സീമാക്ക്

വെയില്‍ ചൂടായിത്തുടങ്ങുന്നേയുള്ളൂ. അരനാഴിക നേരം കൂടി പിന്നിട്ടാല്‍ മണലാരണ്യം തീക്കട്ട പോലെ പഴുക്കും. ആടുകളെ കുറ്റിച്ചെടികള്‍ക്കിടയില്‍…