ചരിത്രം ഹുജ്റതുശ്ശരീഫക്ക് ചുറ്റും ഹുജ്റതുശ്ശരീഫ! വിശ്വാസിയുടെ ഹൃദയ ഭൂമി. പ്രേമാതിരേകത്തിന്റെ വികാര തീക്ഷ്ണതയില്‍ വിശ്വാസി വിശുദ്ധ റൗള നെഞ്ചകത്തേറ്റിയിരിക്കുന്നു. പാന്പ്… ● ഫൈസല്‍ അഹ്സനി രണ്ടത്താണി