മുസ്ലിംപള്ളികളിലെമൈക്ഉപയോഗത്തെക്കുറിച്ച്വലിയചർച്ചകൾനടക്കുകയാണിപ്പോൾ. മുസ്ലിംലീഗ്പ്രസിഡന്റ്ഹൈദരലിശിഹാബ്തങ്ങൾനടത്തിയഒരുപ്രഖ്യാപനത്തിന്റെചുവട്പിടിച്ചാണ്പുതിയവിവാദങ്ങൾ. മുത്തശ്ശിപത്രങ്ങൾഇതൊരുസംഭവമാക്കിഎഡിറ്റോറിയലുംലേഖനങ്ങളുംപ്രസിദ്ധീകരിച്ചു. മാർക്രിസ്റ്റോസംതിരുമേനിയുടെഅനുകൂലഫത്വവന്നു. കാളപെറ്റപ്പോഴേക്ക്ഇച്ചിരിസൊകംകിട്ടുമെന്ന്കരുതിമടവൂരാദിമുജാഹിദുകളുംരംഗത്തുവന്നു. ജന്മംമുതൽഫോട്ടോയുംലൗഡ്സ്പീക്കറുംതീരെപറ്റാതിരുന്നവരുംഇപ്പോൾഒന്നാമത്തേത്വയള്പോസ്റ്ററിൽപോലുംനിർബന്ധവുംസ്പീക്കർചിലസന്ദർഭങ്ങളിൽസുന്നത്തുമാകുന്നസംസ്ഥാനക്കാർഇങ്ങനെണ്ടാവുംന്നോട്കളിച്ചാൽഎന്നവിധംവൻപിന്തുണയുമായിവന്നു. ആകെസ്പീക്കർമയം..!

പള്ളിക്കോമുസ്ലിമിനോഎന്തെങ്കിലുംപ്രയാസമുണ്ടാക്കുന്നഏതുസംഗതിയുംഅമിതാഘോഷത്തിൽഏറ്റെടുക്കുന്നസംഘികളുടെസന്തോഷംപറയേണ്ടതില്ലല്ലോ. എന്തായാലുംമുസ്ലിംപള്ളികളിൽനിന്നുള്ളവാങ്കിന്റെസുന്ദരനാദംഇനികേട്ടുകേൾവിയാകുന്നശാന്തമൂകബധിരകേരളംസ്വപ്നംകണ്ട്കൂർക്കംവലിച്ചുറങ്ങുകയാണ്നമ്മുടെനാട്.

വാങ്ക്മുസ്ലിമിന്റെഅംഗീകൃതാടയാള(ശിആർ)മാണ്. ജുമുഅയുംജമാഅത്തുമൊക്കെഈഗണത്തിലാണ്വരിക. അവയെആദരിക്കുന്നത്ഹൃദയഭക്തിയുടെഭാഗമാണെന്നാണ്വേദവാക്യം (22/32). ഏതുമതേതരക്കാരുടെകയ്യടിനേടാനായാലുംഇസ്ലാംവിരുദ്ധരുമായുള്ളനീക്കുപോക്കിന്റെഭാഗമായാലുംമതവിശ്വാസികളെപ്രതിക്കൂട്ടിലാക്കുന്നതോപ്രതിരോധത്തിലാക്കുന്നതോആയപരാമർശങ്ങൾഘർവാപസിക്കാലത്ത്പ്രത്യേകിച്ചുംഉത്തരവാദപ്പെട്ടവരിൽനിന്നുഒരിക്കലുംവന്നുകൂടാ. അത്പ്രതിരോധിക്കാനാകാത്തബൂമറാങ്ങായിമാറുകയുംഅനവസരത്തിൽഉദ്ധരിക്കപ്പെടുകയുംചെയ്യും.

വിമർശകരുടെവാക്കുകളിൽനിന്ന്മനസ്സിലാക്കാനാവുന്നത്വാങ്ക്കാരണംശബ്ദമലിനീകരണംവരുന്നുവെന്നാണ്. ഇത്വാങ്കിൽപരിമിതപ്പെടുന്നതിന്റെഗുട്ടൻസ്എന്താണ്? രാഷ്ട്രീയപാർട്ടികൾനടത്തുന്നസമ്മേളനങ്ങൾ, മുദ്രാവാക്യംവിളികൾ, ഗാനമേളകൾഇവയിലുംഇതൊക്കെയില്ലേ. അല്ലെങ്കിൽവല്യവർത്തമാനംപറയുന്നമുസ്ലിംനേതാക്കൾനിയന്ത്രിക്കുന്നസംഘടനകൾനാടുനീളെനടത്തുന്നഅധിക്ഷേപമലിനപ്രഭാഷണങ്ങൾഇനിമുതൽമൈക്ക്രഹിതമാക്കാൻഅവർആർജവംകാണിക്കുമോ? എന്തിനധികം, ഇവർഭരിക്കുന്നമഹല്ലുകളിൽലൗഡ്സ്പീക്കർവാങ്ക്നിരോധനംനടപ്പിലാക്കിമാതൃകകാണിക്കുകയല്ലേ, വിവാദപ്രഖ്യാപനങ്ങളേക്കാൾഉചിതമായിരുന്നത്?

വാങ്ക്വിരോധികൾഉന്നയിക്കുന്നപ്രധാനന്യായങ്ങൾഈശബ്ദമലിനീകരണത്തിന്റെകാര്യവുംപഠനവുംഉറക്കവുംനഷ്ടപ്പെടുന്നതുമാണ്. ചർച്ചുകളിൽനിന്നുംഅമ്പലങ്ങളിൽനിന്നുംദിവസങ്ങൾനീണ്ടുനിൽക്കുന്നമൈക്പ്രയോഗംപക്ഷേ, ഈപരിധിയിൽവരികയുമില്ല! ഹൈന്ദവക്ഷേത്രങ്ങളിൽരാവിലെയുംവൈകീട്ടുംനീണ്ടനാമകീർത്തനഗാനങ്ങൾസാധാരണപ്രക്ഷേപണംചെയ്യലുണ്ട്. ഉത്സവങ്ങളുടെഭാഗമായിദിവസങ്ങൾനീളുന്നപരിപാടികൾവേറെയും. അഖണ്ഡനാമയജ്ഞത്തിൽ 24 മണിക്കൂർതുടർച്ചയായിഭൂതനാഥസദാനന്ദാ…’ ഒഴുകാറുമുണ്ട്. ഇവയുംവാങ്ക്വിമർശിക്കുന്നവർകാണാറില്ല. ഇതൊന്നുംസമൂഹത്തെഅലോസരപ്പെടുത്തുന്നതല്ലാത്തതിനാൽഒരുപ്രശ്നവുമില്ലാതെനടന്നുപോവുകയാണ്.

ഉറക്ക്ശല്യത്തെക്കുറിച്ച്ചിന്തിച്ചാൽ, ളുഹ്ർമുതൽഇശാഅ്വരെയുള്ളനാല്വാങ്കുകൾആരുംഉറങ്ങാത്തനേരങ്ങളിലാകയാൽഅതെങ്ങനെശല്യമാകും? പിന്നെപ്രഭാതവാങ്കിന്റെകാര്യം. ഇപ്പോഴത്അഞ്ച്മണിക്കാണ്നടക്കുന്നത്. വലിയവ്യത്യാസമില്ലാതെമറ്റുസീസണുകളിലുംഉണ്ടാകും. മുസ്ലിംസമൂഹത്തിൽതന്നെവലിയൊരുശതമാനംആളുകളുംഉറക്കിനിടയിൽഅത്കേൾക്കാറില്ല. ഇനികേട്ട്ഉണർന്നുവെന്ന്സങ്കൽപിക്കുക. 5 മണിക്ക്ശേഷവുംഉറങ്ങുന്നത്ആർക്കാണ്ഗുണംചെയ്യുക? വിജയംനേടിയവരൊക്കെയുംനേരത്തേഎഴുന്നേൽക്കുന്നവരാണ്. മോദിയടക്കംനാലിനുമുമ്പ്എഴുന്നേൽക്കുന്നു. വാങ്ക്അനിവാര്യമെന്നല്ലേഇത്തെളിയിക്കുന്നത്. പഠനത്തിന്വിലങ്ങ്തീർക്കുന്നസ്പോർട്സ്പ്രക്ഷേപണങ്ങൾ, അനൗൺസ്മെന്റുകൾ, മൊബൈൽമെസേജുകളുംവാട്സ്ആപ്പുംഒന്നിനുംഒരുപ്രശ്നവുമില്ല. സ്ഥിരമായിനടക്കുന്നതുകൊണ്ട്ഒരുകുട്ടിക്കുംപ്രത്യേകപ്രയാസംസൃഷ്ടിക്കാത്തവാങ്ക്മാത്രംപഠനംമുടക്കുന്നതാണ്കൗതുകം! ഏതായാലുംനിലവിലുള്ളസൗകര്യങ്ങൾഎടുത്തുമാറ്റാൻസഹായകമായഒന്നുംസമുദായനേതാക്കൾഅവതരിപ്പിക്കരുത്. അത്തുടർന്നാൽജമാഅത്തുംജുമുഅയുംമദ്റസയുമൊക്കെവിവിധകാരണങ്ങളാൽനിരോധിക്കപ്പെടുകയാണുണ്ടാവുക.

You May Also Like

ഗോവിന്ദ ചാമി ഓര്‍മപ്പെടുത്തുന്നത്

ഗോവിന്ദചാമിയുടെ വധശിക്ഷ ഹൈക്കോടതി ശതിവച്ചതോടെ മറന്നു തുടങ്ങിയ സൗമ്യ വധക്കേസ് വീണ്ടും മലയാളി മനസ്സിനെ നൊമ്പരപ്പെടുത്തുകയുണ്ടായി.…

തർക്കം പരിഹാരമല്ല

തർക്കം ഒരു നല്ല മാർഗമല്ല, യഥാർഥ പരിഹാരവുമല്ല. താൽക്കാലികമായി പിടിച്ചുനിൽക്കാനും ദുരഭിമാനം നിലനിർത്താനും കഴിയുമായിരിക്കും. എന്നാൽ…

● ഹാദി

വാക്കും വിചാരവും

വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. അല്ലാഹു നൽകിയ നാവുകൊണ്ടാണ് നമുക്ക് വാക്കുകൾ പ്രയോഗിക്കാനാകുന്നത്. നാവിനകത്തുള്ള വാക്കുകൾ സുരക്ഷിതമാണ്.…

● ഹാദി