കാസര്കോകട്: സമര്പ്പി ത യൗവനം സാര്ഥ4ക മുന്നേറ്റം എന്ന പ്രമേയവുമായി നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്ഷിവകാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ 350 കേന്ദ്രങ്ങളില്‍ ഫാമിലി സ്കൂളുകള്‍ സംഘടിപ്പിക്കാന്‍ കാസര്കോപട് സുന്നി സെന്റങറില്‍ സമാപിച്ച ജില്ലാ എക്സിക്യൂട്ടീവ് കൗണ്സികല്‍ ശില്പ5ശാലയില്‍ തീരുമാനമായി. ആദര്ശം , പ്രസ്ഥാനം, വ്യക്തിത്വ വികസനം, കൗണ്സാലിംഗ് എന്നിവക്ക് പ്രാമുഖ്യം നല്കിട കുടുംബിനികള്ക്കാ്യി സംഘടിപ്പിക്കുന്ന ഫാമിലി സ്കൂളുകള്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ക്ലാസ്സുകള്ക്ക്ി നേതൃത്വം നല്കുകന്നതിന് ജില്ലാ ഇ.സിയുടെ മേല്നോാട്ടത്തില്‍ 30 അംഗ റിസോഴ്സ് ഗ്രൂപ്പിനെ സജ്ജമാക്കി.
വര്ധി്ച്ചു വരുന്ന കുടുംബകലഹങ്ങള്ക്കും സാമൂഹിക തിന്മകള്ക്കുയമെതിരെ ബോധവത്കരണവും സംതൃപ്ത കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രായോഗിക മാര്ഗതങ്ങളും സ്കൂളുകളിലൂടെ കുടുംബിനികള്ക്ക്ാ പകര്ന്ന് നല്കുംഗ. യൂണിറ്റ് എക്സിക്യൂട്ടീവ് കൗണ്സി്ലാണ് സംഘാടകര്‍.
അറുപതാം വാര്ഷിംക ജില്ലാ ശില്പ ശാല പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, മൂസല്‍ മദനി തലക്കി പ്രാര്ത്ഥഅനക്ക് നേതൃത്വം നല്കി്. ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.
ശരീഫ് പോരാല്‍, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, ഖാദിര്‍ മൊഗ്രാല്‍, ഖാസി ജലീല്‍ സഖാഫി മാവിലാടം, എ.ബി അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്ച്ചലയില്‍ പങ്കെടുത്തു. നൗഷാദ് മാസ്റ്റര്‍ സ്വാഗതവും അഷ്റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു

You May Also Like

വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ…

സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം

ജൈവികമായ സമൂഹനിലയെയാണ് സാമൂഹികത എന്ന പദം കൊണ്ട് പൊതുവിൽ അർത്ഥമാകുന്നത്. ആ ജൈവികാവസ്ഥ എല്ലാ സമൂഹങ്ങളിലും…

● എം മുഹമ്മദ് സ്വാദിഖ്

അറിഞ്ഞു കൃഷി ചെയ്യാം, നേട്ടം കൊയ്യാം

അടുത്ത കാലത്തായി കൃഷിക്കും അനുബന്ധ വ്യവസായങ്ങൾക്കും ജനങ്ങൾ കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങിയിരിക്കുന്നു. ആധുനിക സൗകര്യങ്ങളും…

● മുബശ്ശിർ മുഹമ്മദ്