പെരുമാറ്റത്തിന്റെപ്രതിബിംബങ്ങളാണ്പരിസരങ്ങളിൽപ്രതിഫലിപ്പിക്കുന്നത്. നമ്മുടെസമീപനംമറ്റുള്ളവരിൽആശ്വാസത്തിന്റെതണൽവിരിക്കുന്നില്ലെങ്കിൽഉറപ്പിക്കാംപെരുമാറ്റത്തിൽപാകപ്പിഴവുകളുണ്ടെന്ന്. സ്വഭാവത്തിന്വ്യതിയാനംവന്നിട്ടുണ്ടെന്ന്. സ്വഭാവത്തിൽവീഴ്ചയുംപൊരുത്തക്കേടുകളുംസംഭവിക്കാം. ഒരേതാളത്തിലുംസ്വരത്തിലുംഎല്ലായ്പോഴുംഇടപഴകാനുംസമീപിക്കാനുംകഴിഞ്ഞുകൊള്ളണമെന്നില്ല.

ഇരുലോകവിജയത്തിന്റെകാരണമാകയാൽനാംപെരുമാറ്റരീതിയിൽചട്ടങ്ങൾപാലിച്ചേമതിയാകൂ. അഥവാചിലശീലങ്ങൾകൈയൊഴിയാനുംചിലതിനെസ്വീകരിക്കാനുംനാംബാധ്യസ്ഥരാണ്. കുടുംബിനികളുംഉന്നതവ്യക്തിത്വത്തിന്റെഉടമകൾപ്രത്യേകിച്ചുംസ്നേഹനിർഭരമായേപെരുമാറാവൂ. കാരണംഅവർജീവിക്കുന്നത്സമൂഹമധ്യേയാണ്. ആകണ്ണുകൾഎപ്പോഴുംഅദ്ദേഹത്തെപിന്തുടരുന്നുണ്ടാകും. അതേപ്രകാരംതന്നെയാണ്ഉമ്മമാർ. വീട്ടിലുള്ളകുട്ടികൾപിതാവിനേക്കാൾഅവരിൽനിന്നാണ്മാതൃകസ്വീകരിക്കുക. സഹോദരിമാർസൽസ്വഭാവികളായാൽഭർത്താവുംമക്കളുംകുടുംബംമുഴുക്കെയുംനന്നായിത്തീരും.

സൽസ്വഭാവംവ്യക്തിഅവസരോചിതമായിരൂപപ്പെടുത്തുന്ന/രൂപപ്പെടുത്തേണ്ടനയമാണ്. സർഗാത്മകമായിഅത്വ്യക്തിയുടെചിന്താമണ്ഡലത്തിൽനിന്നുംസന്ദർഭമനുസരിച്ച്പ്രകാശിതമായിരിക്കണം.

ഇവിടെയാണ്മുഹമ്മദ്റസൂൽ(സ്വ)യുടെസ്വഭാവമഹിമയുടെസൗന്ദര്യവുംപെരുമാറ്റത്തിലെഅവധാനതയുംബോധ്യപ്പെടുക. പ്രതിയോഗികൾനിരന്തരംവേട്ടയാടിയിട്ടുംസഹനത്തിന്റെശാന്തമനസ്സോടെയാണ്ഹബീബ്മുസ്തഫ(സ്വ) അതെല്ലാംഅതിജീവിച്ചതുംപ്രതിരോധിച്ചതും.

കരുണയുടെകേദാരമായഅവിടുത്തെസമീപനംസ്നേഹാർദ്രവുംപെരുമാറ്റംസൗമ്യവുമായിരുന്നല്ലോ. ഈശ്രേഷ്ഠസ്വഭാവത്തെഖുർആൻഎത്രയോതവണപുകഴ്ത്തിയിട്ടുണ്ട്. നെറികേടുകളെനന്മകൊണ്ട്പ്രതിരോധിക്കാനാണ്റസൂൽ(സ്വ) അനുയായികളെപറഞ്ഞുമനസ്സിലാക്കിയത്.

സ്വഭാവസംസ്കരണവുംവ്യക്തിത്വവികസനവുംആഗ്രഹിക്കുന്നവർതിരുജീവിതത്തിന്റെഅരികിലൂടെവെറുതെയൊന്ന്സഞ്ചരിച്ചാൽമതി. അവിടുത്തെസ്വഭാവസൗരഭ്യത്തിന്റെപ്രകാശരശ്മികൾതട്ടിനമുക്ക്നമ്മെവീണ്ടെടുക്കാൻകഴിയും. ഉത്തമസ്വഭാവഗുണങ്ങളുടെസ്നേഹപാതനിർമിച്ചെടുക്കാനുംസാധിക്കും.

തിരുറസൂലുംഅനുചരരുംയാത്രകഴിഞ്ഞുമടങ്ങിവരുന്നമധ്യേയാത്രാക്ഷീണത്താൽഒരുതാഴ്വരയിൽവിശ്രമിക്കാൻതീരുമാനിച്ചു. എല്ലാവരേയുംക്ഷീണംനന്നായിബാധിച്ചിട്ടുണ്ട്. തണൽമരംനോക്കിഓരോരുത്തരുംവിശ്രമിച്ചു. സ്വൽപമകലെഒരുമരത്തണൽവിശ്രമിക്കാനായിനബി(സ്വ)യുംതെരഞ്ഞെടുത്തു. വാൾവൃക്ഷചില്ലയിൽതൂക്കിയിട്ടു. മരത്തണലിൽകിടന്ന്സ്വൽപംമയങ്ങി.

നബി(സ്വ)യെയുംയാത്രാസംഘത്തെയുംനിരീക്ഷിച്ചിരുന്നശത്രുറസൂൽ(സ്വ) അനുയായികളിൽനിന്നുംഅകലെമാറിതനിച്ച്കിടന്നുറങ്ങുന്നകാഴ്ചകണ്ടു. പതിയെപ്രവാചകരുടെഅടുക്കലെത്തിവാൾകൈയിലെടുത്തു.

ആരുണ്ട്നിന്നെരക്ഷിക്കാൻ? ശത്രുഊരിപ്പിടിച്ചവാളുയർത്തിഅട്ടഹസിച്ചു.

ശബ്ദംകേട്ട്പുണ്യറസൂൽ(സ്വ) ഞെട്ടിയുണർന്നു. മുന്നിൽശത്രുനേരെനീണ്ടുനിൽക്കുന്നവെട്ടിത്തിളങ്ങുന്നവാൾ

ശത്രുവിജയഭാവത്തിൽഅലറി. ആരുണ്ട്എന്നെതടുക്കാൻ..?

പരിശുദ്ധറസൂൽവളരെശാന്തനായിഅവനോട്പറഞ്ഞു:

അല്ലാഹുവുണ്ട്!!’

ശത്രുവിന്റെമനംപതറി. കൈവിറച്ചു. അവന്റെകൈപിടിയിൽനിന്ന്വാൾഊർന്നുവീണു. നബി(സ്വ) വാളെടുത്ത്അവനുനേരെഉയർത്തി. എന്നിട്ട്ചോദിച്ചു:

പറയൂ, ഈസമയംഎന്റെവാളിൽനിന്നുംനിന്നെരക്ഷിക്കാനാരുണ്ട്?

ഭയവിഹ്വലനായഅവൻകേണുപറഞ്ഞു:

ഇല്ല, ആരുമില്ല. താങ്കൾക്കുമാത്രമേഎന്നെരക്ഷിക്കാനാകൂ. അങ്ങ്മാന്യമായിപെരുമാറിയാലും.’

റസൂൽ(സ്വ) അവനെവെറുതെവിട്ടു. ഈസവിശേഷതയാണ്കഠിനശത്രുക്കളെപോലുംമിത്രങ്ങളാക്കിമാറ്റിയതും. പ്രതിയോഗികളോട്പോലുംമാന്യതയില്ലാതെയുംഅനീതിയോടെയുംപെരുമാറരുതെന്നപാഠമാണ്ഈചരിത്രംനമ്മെപഠിപ്പിക്കുന്നത്.

ജനങ്ങളോടുള്ളസമീപനവുംസമ്പർക്കവുംഉദാത്തമായിരിക്കണം. നമ്മളിലുള്ളനന്മയുടെപ്രകാശത്തെളിച്ചംനമ്മോട്ഇടപഴകുന്നവരുടെഹൃദയത്തിലേക്ക്പതിക്കും.

ഊരിപ്പിടിച്ചവാളുംപ്രതികാരാഗ്നിജ്വലിക്കുന്നകണ്ണുകളുമായിതിരുദൂതരുടെസന്നിധിയിലെത്തിയധീരശൂരപരാക്രമികൾആഅനുപമസ്വാധീനവലയത്തിൽപെട്ട്ആട്ടിൻകുഞ്ഞുങ്ങളെപ്പോലെആയിത്തീർന്നചരിത്രംസുവിദിതമാണല്ലോ. എന്താണീമനംമാറ്റത്തിനുകാരണം. നിമിഷാർധത്തിനകംശത്രുവിന്റെഹൃദയംസമൂലമാറ്റത്തിലേക്ക്പറിച്ചുനടുന്നതിന്റെരസതന്ത്രമെന്ത്?

അത്മനസ്സിന്റെഗുണമാണ്. ശത്രുമനസ്സിലാക്കാതെപോയഹൃദയംപുണ്യറസൂൽ(സ്വ) അയാൾക്കായിഅന്നേരംതുറന്നുകൊടുക്കുന്നു. അലൗകികവുംആത്മപരവുമായഒരുശക്തിവിശേഷമപ്പോൾശത്രുവിന്റെമനസ്സിനെകീഴ്പ്പെടുത്തുന്നു. റസൂൽ(സ്വ) മനസ്സുകളോടായിരുന്നുഇടപെട്ടിരുന്നത്. ഹൃദയങ്ങളോടായിരുന്നുസംവദിച്ചിരുന്നത്. ശത്രുക്കളുടെബാഹ്യചേഷ്ടകളൊന്നുംതിരുഹബീബിനെഅലോസരപ്പെടുത്തിയില്ല. മല്ലയുദ്ധത്തിൽജയിക്കുന്നവനല്ല. ഏതവസരത്തിലുംമനസ്സിനെനിയന്ത്രിക്കാൻകഴിഞ്ഞവനത്രെമികച്ചയോദ്ധാവുംജേതാവുമെന്നാണല്ലോഅവിടുന്ന്സ്വഭാവസംസ്കരണത്തിന്റെപാഠഭാഗമായിപറഞ്ഞുതന്നതും.

മനസ്സ്നൽകുന്നസിഗ്നലുകൾഅനുസരിച്ചായിരിക്കുംവ്യക്തിയുടെസ്വഭാവപെരുമാറ്റംരൂപപ്പെടുന്നതുംനവീകരിക്കപ്പെടുന്നതും. മനസ്സിനെകീഴ്പ്പെടുത്താൻസാധിച്ചാൽഉദ്ദേശിക്കുന്നവ്യക്തിയെവരുതിയിലാക്കാൻകഴിയും. ബോധമനസ്സുംഉപബോധമനസ്സും, ഈരണ്ടുശക്തിയെയുംതിരിച്ചറിയാൻകഴിയണം.

മനസ്സാണ്ജീവിതത്തിന്റെദിശയുംലക്ഷ്യവുംതീരുമാനിക്കുന്നത്. വിശ്വാസങ്ങളുടെയുംസ്വഭാവഗുണങ്ങളുടെയുമെല്ലാംവാസസ്ഥലമാണ്മനസ്സ്. മനസ്സിനകത്തേക്ക്നന്മയുടെനോട്ടംപതിച്ചാൽ, സ്വഭാവഗുണങ്ങളുടെഒരുവിത്ത്പാകാൻകഴിഞ്ഞാൽഹൃദയംപിന്നെസർവഗുണങ്ങളുടെയുംപച്ചതുരുത്തായിത്തീരും.

നന്മയുടെമഹാവ്യക്തിത്വങ്ങൾശരീരങ്ങളെയല്ല, മനസ്സുകളെയാണ്കീഴടക്കുന്നത്. ബിലാൽ()ന്റെഹൃദയംറസൂൽ(സ്വ)ക്കൊപ്പംപാറപോലെഉറച്ചുനിന്നത്, ബീവിസുമയ്യ()യുടെമനസ്സ്പ്രവാചകശ്രേഷ്ഠർക്കൊപ്പംനിലയുറപ്പിച്ചത്, ലബീദുംഖൈസുംഉമറുബ്നുൽഖത്താബുംഖാലിദുബ്നുവലീദുംഹംസയുംഅബൂസുഫ്യാനുംഒടുവിൽഹിന്ദ്(.അൻഹും)യുംതിരുസന്നിധിയിൽതങ്ങളുടെഹൃദയംകാഴ്ചവെച്ചത്മുസ്തഫ(സ്വ)ക്ക്അവരുടെമനസ്സുകൾവായിച്ചെടുക്കാനുംസ്വാധീനിക്കാനുമുള്ളസവിശേഷതകൊണ്ടായിരുന്നു.

ഹൃദയങ്ങളെകീഴടക്കിഅവിടെസത്യവിശ്വാസത്തിന്റെകുളിരുചൊരിയാൻറസൂൽ(സ്വ)ക്ക്സാധിച്ചു. അതിലൂടെധാർമികബോധവുംസദാചാരനിഷ്ഠയുംപകർന്നുനൽകി. അതുകൊണ്ട്മനസ്സറിഞ്ഞായിരിക്കണംനാംജനങ്ങളുമായിഇടപഴകേണ്ടത്. നമ്മുടെവ്യക്തിത്വത്തിലേക്ക്ആളുകളെഉപാധികളില്ലാതെഹഠാദാകർഷിക്കാൻനമുക്ക്സാധിക്കണം.

മനസ്സിന്റെആകർഷണംസർഗാത്മകമായകലയുംസിദ്ധിവൈഭവുമാണ്. സൽസ്വഭാവംഇത്തരമൊരുകലയാണ്. മനസ്സെന്നഭിത്തിയിൽനന്മയുടെനിറക്കൂട്ടുകൾചാലിച്ചെടുക്കാൻകഴിയുന്നകല.

നബി(സ്വ) പറഞ്ഞു: ‘അന്ത്യദിനത്തിൽഎന്റെടുത്തിരിക്കുന്നത്എനിക്കേറ്റവുംപ്രിയപ്പെട്ടവരായിരിക്കും, അവർനിങ്ങളിൽനിന്നുംസ്വഭാവമഹിമയിൽഉൽകൃഷ്ടരായിരിക്കും‘ (തിർമുദി).

പക്വതയുംഅവധാനതയുംഅല്ലാഹുവുംറസൂലുംഏറ്റവുംഇഷ്ടപ്പെടുന്നവയാണെന്ന്ഒരിക്കൽനബി(സ്വ) അശജ്ബ്നുഖൈസി()നോടുണർത്തി.

സത്യവിശ്വാസിഇണങ്ങുന്നവനാണ്. വീണ്ടുംഅവിടുന്നുണർത്തി. ഉൽകൃഷ്ടസ്വഭാവഗുണങ്ങളുള്ളവനാണ്സത്യവിശ്വാസി. സർവരോടുംഇണങ്ങിച്ചേരുന്നപ്രകൃതക്കാരൻ. ആളുകളുമായിഇണങ്ങുമോഅവരെഇണക്കുകയോചെയ്യാത്തവരിൽയാതൊരുഗുണവുമില്ല (തിർമുദി).

സ്വഭാവംനന്നായാൽചുറ്റുപാടുകൾഅയാൾക്ക്സ്വാഭാവികമായുംഅനുകൂലമായിരിക്കും. ‘അടുത്തുചെല്ലാൻപറ്റാത്തപ്രകൃതമാണയാൾക്കുള്ളതെങ്കിൽആവ്യക്തിയുടെജീവിതപരിസരംഅയാൾക്കുംഅയാളെആശ്രയിക്കുന്നവർക്കുംയാതനാജനകമായിരിക്കും.

ചിലവ്യക്തികളെകാത്ത്ജനങ്ങളുടെഹൃദയംതുടികൊട്ടുന്നുണ്ടാകും. ആവ്യക്തിസമൂഹത്തിൽസൃഷ്ടിക്കുന്നസാമൂഹ്യപരിവർത്തനമാണിതിനുകാരണം. പ്രതിസന്ധിഘട്ടങ്ങളിൽ, പ്രയാസങ്ങളിൽജനങ്ങൾഅയാൾക്കായികാതോർക്കുന്നു. വ്യക്തിഗുണവുംഅയാൾസ്വജീവിതംകൊണ്ട്സമൂഹത്തിന്പകർന്നുനൽകുന്നനന്മയുമാണ്സമൂഹമനസ്സിന്അദ്ദേഹംഅഭികാമ്യനായിത്തീർന്നഘടകം.

ആരാധനാനിഷ്ഠകളേക്കാൾചിലഘട്ടത്തിൽപെരുമാറ്റഗുണത്തിന്തിരുറസൂൽ(സ്വ) പ്രാധാന്യംനൽകിഅനുചരരോട്സംസാരിച്ചിരുന്നു.

സകലരോടുംനന്മയിൽവർത്തിക്കാനുള്ളഉപദേശംഅവിടുന്ന്നിരന്തരംനൽകി. സ്നേഹപെരുമാറ്റത്തെക്കുറിച്ച്സംസാരിക്കുകമാത്രമല്ലസ്വജീവിതംകൊണ്ട്അവിടുന്ന്പാഠംനൽകുകയുംചെയ്തു. പ്രവൃത്തിപഥത്തിൽവരച്ചുകാണിക്കാത്തയാതൊന്നുംപ്രവാചകർ(സ്വ) ലോകത്തിന്സമർപ്പിച്ചിട്ടില്ല. പ്രായോഗികജീവിതശാസ്ത്രംഇസ്ലാമിനെസമ്പൂർണവ്യവസ്ഥിതിയാക്കിലോകത്തിന്നൽകിയത്ഇപ്രകാരമായിരുന്നു.

സർവരംഗത്തുംനബി(സ്വ) അനുപമമാർന്ന, അതുല്യമായമാതൃകയുടെപ്രകാശഗോപുരമായിരുന്നു. അതുകൊണ്ടുതന്നെവ്യക്തിത്വസ്വഭാവഗുണപാഠങ്ങളിൽലോകത്തിന്മാതൃകപുണ്യറസൂലിന്റെശോഭനമായവ്യക്തിത്വവുംജീവിതവുമാണ്.

നിർഭയത്വമായിരുന്നുഅവിടുത്തെസവിധം. ആശങ്കയുംആകുലതയുമില്ലാതെആതിരുസന്നിധിയിലേക്ക്ആർക്കുംഏതുസമയവുംകടന്നുചെല്ലാം. വിശ്വാസിയുംഅവിശ്വാസിയുംകുട്ടികളുംവൃദ്ധരുംസ്ത്രീയുംപുരുഷനുംആസവിധത്തിലേക്ക്നിർഭയരായിചെന്നിരുന്നു. അവരുടെആവശ്യങ്ങൾ, സംശയങ്ങൾ, പ്രശ്നങ്ങൾ, ആവലാതികൾ, പരാതികൾ, പദ്ധതികൾചെന്നവരൊക്കെപലതരക്കാരുംദേശക്കാരുംപ്രകൃതക്കാരുമായിരുന്നു. എല്ലാവരെയുംഅവിടുന്ന്തുറന്നമനസ്സോടെസ്വീകരിച്ചു, ശ്രവിച്ചു. എല്ലാഹൃദയങ്ങൾക്കുംസംതൃപ്തി. സമാശ്വാസം, സന്തോഷംഅവിടുന്ന്തിരിച്ചുനൽകി. മന്ദമാരുതനെപോലെഅവിടുന്നുജീവിച്ചു. ഒരുസുഗന്ധവാഹിനിയെപ്പോലെകഴിഞ്ഞു. പൂർണചന്ദ്രനെപ്പോലെനിറനിലാവായിപ്രകാശംപൊഴിച്ചു.

ഒരിക്കൽഉമ്മുസലമ() പ്രവാചകസവിധത്തിലെത്തിയത്ഒരുകൂട്ടംസംശയങ്ങളുമായാണ്. പരലോകജീവിതവുംഅവിടെസംവിധാനിച്ചിരിക്കുന്നസുഖസൗകര്യങ്ങളുംഉമ്മുസലമയുടെസംസാരവിഷയമായി.

വിശകലനമധ്യേഅവർഅല്ലാഹുവിന്റെറസൂലിനോട്ചോദിച്ചു:

ഒരുസ്ത്രീക്ക്ഭൗതികജീവിതത്തിൽനിയമപ്രകാരംരണ്ട്ഭർത്താവ്ഉണ്ടാവാൻസാധ്യതയുണ്ടല്ലോ!! രണ്ടുഭർത്താക്കളുംഅവരുടെഭാര്യയായആസ്ത്രീയുംഒരുമിച്ച്സ്വർഗാവകാശികളായാൽആസ്ത്രീസ്വർഗത്തിൽആരുടെഭാര്യയായിരിക്കും?’

അവർരണ്ടാളിലുംസ്വഭാവത്താൽശ്രേഷ്ഠരായവർആരാണോഅവനായിരിക്കുംഅവളുടെസ്വർഗീയഇണയെന്നായിരുന്നുഹബീബിന്റെമറുപടി. അവിടുന്ന്പറഞ്ഞു:

ഉമ്മുസലമാ, സൽസ്വഭാവംഒരുവ്യക്തിയെഇരുലോകത്തുംവിജയിയാക്കും.’

സ്വഭാവത്തിന്റെമേന്മസ്വർഗീയവിതാനത്തിലേക്ക്വ്യക്തിത്വത്തെഎത്തിക്കുന്നതാണ്. ഭൗതികലോകത്തുംഅത്ഏറെഗുണംചെയ്യും. നല്ലസ്വഭാവംകൊണ്ട്മുൻകോപിയുംദുർനടപ്പുകാരനുമായഭർത്താവിനെനന്നാക്കിയെടുത്തസഹോദരിമാർനിരവധിയുണ്ട്. ഇത്വലിയസൗഭാഗ്യമാണല്ലോ.

അബൂമിദ്ലാജ്പട്ടാമ്പി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ