ICF Seminar 14-12-12

റിയാദ്: ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയും അവസര സമത്വവും മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നിരന്തരമായി നിഷേധിക്കപ്പെടുന്നത് ആശങ്കാജനകമാണെന്ന് റിയാദ് ഐസിഎഫ് സെമിനാര്‍ അഭിപ്രായപ്പെട്ടു. “ന്യൂനപക്ഷം: ആശങ്കയും പ്രതീക്ഷയും’ എന്ന സെമിനാര്‍ മാധ്യമപ്രവര്‍ത്തകന്‍ കെയു ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു.
സുല്‍ഫിക്കര്‍ നഈമി വിഷയമവതരിപ്പിച്ചു. ഡോ. അബ്ദുസ്സലാം മോഡറേറ്ററായിരുന്നു. മുഹമ്മദലി മുണ്ടോടന്‍, കെ മൊയ്തീന്‍കോയ, അഡ്വ. അജിത്, ഉബൈദ് എടവണ്ണ, മുനീര്‍ കൊടുങ്ങല്ലൂര്‍, മുരളി, ഡോ. അബ്ദുല്‍ അസീസ്, ബഷീര്‍ പാങ്ങോട്, അബ്ദുറശീദ് ഖാസിമി, നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുസ്സലാം വടകര സ്വാഗതവും ബഷീര്‍ ബാഖവി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ…

സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം

ജൈവികമായ സമൂഹനിലയെയാണ് സാമൂഹികത എന്ന പദം കൊണ്ട് പൊതുവിൽ അർത്ഥമാകുന്നത്. ആ ജൈവികാവസ്ഥ എല്ലാ സമൂഹങ്ങളിലും…

● എം മുഹമ്മദ് സ്വാദിഖ്

അറിഞ്ഞു കൃഷി ചെയ്യാം, നേട്ടം കൊയ്യാം

അടുത്ത കാലത്തായി കൃഷിക്കും അനുബന്ധ വ്യവസായങ്ങൾക്കും ജനങ്ങൾ കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങിയിരിക്കുന്നു. ആധുനിക സൗകര്യങ്ങളും…

● മുബശ്ശിർ മുഹമ്മദ്