ഹൃദയത്തിന്റെ വെളിച്ചം

ഹൃദയത്തിനൊരു വെളിച്ചമുണ്ട്. അതൊരു തുറവിയാണ്. കണ്ണുകൾക്ക് വഴങ്ങാത്തതൊക്കെയും ഹൃദയ വെളിച്ചത്തിൽ ദർശിക്കാനാവും. എന്നാൽ ഈ വെളിച്ചം…

● ഹാദി

ത്വരീഖത്തും ശരീഅത്തും തമ്മിലെന്ത്?

ഇസ്‌ലാം ദീനിനെ അടിസ്ഥാനപരമായി നിർവചിക്കുകയും മതത്തിന്റെ അടിത്തറയായി വൈജ്ഞാനിക ലോകം ഗണിക്കുകയും ചെയ്യുന്ന ഹദീസുകളിൽ സുപ്രധാനമാണ്…

● അബൂബക്കർ അഹ്‌സനി പറപ്പൂർ

രാഷ്ട്രതന്ത്രജ്ഞനായ മുആവിയ(റ)

  രണ്ടാം ഖലീഫ ഉമർ(റ)വിന്റെ ഭരണകാലം. മുആവിയ(റ)യാണ് ഡമസ്‌കസ് ഗവർണർ. മദീനയും മക്കയുമടങ്ങുന്ന മുസ്‌ലിം രാജ്യത്തിന്റെ…

● സുലൈമാൻ ഫൈസി കിഴിശ്ശേരി കേട്ടെഴുത്ത്: സയ്യിദ് സൽമാൻ അദനി കരിപ്പൂർ

ഫോർട്ട് കൊച്ചിയിലെ ചരിത്ര വിസ്മയങ്ങൾ

സംരക്ഷിത പൈതൃക മേഖലയും വിനോദസഞ്ചാര കേന്ദ്രവുമാണ് ഫോർട്ട് കൊച്ചി. ചരിത്രം മിഴി തുറന്നിരിക്കുന്ന പ്രദേശം. കൊച്ചി…

● അലി സഖാഫി പുൽപറ്റ

ശൈഖ് ജീലാനി(റ): നല്ല വിദ്യാർത്ഥിയും നല്ല അധ്യാപകനും

  മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ)യുടെ അധ്യയന-അധ്യാപന രീതിയും ശ്രദ്ധേയവും പുതുതലമുറക്ക്…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി

ഖാദിരിയ്യ ത്വരീഖത്തിന്റെ വഴിയും രീതിയും

ഇസ്‌ലാമിക ശരീഅത്തിനെ സൂക്ഷ്മതയോടെ സമീപിക്കുകയും നിർവഹണം നടത്തുകയും ചെയ്യുന്ന സരണിയാണ് ത്വരീഖത്ത്. ശരീഅത്തിന്റെ സസൂക്ഷ്മ പരിപൂർത്തി…

● അബ്ദുറഹ്‌മാൻ ദാരിമി സീഫോർത്ത്

അമാനത്തും വിശ്വാസികളും

തിരുനബി(സ്വ) പറഞ്ഞു: വിശ്വസ്തത ഇല്ലാത്തവന് ഈമാൻ (സത്യവിശ്വാസം) ഇല്ല. കരാറിൽ കണിശതയില്ലാത്തവന് മതമില്ല (അഹ് മദ്).…

● അലവിക്കുട്ടി ഫൈസി എടക്കര

ശൈഖ് ജീലാനി(റ)യുടെ പ്രഭാഷണങ്ങൾ

മനുഷ്യന്റെ സർഗശേഷികളിൽ പ്രധാനമാണ് പ്രഭാഷണം. പ്രസംഗം പ്രബോധനാത്മകമായ കലയാണ്. പ്രസംഗത്തിൽ മാസ്മരികതയുണ്ടെന്നു ഹദീസ് സൂചിപ്പിക്കുന്നു. പ്രസംഗം…

● സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി

കവിതകൾ യുദ്ധഭൂമിയിലെ സാഹിതീയ സംഘട്ടനങ്ങൾ

യുദ്ധഭൂമിയിൽ സാഹിതീയ പ്രതിരോധങ്ങൾക്ക് കായിക പ്രതിരോധത്തിന്റേതിന് സമാനമായ പ്രാധാന്യമാണുള്ളത്. ആയുധംകൊണ്ട് മുറിപ്പെടുത്താൻ കഴിയുന്നതിനപ്പുറം ശത്രുവിന് പ്രഹരമേൽപ്പിക്കാൻ…

● സിറാജുദ്ദീൻ റസാഖ്

ദുരന്തമാകരുത് സിംഗിൾ പാരന്റിംഗ്

മനുഷ്യന് മാത്രമല്ല, ഒന്നിനും ഈ ലോകത്ത് സ്ഥിരമായ നിലനിൽപ്പില്ലെന്ന് പച്ചയായ അറിവാണങ്കിലും ചില വേർപാടുകളും നഷ്ടങ്ങളും…

● എംഎസ് കാരക്കുന്ന്