ലക്കങ്ങള്‍

  • കഴുകന്മാർക്ക് കൂടൊരുക്കാൻ യു.എൻ. നിലനിൽക്കേണ്ടതുണ്ടോ?

    രണ്ടാം ലോകമഹായുദ്ധത്തിന്  ജയപരാജയങ്ങളെ അപ്രസക്തമാക്കുന്ന പരിസമാപ്തിയാണ് ഉണ്ടായത്. കൊളോണിയൽ യുദ്ധങ്ങൾക്കൊടുവിൽ ജയിക്കുന്ന ശക്തിക്ക് മണ്ണും വിഭവങ്ങളും കരഗതമായിരുന്നു. ആ യുദ്ധങ്ങൾ  ഏൽപ്പിച്ച പ്രത്യക്ഷ ആഘാതത്തെ അങ്ങനെ മറികടക്കാൻ ഈ വിഭവങ്ങൾ സാമ്രാജ്യത്വ ശക്തികളെ പര്യാപ്തമാക്കി....

  • പെൺചേലാർകർമം: വിവാദങ്ങളിലെ വസ്തുതയെന്ത്?

    ഇസ്‌ലാമിക നിയമങ്ങളെ കരുവാക്കി മുസ്‌ലിംകളെ അലോസരപ്പെടുത്തുക എന്നത് ഇസ്‌ലാം വിരുദ്ധരുടെ എക്കാലത്തെയും രീതിയാണ്. ഇസ്‌ലാമിക നിയമ വ്യവസ്ഥിതിക്കകത്ത് വരുന്ന പെൺചേലാകർമമാണ് ഇപ്പോൾ ചിലർ വിവാദമാക്കിയിരിക്കുന്നത്. ഇസ്‌ലാമിനെ പരിഷ്‌കരിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം തങ്ങൾക്കാണെന്ന് ധരിച്ച് വശായവർ...

  • മുത്വലാഖ് വിധി: ഏകസിവിൽ കോഡിലേക്കുള്ള കുറുക്കുവഴി

    മുത്വലാഖ് വിഷയത്തിൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് സാമൂഹിക പ്രത്യാഘാതങ്ങൾക്കിടവരുത്തിയെന്നാണ് നിരീക്ഷണം. മുൻ ചീഫ് ജസ്റ്റിസ് ജെ.എസ് ഖഹാർ, ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ.എഫ് നരിമാൻ, യു.യു ലളിത്, എസ് അബ്ദുൽ നസീർ ...

  • വർഗീയതയുടെ ചരിത്രപാത 17: ഹൈന്ദവരും സൂഫി നിലപാടുകളും

    ക്രിസ്തുവർഷം 712-ൽ മുഹമ്മദ് ബിൻ കാസിം സിന്ധിൽ ഭരണം സ്ഥാപിച്ചപ്പോൾ ബ്രാഹ്മണ ജൻമിമാരിൽ നിന്ന് ജിസ്‌യ പിരിക്കാൻ തീരുമാനിച്ചു. വേദം നൽകപ്പെട്ടവരോട് സാദൃശ്യമുള്ളവർ (മുശബ്ബഹേ അഹ്‌ലേ കിതാബ്) എന്ന വിഭാഗത്തിൽ പെടുത്തിയാണ് അവരിൽ നിന്ന്...

  • ആശുറാഅ്: വിജയങ്ങളുടെ വർത്തമാനം

    മുഹർറം പത്തിനാണ് ആശുറാഅ് എന്നു പറയുന്നത്. ആശുറാഇന് മനുഷ്യചരിത്രത്തിലെ വിജയകഥകളേറെ പറയാനുണ്ട്. ആദ്യപിതാവ് ആദം(അ) മുതൽ നബിമാരിൽ പലർക്കും നിർണായകമായ വിജയങ്ങളോ സന്തോഷങ്ങളോ ആ ദിവസത്തിൽ ലഭിച്ചിട്ടുണ്ട്. സ്വർഗത്തിൽ സൃഷ്ടിക്കപ്പെട്ട ആദം(അ) യഥാർത്ഥത്തിൽ ഭൂമിയിൽ...

  • മലപ്പുറത്തെ മതം മാറ്റവും ആശങ്കയേറ്റുന്ന നിസ്സംഗതയും

    ‘അവിടെ വലിയ കേന്ദ്രമുണ്ട്. കേരളത്തിലെ മലപ്പുറം ജില്ലയിൽ. അവിടെ മതപരിവർത്തനം നടക്കുന്നു. മാസത്തിൽ ആയിരത്തോളം പേരെ മതംമാറ്റുന്നു. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകളാക്കുന്നുവെന്നാണ് റിപ്പോർട്ട്. മെയ് മാസത്തിൽ ഞാനവിടെ പോയിരുന്നു. പൊലീസ് ഡയറക്ടർ ജനറലിനെയും ചീഫ്...