കോഴിക്കോട്ജില്ലയിലെചേന്ദമംഗലൂർജമാഅത്തെഇസ്ലാമിക്ക്വേരോട്ടമുണ്ടായിരുന്നപ്രദേശമാണ്. ആസംഘടനയുടെഅനേകംനേതാക്കളുടെകർമജന്മഭൂമിയുംഅതായിരുന്നു. സുന്നത്ത്ജമാഅത്തിന്ഏറെയൊന്നുംഇടമില്ലാതിരുന്നഇവിടെപള്ളിമദ്റസാനിർമാണത്തിനുവേണ്ടിഒരുപ്രഭാഷണപരമ്പരയുംദുആസമ്മേളനവുംസംഘടിപ്പിച്ചതിന്റെവിശദവിവരണം 1969 ഫെബ്രുവരി 14-ലെസുന്നിടൈംസിൽകാണാം. ‘അകത്ത്കത്തിയുംപുറത്ത്പത്തിയുംഎന്നാണുതലവാചകം. രണ്ടരപതിറ്റാണ്ടിനുശേഷമാണ്അത്തരമൊരുമതപ്രഭാഷണസദസ്സ്പ്രദേശത്തുനടക്കുന്നതെന്ന്സ്വന്തംപ്രതിനിധിറിപ്പോർട്ട്ചെയ്യുന്നു.

തുടക്കമിങ്ങനെ: ‘ചേന്ദമംഗലൂരിന്റെഹൃദയഭാഗത്ത്അഹ്ലുസ്സുന്നത്തിവൽജമാഅത്തിന്റെവഅള്പരമ്പരയുംഒരുമഹാസമ്മേളനവുംഇക്കഴിഞ്ഞഫെബ്രുവരി 5-നുരാത്രിവളരെവൈകിയതിനുശേഷംസമാപിച്ചിരിക്കുന്നു. ജമാഅത്തെഇസ്ലാമികൊടികുത്തിവാഴുന്നചേന്ദമംഗലൂരിന്റെഅന്തരീക്ഷത്തിൽരണ്ടരദശാബ്ദങ്ങൾക്കുശേഷംസുന്നത്ത്ജമാഅത്തിന്റെശബ്ദംഒരിക്കൽകൂടികൂടുതൽഊർജസ്വലതയോടെമുഴങ്ങാൻതുടങ്ങിയിരിക്കുന്നു. 25 കൊല്ലത്തോളമുള്ളഈപ്രദേശത്തിന്റെചരിത്രത്തിൽനവീനമായൊരധ്യായംകൂട്ടിച്ചേർത്തവഅള്പരമ്പരയുംസമാപനസമ്മേളനവുംമൗദൂദിവിഭാഗത്തിൽഎന്തെന്നില്ലാത്തഅമ്പരപ്പുംപരിഭ്രമവുംസംജാതമാക്കിയിരിക്കുന്നു.

ഞങ്ങൾയാതൊരുകുഴപ്പത്തിനുംആഗ്രഹിക്കുന്നില്ല. ഇഖാമത്തുദ്ദീൻ, ശഹാദത്തേഹഖ്അതാണ്ഞങ്ങളുടെഉദ്ദേശ്യം. ശാഖാപരമായകാര്യങ്ങൾപൊക്കിപ്പിടിച്ചുകൊണ്ട്സമുദായത്തിന്റെകൂട്ടായശക്തിക്ഷയിപ്പിക്കരുത്. ഞങ്ങളുടെപ്രവർത്തനംആരെയുംവ്രണപ്പെടുത്തുവാനല്ല. ഞങ്ങൾസാക്ഷാൽഇസ്ലാമികതത്ത്വങ്ങൾപ്രബോധനംചെയ്യുകമാത്രമാണ്ചെയ്യുന്നത്മൗദൂദികളുടെപ്രചാരണായുധങ്ങളാണ്മേലുദ്ധരിച്ചത്. ഈവകകാര്യങ്ങൾബഹുജനസമക്ഷംസമർപ്പിക്കുമ്പോൾതികച്ചുംബോധവാന്മാരാകാത്തനമ്മുടെസുഹൃത്തുക്കൾആപ്രചാരണത്തിൽഅറിയാതെകുടുങ്ങുകയാണ്.’

സുന്നികളുടെപരിപാടിയെചേന്ദമംഗലൂരിലെഅസഹിഷ്ണുക്കളായജമാഅത്തുകാർഎങ്ങനെനേരിട്ടുവെന്നതിന്ഈവാക്കുകൾസാക്ഷി: ‘സുന്നത്ത്ജമാഅത്തിന്റെസന്നദ്ധഭടന്മാർഅവിടെഒരുവഅള്പരമ്പരയുമായിപ്രവേശിച്ചപ്പോൾമൗദൂദികൾക്ക്കലികയറി. യോഗവുംവഅളുംഅലങ്കോലപ്പെടുത്താൻഅവർകിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരുന്നു.

ശാന്തമായഅന്തരീക്ഷംകലുഷിതമാക്കാനുള്ളഅവരുടെപ്രകോപനപരമായനോട്ടീസുകൾഅതിന്സാക്ഷ്യംവഹിക്കുന്നു. നമ്മുടെഓരോബാനറിനുംമീതെയായിഅവരുടെയുംബാനറുകൾകെട്ടിയിട്ടുണ്ട്. വഴിനീളെനോട്ടീസ്പതിക്കുകയുംമതിയാവാതെമദ്റസകളിൽനിന്ന്ബോർഡുകൾനിരത്തിന്നരികെനിരത്തിയിട്ട്നോട്ടീസുകൾപതിച്ചിരിക്കുന്നു. വഅളുംപ്രസംഗവുംഅവരുടെഹെഡ്ക്വാർട്ടേഴ്സിനുനേരെയുള്ളഒരുബോംബിങ്ങായാണ്അവർകണക്കിലെടുത്തിട്ടുള്ളത്. പലപ്രദേശത്തുനിന്നുംവന്നആളുകളെനോക്കിപരിഹസിക്കുന്നതിനുംസന്ദർഭത്തിനൊത്ത്കുത്തുവാക്കുകളുപയോഗിക്കുന്നതിനുംഅവർമടിച്ചില്ല. ഇതിൽനിന്നുംനമുക്കൊന്ന്മനസ്സിലാക്കേണ്ടതുണ്ട്. അവർക്ക്ശക്തിയുംസ്വാധീനവുമുള്ളസ്ഥലത്ത്ഇഖാമത്തുദ്ദീനുംശഹാദത്തുദ്ദീനുംഅവർമാറ്റിവെക്കുന്നു. ശക്തിയില്ലാത്തസ്ഥലങ്ങളിൽമാത്രമാണ്സൗഹൃദവുംസൗമനസ്യവുംപ്രസംഗിക്കുക.’

വിമോയിഹാജിയുടെസ്വാഗതപ്രസംഗംഉദ്ധരിക്കുന്നതിങ്ങനെ:

നമ്മുടെപള്ളി, ദർസ്എല്ലാംഅവർകയ്യേറിയിരിക്കുകയാണ്. ഇന്നുനാംപള്ളികളുംമദ്റസകളുമെടുക്കുന്നതിന്ശ്രമിച്ചുവരികയാണ്. നല്ലതുതന്നെ. പക്ഷേ, ഇത്തരംഅന്യാധീനപ്പെട്ടുകിടക്കുന്നപള്ളികളുംമദ്രസകളുംവീണ്ടെടുക്കാൻനാംഒന്നുംചെയ്യുന്നില്ലെന്നതാണ്പരമാർത്ഥം. പ്രശസ്തമായിനടന്നുവന്നിരുന്നകക്കാടൻമദ്റസഇന്നുപൂട്ടിക്കിടക്കുകയാണ്. ഈചുറ്റുപാടിൽ, സ്ഥലത്തെയുംഅയൽപ്രദേശത്തെയുംസുന്നത്ത്ജമാഅത്തിൽവിശ്വസിക്കുന്നദീനരുംനിസ്സഹായരുമായമുസ്ലിംസുഹൃത്തുക്കൾഎന്തുചെയ്യും? കൂടാതെതങ്ങളുടെതാണ്ഡവനൃത്തംഅയൽപ്രദേശങ്ങളിൽകൂടിവ്യാപിപ്പിക്കുമെന്ന്മൗദൂദികൾഭീഷണിപ്പെടുത്തുകയുംചെയ്യുന്നു. ഈകയ്യേറ്റംകോൺഗ്രസ്ഓഫീസോലീഗ്ഓഫീസോമറ്റുവല്ലരാഷ്ട്രീയപാർട്ടിയുടെയോസ്ഥലമാണെങ്കിൽപ്രകടനവുംപ്രതിഷേധവുമായിമാറിക്കഴിയുമായിരുന്നു. ഇന്ത്യയൊട്ടുക്കുമുള്ളപ്രചാരണയന്ത്രംചലിക്കുമായിരുന്നു.

ഈവകകാരണങ്ങളെമുന്നിൽവെച്ചുകൊണ്ട്ഞാൻ 40 മഹല്ലുകളിലെആളുകളുടെഒരുയോഗംമുക്കംയതീംഖാനയിൽവിളിച്ചുകൂട്ടിയപ്പോൾ 150-ൽപരംപ്രതിനിധികൾസംബന്ധിക്കുകയുണ്ടായി. ഈപ്രദേശത്തുകാരെഅഭിമുഖീകരിക്കുന്നപ്രശ്നങ്ങൾചർച്ചചെയ്തതിൽറിലീഫ്പ്രവർത്തനവുംസുന്നത്ത്ജമാഅത്തിന്റെപ്രവർത്തനവുംലക്ഷ്യംവെച്ചുകൊണ്ട്ഖിദ്മത്തുൽഇസ്ലാംസംഘംഎന്നപേരിൽഒരുസംഘടനരൂപീകരിച്ചു. അതിന്റെആഭിമുഖ്യത്തിലാണീസമ്മേളനം. 25 കൊല്ലമായിട്ട്ഞങ്ങൾഉറങ്ങുകയായിരുന്നു. ഇനിഞങ്ങൾഉറങ്ങാൻഭാവമില്ല. ഞങ്ങൾഉണർന്നുകഴിഞ്ഞിരിക്കുന്നു. ഇനിഞങ്ങൾപ്രവർത്തനനിരതമായിമുന്നേറും.

വിറളിയെടുത്തമൗദൂദികൾഖിദ്മത്തുൽഇസ്ലാംസംഘത്തിന്റെമേൽരാഷ്ട്രീയചായംതേച്ച്ഭിന്നിപ്പിക്കാൻശ്രമിക്കുകയാണ്. ആസന്നമരണനായഒരാളുടെപിച്ചുംപേയുമെന്നതിൽകവിഞ്ഞ്ആദുരാരോപണത്തിന്സ്ഥാനമില്ല. ഇതിന്റെസാരഥ്യംവഹിക്കുന്നവരിൽതന്നെമുസ്ലിംലീഗിന്റെപ്രാദേശികനേതാക്കളുണ്ട്. കോൺഗ്രസുകാരുണ്ട്. ഇതൊരുരാഷ്ട്രീയാതീതമായസാംസ്കാരികസംഘടനമാത്രമാണ്. ഈവസ്തുതമറച്ചുവെക്കാൻനിങ്ങളുടെകുപ്രചാരണത്തിനുസാധ്യമല്ല.

ഇവിടെനമുക്ക്ഒരുപള്ളിവേണമെന്ന് 60 ആളുകൾഒപ്പിട്ടയച്ചഒരുഹരജിനമ്മുടെസംഘടനസ്വീകരിക്കുകയുംഅതിനായിഒരുസ്ഥലംവാങ്ങുകയുംചെയ്തിട്ടുണ്ട്. പള്ളി, മദ്റസനിർമാണത്തിനായി 17000 കഇവിടെവാഗ്ദത്തമായുംമറ്റുംലഭിച്ചിട്ടുണ്ട്. അതിൽ 4001 കഎൻസികോയക്കുട്ടിഹാജിയും 4001 കവലിയമമ്മദ്ഹാജിയുംസംഭാവനനൽകിയിട്ടുണ്ട്. ജമാഅത്തെഇസ്ലാമിയെസംബന്ധിച്ചഒരുതെറ്റായധാരണയുണ്ട്. അവർആരെയുംവിമർശിക്കുകയില്ല. ക്ഷമാശീലരുംസാഹോദര്യപുനഃസ്ഥാപനത്തിന്റെവൈതാളികളുമാണവർഎന്നാണാധാരണ. ഇത്അവരുടെഅശക്തിയുടെയുംദൗർബല്യത്തിന്റെഫലമായിരുന്നുവെന്ന്ഇപ്പോൾചേന്ദമംഗലൂരിൽനിന്നുംവ്യക്തമായിരിക്കുന്നു. നമ്മുടെആലിമീങ്ങളെപരിഹസിക്കുന്നതിലാണ്ജമാഅത്തുകാരുടെമുഴുവൻശ്രദ്ധയുംഇപ്പോൾകേന്ദ്രീകരിച്ചിട്ടുള്ളത്. അവർനമ്മെവിമർശിക്കുന്നതിലുംഅപഹസിക്കുന്നതിലുംഎന്തെന്നില്ലാത്തആനന്ദംകണ്ടെത്തിയിരിക്കുന്നു. ഇവിടെവ്യഭിചാരികളുണ്ട്. മദ്യപാനികളുണ്ട്, നിരീശ്വരവാദികളുണ്ട്. അവരെയൊന്നുംവിമർശിക്കാതെസുന്നത്ത്ജമാഅത്തിനെയുംഅതിലെനേതാക്കളെയുംവിമർശിക്കുന്നതിലാണ്അവർക്കിപ്പോൾതാൽപര്യം. നമ്മുടെവഅള്പരമ്പരഅലങ്കോലപ്പെടുത്തുവാനുംപ്രകോപനപരമായനോട്ടീസുകളിറക്കുന്നതിലുമാണ്അവർക്കാശ്വാസം.

രണ്ടായിരത്തിൽപരംമദ്റസകൾക്കുംമൂന്നുലക്ഷത്തിലേറെവിദ്യാർത്ഥികൾക്കുംദീനീനേതൃത്വംനൽകുന്നസമസ്തയുംവിദ്യാഭ്യാസബോർഡുംനിങ്ങളോട്ആവശ്യപ്പെടുകയാണ്പള്ളിപണിയുവാനുംമദ്റസയുണ്ടാക്കുവാനും.’

കുറിപ്പവസാനിക്കുകയാണ്. കാലങ്ങൾക്കുശേഷംചേന്ദമംഗലൂരിൽസുന്നികൾക്ക്പള്ളിയുംമദ്റസയുംവന്നു. സുന്നിസംഘടനകളുടെപ്രവർത്തനംസജീവമായി. മസ്തകംതകർന്നഗജവീരനാണ്ഇന്നവിടെമൗദൂദിസം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ