പ്രവാചകത്വ സമാപ്തിയും മുസ്‌ലിം ലോകവും

പ്രവാചകത്വ സമാപ്തി വ്യക്തമാക്കുന്ന ഏതാനും നബിവചനങ്ങളാണ് ചര്ച്ച ചെയ്തത്. ഇതുസംബന്ധമായി ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഹദീസ് ഭണ്ഡാരങ്ങള്‍ പരിശോധിച്ചാല്‍…