ഞങ്ങള്‍ക്കല്ല; ലോകത്തിനാണ് വൈകല്യം… കര്‍മഫലമല്ല; ദൈവവിധിയാണ് അംഗ വൈകല്യം. അതുള്ളവരെ കണ്ട് ഇല്ലാത്തവര്‍ പഠിക്കേണ്ടത് മാനുഷ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും പാഠങ്ങള്‍.… ● അജീബ് കോമാച്ചി