തോറയിലെ അഹ്മദ് ബൈബിളിലെ എത്മൊക് ആയതെങ്ങനെ? സ്വന്തം മക്കളെ തിരിച്ചറിയാവുന്നതിനു സമാനം പൂർവ വേദങ്ങളിൽ നബിതിരുമേനി(സ്വ)യെ കുറിച്ച് വ്യക്തമായി പരാമർശിച്ചിട്ടുണ്ട് എന്ന് വിശുദ്ധ… ● മുഹമ്മദ് സജീർ ബുഖാരി വള്ളിക്കാട്
തിരുനബി(സ്വ)യാണ് വിശ്വാസികളുടെ മാതൃക വിശ്വാസികളുടെ സർവമേഖലയിലുമുള്ള മാതൃക തിരുനബി(സ്വ)യാണ്. ജനനം മുതൽ മരണം വരെയും ശേഷവുമെല്ലാം ജീവിതമെങ്ങനെയാവണമെന്ന് അവിടന്ന് പഠിപ്പിച്ചിട്ടുണ്ട്.… ● സയ്യിദ് ഇബ്റാഹീം ഖലീൽ അൽബുഖാരി
നബിദിനാഘോഷം ശിർക്കായത് എന്നുമുതൽ? പ്രപഞ്ചത്തിന് മുഴുവൻ അനുഗ്രഹമായ തിരുനബി(സ്വ)യുടെ ജന്മദിനം ലോക മുസ്ലിംകൾ അവിടത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാനും റസൂൽ(സ്വ) മുഖേന… ● അബ്ദുൽ റഊഫ് പുളിയംപറമ്പ്
ഗസ്വത് ഹിന്ദും കപടഭക്തരുടെ കൗടില്യങ്ങളും പ്രമാണങ്ങൾ എത്രമാത്രം മാരകമായി ദുരുപയോഗം ചെയ്യാമെന്നും അങ്ങനെയുള്ള തീക്കളികൾ സമൂഹത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നതിനും വ്യക്തമായ ദൃഷ്ടാന്തമാണ്,… ● ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി
മധുരമാണ് സംഘടനാ പ്രവർത്തനം അറിഞ്ഞു പ്രവർത്തിക്കുന്നവർക്ക് തണുത്ത ജലം കുടിച്ച് കൊടും ദാഹകമറ്റിയാലുള്ള മധുരമയമായ ഒരനുഭവം, അല്ലാത്തവർക്ക് അതൊരു കീറാമുട്ടിയും.… ● സ്വാദിഖ് സഖാഫി പെരിന്താറ്റിരി
നേതൃത്വത്തിലുള്ളവർ ഉത്തരവാദിത്വബോധം കാണിക്കണം മതനേതൃത്വം പ്രവർത്തനങ്ങളിലും പ്രയോഗങ്ങളിലും കൂടുതൽ ജാഗ്രത പുലർത്തണം. വിശ്വാസികളോടുള്ള സംഭാഷണങ്ങളിലും പൊതുസംവാദങ്ങളിലും സഹിഷ്ണുതയും സാഹോദര്യവും നിലനിർത്തുന്നതിനുള്ള… ● മുറാഖിബ്
അത് സാരമില്ല എന്ന് ഭാര്യയോട് പറയരുത്! സ്ത്രീകൾക്കും പുരുഷന്മാർക്കും ജീവിതത്തിൽ വിവിധ തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് എങ്ങനെയാണ് ഓരോരുത്തരും പരിഹരിക്കുന്നതെന്നാണ് നാം ചർച്ച… ● ബിഎം മുഹ്സിൻ
ഇസ്ലാംഭീതിയിലെ കുരിശ് കച്ചവടങ്ങൾ ‘ക്രൈസ്തവ സുവിശേഷ സമൂഹങ്ങളിൽ ഒരു വിഭാഗം അവരുടെ വിശ്വാസ ദാർഢ്യത്തിന് ആധാരമാക്കുന്നത് ഇസ്ലാമുമായുള്ള ഏറ്റുമുട്ടലാണ്. എതിരാളിയായി… ● മുഹമ്മദലി കിനാലൂർ
സുന്നിവോയ്സ് സാധ്യമാക്കുന്ന സംസ്കാരം സുന്നിവോയ്സ് ജൈത്രയാത്ര തുടരുകയാണ്. ആറുപതിറ്റാണ്ടുകൾക്കപ്പുറം സുന്നിവോയ്സ് ആരംഭിച്ച ഘട്ടത്തിലുള്ള ആദർശ വീര്യം ചോരാതെയും സുസജ്ജമായ സംഘടനാ… ● എൻഎം സ്വാദിഖ് സഖാഫി
നന്മ ഉദ്ദേശിച്ചാൽ തന്നെ പ്രതിഫലം തബൂക്കിൽ നിന്ന് തിരിച്ചുവരുമ്പോൾ നബി(സ്വ) പറഞ്ഞു: നമ്മോടൊപ്പം വന്നിട്ടില്ലാത്ത, മദീനയിൽ കഴിയുന്ന ചിലരുണ്ട്. നാം പ്രവേശിക്കുന്ന… ● അലവിക്കുട്ടി ഫൈസി എടക്കര