്‌ലാമിക അധ്യാത്മിക ദർശനത്തിന്റെ പ്രഭ പരത്തിയ അതുല്യ ജ്യോതിസ്സായിരുന്നു ഖുതുബുൽ അഖ്താബ് ശൈഖ് അബ്ദുൽ ഖാദിർ… ● നിശാദ് സ്വിദ്ദീഖി രണ്ടത്താണി
സിയാറത്ത് യാത്രയിലെ തബ്‌ലീഗ് ഉരുണ്ടുകളി! അൽകൗകബുദ്ദുർറിയയിൽ ശാഹ് വലിയുല്ലാഹി(റ)യുടേതായി പറഞ്ഞ അഭിപ്രായത്തെ കുറിച്ച് അടിക്കുറിപ്പിൽ തഖിയുദ്ദീൻ നദ്‌വി രേഖപ്പെടുത്തിത് ശാഹ് വലിയുല്ലാഹി… ● ഇബ്‌റാഹീം ഖലീൽ സഖാഫി പെരിയടുക്ക
മിസ്‌വാക്: തിരിച്ചുവിളിക്കേണ്ട തിരുചര്യ വായ ശുദ്ധിയായി സൂക്ഷിക്കുന്നതിന് വിശുദ്ധ ഇസ്‌ലാം വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവർക്ക് പ്രയാസമുണ്ടാകാതിരിക്കുക,… ● ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ
കരൾപിളർക്കും കൊക്കയാറിലെയും കൂട്ടിക്കലിലെയും കണ്ണീർക്കയം ഉരുൾപൊട്ടലും മഴക്കെടുതിയും ദുരിതം തീർത്ത കൊക്കയാറിലെയും കൂട്ടിക്കലിലെയും ജനങ്ങളുടെ കണ്ണീരും ചാറ്റൽമഴയും ഇപ്പോഴും തോർന്നിട്ടില്ല. അഗാധമായ… ● മുനീർ കുമരംചിറ
നസ്വീഹത്തിന്റെ അവസ്ഥാന്തരങ്ങൾ തിരുനബി(സ്വ) പറഞ്ഞു: മതം എന്നാൽ ഗുണകാംക്ഷയാണ്. സ്വഹാബത്ത് ചോദിച്ചു: ആർക്ക്? നബി(സ്വ): അല്ലാഹുവിന്, അവന്റെ കിതാബിന്,… ● അലവിക്കുട്ടി ഫൈസി എടക്കര
മനസ്സിന് തുറവിയുണ്ടാവണം ഹൃദയ സംസ്‌കരണത്തിനുതകുന്ന ശ്രദ്ധേയമായ ഒരു ഹദീസ് അബ്ദുല്ലാഹി ബ്‌നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നുണ്ട്. പ്രസ്തുത ഹദീസിന്റെ… ● അബ്ദുറശീദ് സഖാഫി എലംകുളം