ത്യാഗ സ്മരണകളുടെ ബലിപെരുന്നാൾ

സഹനത്തിന്റെയും സമഭാവനയുടെയും മധുരസ്മരണകളുണർത്തി വീണ്ടുമൊരു ബലിപെരുന്നാൾ ആഘോഷിക്കുകയാണ് നാം. ശിർക്കിന്റെ തമസ്സ് മൂടിയ ലോകത്ത് തൗഹീദിന്റെ…

● ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്

ഹജ്ജിന്റെ സൂഫീ വായനകൾ

ഇമാം അബൂയസീദ് അൽബിസ്താമി (റ) ഒരിക്കൽ ഹജ്ജിനു പോവുകയാണ്. നടന്നു കുറെ ദൂരമെത്തിയപ്പോൾ ഒരു പാവം…

● അൽവാരിസ ്മുഹമ്മദ് എ ത്വാഹിർ

കഅ്ബ: വിശുദ്ധഗേഹത്തിന്റെ ചരിത്രകീർത്തി

ലോകനാഗരികതയെ മാറ്റിപ്പണിയുന്നതിൽ നിർണായക പങ്കുവഹിക്കുകയും ഇന്നും ശതകോടികളുടെ സാംസ്‌കാരിക കേന്ദ്രബിന്ദുവായി നിലകൊള്ളുകയും ചെയ്യുന്ന പൗരാണിക ഗേഹമാണ്കഅ്ബതുൽമുശർറഫ.…

● അലി സഖാഫി പുൽപറ്റ

മിനയും മുസ്ദലിഫയും കല്ലേറിന്റെ പാഠങ്ങളും

മസ്ജിദുൽഹറാമിൽനിന്ന്ഏഴുകിലോമീറ്റർഅകലെയാണ്ഇരുഭാഗവുംമലകളാൽചുറ്റപ്പെട്ടമിന. മൂന്ന്ജംറകളുംസ്ഥിതിചെയ്യുന്നത്ഇവിടെയാണ്. മക്കയുടെഭാഗത്തുനിന്ന്‌നോക്കുമ്പോൾജംറത്തുൽഅഖബയുംമുസ്ദലിഫയുടെഭാഗത്തുനിന്ന്‌നോക്കുമ്പോൾവാദീമുഹസ്സറുംഅതിർത്തിയായിവരുന്നസ്ഥലമാണിത്. സൂറത്തുൽകൗസർഅവതീർണമായത്ഇവിടെയാണ്. ഇവിടെവെച്ച്തിരുനബി(സ്വ) ഹജ്ജതുൽവദാഇൽപെരുന്നാൾദിവസവുംപിറ്റേന്നുംപ്രസംഗങ്ങൾനടത്തിയിട്ടുണ്ട്. യൗമുത്തർവിയ, യൗമുന്നഖ്‌ല്എന്നീപേരുകളിൽദുൽഹിജ്ജഎട്ട്അറിയപ്പെടുന്നു. ഈദിവസത്തിലാണ്ഇസ്മാഈൽനബി(അ)യെബലികഴിക്കുന്നതായുണ്ടായസ്വപ്നദർശനംഇബ്‌റാഹീം(അ) ഓർക്കുന്നത്. മിനതാഴ്വരയെനബി(സ്വ) ഗർഭപാത്രത്തോട്ഉപമിച്ചഹദീസ്അബുദ്ദർദാഅ്(റ)വിൽനിന്ന്‌റിപ്പോർട്ട്‌ചെയ്യുന്നതിങ്ങനെയാണ്:…

● സയ്യിദ്‌ സൽമാൻ അദനി കരിപ്പൂർ

സംസം : ഹറമിന്റെ സമ്മാനം

‘വഅഫ്‌ളലുൽമിയാഹിമാഉൻഖദ്‌നബഅ് മിൻബയ്‌നിഇസ്ബഇന്നബിയ്യിൽമുത്തബഅ് യലീഹിമാഉസംസമുൻവൽകൗസറു വനയ്‌ലുമിസ്വ്‌റസുമ്മബാഖിൽഅൻഹുറൂ’ (ഇആനതു ത്വാലിബീൻ2/385).   തിരുനബി (സ്വ) യുടെ വിരലുകളിൽ നിന്ന്പ്രവഹിച്ച…

● സിറാജുദ്ദീൻ അദനി പടിക്കൽ

ഉള്ഹിയ്യത്തിന്റെ രീതിശാസ്ത്രം

ബലിപെരുന്നാളിനോടനുബന്ധിച്ച് മുസ്‌ലിം അനുഷ്ഠിക്കുന്ന കർമങ്ങളിൽ മുഖ്യമാണ് ഉള്ഹിയ്യത്ത് അഥവാ ബലിദാനം. ഇബ്‌റാഹീം, ഇസ്മാഈൽ നബി(അ)മാരുടെ ഇലാഹീ…

● അബൂബക്കർ അഹ്‌സനി പറപ്പൂർ