സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം

ജൈവികമായ സമൂഹനിലയെയാണ് സാമൂഹികത എന്ന പദം കൊണ്ട് പൊതുവിൽ അർത്ഥമാകുന്നത്. ആ ജൈവികാവസ്ഥ എല്ലാ സമൂഹങ്ങളിലും…

● എം മുഹമ്മദ് സ്വാദിഖ്

വൈലിത്തറ: പ്രബോധന വീഥിയിലെ അതികായൻ

ആലപ്പുഴ ജില്ലയിലെ പാനൂരിൽ പ്രസിദ്ധ കുടുംബമായ വൈലിത്തറയിൽ മഹാപണ്ഡിതനും സൂഫിവര്യനുമായ മുഹമ്മദ് മുസ്ലിയാരുടെ മകനായാണ് വൈലിത്തറ…

● എ ത്വാഹാ മുസ്ലിയാർ കായംകുളം

യൂത്ത് പാർലമെന്റുകളെ കാലം ഏറ്റുപിടിക്കും

എപ്പോഴാണ് നമുക്ക് മതജീവിതത്തിൽ പൂർണമായി പ്രവേശിക്കാനാവുക? എങ്ങനെയാണ് മതജീവിതത്തിന്റെ പരമാവധി ഉള്ളടക്കങ്ങളോട് നമുക്ക് നീതി പുലർത്താനാവുക?…

● സ്വാദിഖ് സഖാഫി പെരിന്താറ്റിരി

സൂറത്തും സുന്നത്തും

അഞ്ചു നേരത്തെ നിർബന്ധ നിസ്‌കാരങ്ങളിൽ ആദ്യ രണ്ടു റക്അത്തുകളിൽ ഫാത്തിഹ ഓതിയ ശേഷം ഒരു സൂറത്തോ…

● ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

ശഅ്ബാൻ: കർമങ്ങളുടെ ഉയർത്തുകാലം

തിരുനോട്ടം   തിരുനബി(സ്വ)യോട് ഒരാൾ ചോദിച്ചു: റസൂലേ, ശഅ്ബാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുന്നതുപോലെ മറ്റൊരു മാസവും അങ്ങ്…

● അലവിക്കുട്ടി ഫൈസി എടക്കര

ഹലാൽ ഭക്ഷണം: ആരോഗ്യവും വിമോചനവും

മനുഷ്യജീവിതം സുഖകരമായി ചലിക്കുന്നതിൽ ഭക്ഷണത്തിനു വലിയ പ്രാധാന്യമുണ്ട്. ദൈനംദിന ഭക്ഷണക്രമങ്ങൾ മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങളെ നിർണയിക്കുന്നു.…

● ആസഫ് നൂറാനി

ഇസ്‌ലാമിന്റെ ഭക്ഷ്യസംസ്‌കാരം

ആഹാരം, വിശ്രമം (നിദ്ര) എന്നിവ ജീവൻ നിലനിർത്തുന്ന അടിസ്ഥാന ഘടകങ്ങളാണ്. പ്രാദേശികമായ വൈജാത്യങ്ങൾ, കാലാവസ്ഥ, ജീവിത…

● ഇസ്ഹാഖ് അഹ്‌സനി

നിഷിദ്ധമായ ആഹാരങ്ങൾ

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുത്തത്, കുരുങ്ങിച്ചത്തത്, അടിയേറ്റു ചത്തത്, വീണു ചത്തത്,…

● സുലൈമാൻ മദനി ചുണ്ടേൽ

മുസ്‌ലിം പ്രജകൾക്ക് ഇടപ്പള്ളിത്തമ്പ്രാന്റെ സ്രാമ്പ്യ

കൊച്ചി നഗരത്തിന്റെ വടക്കൻ പ്രദേശമാണ് ഇടപ്പള്ളി. വളരെ തിരക്കേറിയതും വാണിജ്യ പ്രാധാന്യവുമുള്ള സ്ഥലം. കവികളായ ചങ്ങമ്പുഴ…

● അലി സഖാഫി പുൽപറ്റ

ഗതകാല ശരീഅത്തും തിരുനബി(സ്വ)യും

മുൻകാല പ്രവാചകന്മാരിൽ ആരുടെയെങ്കിലും ഫിഖ്ഹ് പ്രകാരം മുഹമ്മദ് നബി(സ്വ) ഇബാദത്ത് ചെയ്തിരുന്നോ ഇല്ലയോ എന്നതിൽ വ്യത്യസ്ത…

● യാസീൻ സിദ്ദീഖ് നൂറാനി