മുഹമ്മദ്ബ്നു മസ്.ല മ(റ): അതുല്യനായ കാവല്‍ ഭടന്‍ വിടര്‍ന്ന മാറിടവും ബലിഷ്ഠ ശരീരവുമുള്ള കറുത്ത ആജാനുബാഹു. ഈ ശരീര പ്രകൃതിയുമായി ഏതു സദസ്സിലും വേറിട്ടുനിന്നു… ●