Dars in Kerala - Malayalam

കേരളീയ പള്ളിദര്‍സുകള്‍: കാലത്തിന്‍റെ കൂടെ നടന്നവിധം

അറിവും അനുഭൂതിയും കൊണ്ട് ഒരു ജനസമൂഹത്തെ അനുഗ്രഹിച്ച് കടന്നുപോയ കാലത്തിന്‍റെ ബാലന്‍സ് ഷീറ്റാണ് പള്ളിദര്‍സുകള്‍. അരപ്പട്ടിണിയും…

● റൈഹാന്‍ വൃന്ദാവനം
palli dars - malayalam

ദര്‍സുകള്‍ മാനവ സംസ്കരണശാലകള്‍

ജ്ഞാനമാണല്ലോ മതത്തിന്‍റെ ജീവന്‍. സ്രഷ്ടാവില്‍ നിന്നും പ്രവാചകന്മാര്‍ മുഖേന ഭൂമിലോകത്തിന് ലഭ്യമായ അറിവുകള്‍ തലമുറകളിലേക്ക് കൈമാറിപ്പോരുന്നതില്‍…

● കെവി ഉസ്മാന്‍ പയ്യനാട്
ok usthad

ഒ.കെ. ഉസ്താദിന്റെ മാതൃകാ ദർസ്

പലയിടങ്ങളിലായുള്ള ദർസ് പഠനത്തിനു ശേഷം യാദൃച്ഛികമായാണ് ഞാൻ ശൈഖുനാ ഒ.കെ ഉസ്താദിന്റെ ദർസിലെത്തുന്നത്. ശൈഖുനായുടെ അടുക്കൽ…

● വിവി അബ്ദു റസാഖ് ഫൈസി മാണൂർ
shareeath college-malayalam

ശരീഅത്ത് കോളേജുകൾ വിദ്യയുടെ കെടാവിളക്കുകൾ

മതപഠനത്തിന്റെ പുതിയ വർഷത്തേക്കു കാലെടുത്തു വെച്ചിരിക്കുകയാണ് മദ്രസകളും ദർസുകളും ശരീഅത്ത്-ദഅ്‌വാ കോളേജുകളുമടങ്ങുന്ന പഠന കേന്ദ്രങ്ങൾ. ഇസ്‌ലാമിന്റെ…

● സി.കെ.എം.ഇഖ്ബാൽ സഖാഫി മുണ്ടക്കുളം

ഇല്മ് : ദാര്‍ശനികതയുടെ ഔന്നത്യം

ഇസ്ലാമില്‍ വിജ്ഞാനത്തിന് ‘ഇല്‍മ്’ എന്നാണ് സാങ്കേതികമായ വ്യവഹാരം. ആധുനികമായ ബോധ ധാരയാല്‍ ജ്ഞാനത്തെ സമീപിക്കുന്ന ഒരാള്‍ക്ക്…

ദഅ്.വതും ദഅ്.വാകോളേജും: ചില ശ്ലഥചിന്തകളുടെ പ്രസക്തി

ഭൗതിക പ്രമത്തതയും ആധുനിക സാഹചര്യങ്ങളുടെ സജീവ സമ്മര്‍ദവും ആത്മീയ പഠനത്തിനു തികച്ചും പ്രതിലോമകരമായിരുന്നു. വ്യവസ്ഥാപിതവും നീണ്ടുനില്‍ക്കുന്നതുമായ…

പള്ളിദര്‍സുകളുടെ ചരിത്രനിയോഗം

കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആത്മീയവും ആദര്‍ശപരവുമായ പ്രബുദ്ധതയും കണിശതയും പള്ളിദര്‍സുകള്‍ സമ്മാനിച്ചതാണ്. മതപരമായ കാര്യങ്ങളെ അതിന്റെ…

പൊന്നാനിയുടെ ചരിത്രം; പള്ളി ദര്‍സുകളുടെയും

നൂറ്റാണ്ടുകളുടെ പ്രതാപ്വൈര്യങ്ങള്‍ക്ക് സാക്ഷിയായ ദേശമാണ് പൊന്നാനി. ഇന്ന് കാര്യമാത്ര പ്രസക്തമല്ലെങ്കിലും ഈ നാടിന്റെ ഇന്നലെകള്‍ ഭാസുരമായിരുന്നു,…

ദര്‍സുകള്‍ : അണയുന്നില്ല ഈ ജ്ഞാനദീപങ്ങള്‍

വിജ്ഞാന വിതരണ നവോത്ഥാന രംഗത്തെ പ്രൗഢമായ സാക്ഷ്യങ്ങളാണ് പള്ളിദര്‍സുകള്‍. ഭൗതികത്തിമര്‍പ്പ് ഏറിവരുന്ന ഈ കാലത്തും ആത്മീയ…

അഹ്ലുസ്സ്വുഫ്ഫ: ദര്‍സ് വിദ്യാര്‍ത്ഥികളുടെ ഒന്നാം തലമുറ

സ്വുഫ്ഫത്തുകാര്‍ ഇസ്ലാമിന്റെ അതിഥികളാണ്. അവര്‍ക്ക് സ്വത്തോ ബന്ധുമിത്രാദികളോ മറ്റ് ആശ്രയങ്ങളോ ഇല്ല. നബി (സ്വ) യെ…