മറ്റുയോഗ്യതകൾഒത്തുവന്നിട്ടുണ്ടെങ്കിൽഖിലാഫത്ത്കയ്യാളാൻഖുറൈശികൾക്കേഅവകാശമുള്ളൂ. അറിവ്, നീതിനിഷ്ഠ, പ്രാപ്തി, തീരുമാനംഎടുക്കുന്നതിനുംനടപ്പിലാക്കുന്നതിനുംപ്രതികൂലമായിബാധിക്കുന്നകുറവുകളില്ലാതെശരീരാവയവങ്ങളുംപഞ്ചേന്ദ്രിയങ്ങളുംകുറ്റമറ്റതായിരിക്കുക, ഖുറൈശിത്വംഎന്നിവയാണ്ഒരുയഥാർത്ഥഖലീഫയുടെമുഖ്യയോഗ്യതകൾ. ഇതുവംശീയമോവർഗീയമോഅല്ല. അർഹതയുടെയുംയോഗ്യതയുടെയുംഅടിസ്ഥാനത്തിലാണ്.

ഖുറൈശിത്വംഎങ്ങനെഒരുയോഗ്യതയായിത്തീർന്നുവെന്ന്ഇബ്നുഖൽദൂൻവിശദമാക്കുന്നുണ്ട്. ‘സ്രഷ്ടാവ്ഖലീഫയെനിയോഗിക്കുന്നത്, അവന്റെപ്രതിനിധിയായി, അവന്റെദാസന്മാരുടെകാര്യങ്ങൾഅവരുടെനന്മയെലാക്കാക്കിനടത്താനാണ്. ദോഷകരമായകാര്യങ്ങളിൽനിന്നുംഅവരെതിരിച്ചുവിടാനുംവേണ്ടിയാണ്. ഇതുആവ്യക്തിയോടുകൽപിക്കപ്പെട്ടു. ഒരുകാര്യംചെയ്യാനായി, ഒരാളോട്കൽപിക്കുന്നത്, അതുചെയ്യാൻകഴിവുള്ളവനാണ്അയാൾഎന്നതുകൊണ്ടുമാത്രമാണ്…’

പൊതുവെപ്രസ്താവിക്കപ്പെടുന്നപോലെ, നബിയോടുള്ളഅവരുടെകുടുംബബന്ധത്തിന്റെപുണ്യതയിൽപരിമിതപ്പെടുത്തിനിറുത്തേണ്ടതല്ലഇക്കാര്യം. ആബന്ധംഒരുൺമയാണ്. അതിലടങ്ങിയിട്ടുള്ളപുണ്യംഒരുവസ്തുതയും. പക്ഷേ, ഈപുണ്യംമതനിയമങ്ങളുടെലക്ഷ്യങ്ങളിൽപെട്ടതല്ലഎന്ന്നാംമനസ്സിലാക്കുകഖുറൈശികളായിരുന്നുമുളർഗോത്രത്തിന്റെപ്രമുഖസംഘം. അതിന്റെഅടിത്തറയുംപ്രബലശക്തിയുംഅവർതന്നെയായിരുന്നു. മറ്റെല്ലാമുളർഗോത്രങ്ങളെക്കാളുംഅംഗസംഖ്യ, സംഘബോധം, കുലീനതഎന്നിവഅവരുടെമേൽഖുറൈശികൾക്കുഅധീശാധികാരംനേടിക്കെടുത്തു. എല്ലാഅറബിഗോത്രങ്ങളുംഅതംഗീകരിക്കുകയുംചെയ്തു. മറ്റാർക്കെങ്കിലുമായിരുന്നുഭരണാധികാരംനൽകപ്പെട്ടിരുന്നതെങ്കിൽ, അവരുടെഎതിർപ്പുംഅനുസരണയില്ലായ്മയുംമൂലംസമുദായൈക്യംതന്നെതകരുമായിരുന്നെന്ന്പ്രതീക്ഷിക്കാം. ഗോത്രങ്ങളിൽമറ്റാരുംതന്നെ, അവരുടെഎതിർപ്പിനെനീക്കാനോഅവരുടെമുന്നേറ്റത്തെനേരിടാനോകഴിവുള്ളവരുമല്ല. അവർക്ക്പ്രാബല്യത്തിന്റെഅധികാരദണ്ഡ്പ്രയോഗിച്ച്ജനങ്ങളെനയിക്കാൻകഴിവുണ്ട്. എതിർപ്പുകളെതടുത്തുനിർത്താനുംജനങ്ങളെഒപ്പംനിർത്താനുംപോന്നവരാണ്ഖുറൈശികൾഎന്നതുതന്നെയാണ്കാരണം. ഈയോഗ്യതകൾലോകത്ത്എവിടെയുംമറ്റൊരുജനതയിലുംകാണപ്പെട്ടിട്ടില്ല, ഖുറൈശിത്വത്തിൽഅത്രൂപംകൊണ്ടതുപോലെ. ഇസ്ലാംമതദൗത്യംഖുറൈശികളിൽനിലകൊണ്ടത്അഖിലവ്യാപകമായിട്ടായിരുന്നു. അറബിസംഘബോധംആദൗത്യത്തിനുതികച്ചുംപര്യാപ്തവുമായിരുന്നു. അതുകൊണ്ട്അവർമറ്റെല്ലാജനതകളെയുംനയിച്ചു‘ (മുഖദ്ദിമ).

പിൽക്കാലത്ത്ഖുറൈശികളുടെശക്തിക്ഷയിച്ചു. ആഡംബരങ്ങളിലുംസുഖഭോഗങ്ങളിലുംപലരുംമുഴുകി. അവരുടെസംഘബോധംനഷ്ടപ്പെട്ടു. ഖിലാഫത്തിന്റെഭാരിച്ചഉത്തരവാദിത്തംനിർവഹിക്കാൻഅവർഅപ്രാപ്തരായിപ്പോൾഅനറബികൾപ്രാബല്യംനേടിഭരണകൂടങ്ങൾഉണ്ടാക്കി. താൽക്കാലികഖിലാഫത്തുകളുംരാജഭരണകൂടങ്ങളുംസുൽത്താന്മാരുംഉണ്ടായി. എങ്കിലുംഖുറൈശിത്വംഎന്നനിബന്ധനഅർഹതയുടെഅംഗീകാരമായിരുന്നു.

രാഷ്ട്രീയവുംമതപരവുമായനേതൃത്വമാണ്ഖിലാഫത്ത്. ജ്ഞാനപരമായനേതൃത്വത്തിന്ഖുറൈശിത്വംഒരുനിബന്ധനയല്ല. മുസ്ലിംലോകംപിന്തുടരുന്നജ്ഞാനനേതൃത്വങ്ങളാണ്ഇമാംഅബൂഹനീഫ, ഇമാംമാലിക്, ഇമാംശാഫിഈ, ഇമാംഅഹ്മദ്, ഇമാംഅബുൽഹസനിൽഅശ്അരി, ഇമാംഅബൂമൻസ്വൂർമാതുരീദി(). ഇവരിൽഇമാംശാഫിഈമാത്രമാണ്ഖുറൈശിവംശജൻ. ആധ്യാത്മികസംസ്കരണമേഖലകളിൽനേതൃത്വംനൽകുന്നമഹാഗുരുഏതെങ്കിലുംവംശജനാകണമെന്നില്ല.

ജ്ഞാനനഗരിയാണ്തിരുദൂതർ(സ്വ). അതിലേക്കുള്ളവ്യത്യസ്തകവാടങ്ങളാണ്അവിടുത്തെഅനുയായികൾ. അവരിലാരെയുംപിൽക്കാലത്തുള്ളവർക്ക്അനുഗമിക്കാം. അലി() ഒരുപ്രധാനജ്ഞാനകവാടമാണ്. എന്നാൽപ്രവാചകപുത്രപരമ്പരയ്ക്ക്മാത്രമേമഹാഗുരുത്വസ്ഥാനത്തിനർഹതയുള്ളൂഎന്നില്ല. ‘ചെറിയഖലീഫഎന്നുവിളിക്കാവുന്നപ്രാദേശികഖാളിയാകാനുമില്ലവംശീയമായറിസർവേഷൻ. പള്ളികളിൽനിസ്കാരത്തിന്നേതൃത്വംനൽകുന്നഇമാമുമാരുടെയോഗ്യതയുടെഒരുക്രമമുണ്ട്:

മഹാഖലീഫപ്രാദേശികഗവർണർഅതാതുമസ്ജിദിൽനിയോഗിക്കപ്പെട്ടഇമാംവീട്ടിലാണെങ്കിൽവീട്ടുകാരൻനിയമജ്ഞൻഖുർആൻപാരായണവിദഗ്ധൻആദ്യഹിജ്റക്കാരൻഇസ്ലാംമതവിശ്വാസിയായിപ്രായംകൂടിയയാൾഉന്നതതറവാട്ടുകാരൻഏറെസൽകീർത്തിയുള്ളവൻവസ്ത്രം, ശരീരംഏറെവൃത്തിയുള്ളയാൾനല്ലശബ്ദമാധുരിയുള്ളയാൾസുന്ദരൻ. ഇതാണ്ആക്രമം.

പിന്നിൽഅണിനിരക്കുന്നിടത്തുമുണ്ട്ചിലറിസർവേഷൻ. ഇമാമിനോട്തൊട്ടുപിന്നിൽനിൽക്കുന്നവർയോഗ്യരായിരിക്കണം. ഇമാമിന്ആകസ്മികമായിവല്ലതുംസംഭവിച്ചാൽപകരംകയറിനിൽക്കാൻകഴിയുന്നവരായിരിക്കണം. നേടിയെടുക്കുന്നയോഗ്യതയുടെഅടിസ്ഥാനത്തിലുള്ളഅംഗീകാരമാണിത്. അത്തരംയോഗ്യതയുള്ളസ്വഹാബികളെനിസ്കാരനിരയിൽതിരുദൂതരുടെചാരത്ത്അണിനിരക്കാറുണ്ടായിരുന്നുള്ളൂ.

ഇമാംറാസി() 49/13 സൂക്തംവിശദീകരിച്ചുകൊണ്ട്പറയുന്നു: ഈസൂക്തത്തിലെപരാമർശപ്രകാരംഎല്ലാവരുംആദംഹവ്വസന്തതികളാണല്ലോ. അതിനർത്ഥംകുടുംബപരമായപരമ്പര്യംപരിഗണിക്കേണ്ടതില്ലെന്നാണോ? അല്ലതന്നെ. മനുഷ്യസംസ്കാരത്തിലുംഇസ്ലാംമതകാഴ്ചപ്പാടിലുംകുടുംബപാരമ്പര്യംഒരുപരിഗണനീയസംഗതിതന്നെയാണ്. എത്രത്തോളമെന്നോപ്രവാചകപുത്രപരമ്പരയിലെഒരുവനിതയെസാധാരണക്കാരൻവിവാഹംചെയ്തുകൂടാ. അനുഭവത്തിലുംനാട്ടുനടപ്പിലുംമതത്തിലുംഅങ്ങനെത്തന്നെ. നോക്കൂ, സൂര്യനുദിച്ചാൽപിന്നെനക്ഷത്രങ്ങളെവിടെ? ഇടിവെട്ടുമ്പോൾഈച്ചയുടെചിറകടികേൾക്കുകയോ? ഇതനുഭവയാഥാർത്ഥ്യങ്ങളാണ്.

രാജാവിനോടൊപ്പംഎഴുന്നള്ളിയാലുംരാജാവിനെയാണ്എല്ലാവരുംശ്രദ്ധിക്കുക. മതത്തിലുംഇതംഗീകരിച്ചതുകാണാം. മതപരവുംദൈവികവുമായമഹത്ത്വംവന്നാൽപിന്നെമറ്റുമഹത്ത്വങ്ങൾക്ക്പരിഗണനയില്ലാതാകും. തറവാടിനുമില്ല; ധനാഢ്യതക്കുമില്ല. നീകാണുന്നില്ലേ, എത്രഉയർന്നവനാകട്ടെഒരുസത്യനിഷേധിയും, എത്രതാഴ്ന്നസാമൂഹ്യപദവിയിലാകട്ടെഒരുസത്യവിശ്വാസിയുംതമ്മിൽതാരതമ്യത്തിന്പറ്റുമോ? നിഷേധിഎവിടെനിൽക്കുന്നു? വിശ്വാസിഎവിടെനിൽക്കുന്നു? മുസ്ലിംകൾക്കിടയിൽമതനിഷ്ഠയുള്ളവനുംഇല്ലാത്തവനുംതമ്മിൽഇപ്രകാരംഅന്തരമുണ്ട്. അതുകൊണ്ടുതന്നെന്യായാധിപപദവി, സാക്ഷിദൗത്യംതുടങ്ങിയമതസ്ഥാനങ്ങൾക്ക്ഏതൊരുഉന്നതകുലജാതനുംതാഴ്ന്നകുടുംബക്കാരനുംകൊള്ളാം. അവൻമതനിഷ്ഠയുള്ള, സദാചാരചരിത്രമുള്ളജ്ഞാനിയാകണമെന്നേയുള്ളൂ. നീചവൃത്തിക്കാരനെഅവയ്ക്കുകൊള്ളില്ല. ശതകോടീശ്വരനായാൽപോലുംസാക്ഷിക്കുപറ്റില്ല; വിധിക്കാനുംകൊള്ളില്ല. എന്നാൽജനങ്ങളുടെയിടയിൽഅത്തരംതറവാടിക്കുപ്രാമുഖ്യംനൽകപ്പെടുന്നു. പക്ഷേഅല്ലാഹുവിങ്കൽഅവനവന്റെകർമഫലമേലഭിക്കൂ. ജന്മമഹത്ത്വംഅല്ലാഹുപരിഗണിക്കില്ല. ‘മനുഷ്യന്അവനവൻപ്രയത്നിച്ചുണ്ടാക്കിയതല്ലാതെമറ്റൊന്നുംകിട്ടാനില്ല‘ (നജ്മ്/39). തറവാടിത്തംആർജിതമഹത്ത്വമല്ല; അധ്വാനിച്ചുനേടിയതുമല്ല.

ഇമാംറാസി() തുടരുന്നു: ‘മനുഷ്യനെസൃഷ്ടിച്ചത്അല്ലാഹുവിന്ഇബാദത്ത്ചെയ്യാനാണ്. വർഗങ്ങളാക്കിയത്പരസ്പരംതിരിച്ചറിയാനും. അടിസ്ഥാനലക്ഷ്യത്തിനാണ്പ്രമുഖപ്രാധാന്യംകൽപിക്കേണ്ടത്. രണ്ടാമത്തേതിനല്ല. ഇബാദത്ത്പരിഗണിച്ചതിനുശേഷമേതറവാടിത്തംനോക്കൂ. ജന്മലക്ഷ്യംപൂർത്തിയാക്കിയെങ്കിൽതുടർന്ന്തറവാടുംപരിഗണിക്കാം. ആദ്യത്തേതില്ലെങ്കിൽരണ്ടാമത്തേതുമില്ല….’

കുടുംബപാരമ്പര്യംകാണിച്ച്അഹങ്കരിക്കരുത്എന്നതിനുള്ളരേഖയാണ്സൂക്തത്തിലെപരാമർശങ്ങൾ. ഒരുവ്യക്തിയിലേക്കുവംശാവലിചേർത്താണ്ഗോത്രങ്ങൾപരസ്പരംവേർതിരിച്ചറിയുന്നത്. നിങ്ങളുടെനിഗമനപ്രകാരം, ഗോത്രപിതാവ്മഹാമനീഷിയായിരുന്നെങ്കിൽനിങ്ങളുടെഗോത്രഗരിമശരിതന്നെ. ഗോത്രപിതാവ്മഹാനല്ലായിരുന്നെങ്കിൽഅഹങ്കാരത്തിന്ഒട്ടുംയോജിപ്പില്ല. അപ്പോൾനിങ്ങൾഅഭിമാനംകൊള്ളുന്നആമഹാമനുഷ്യൻഒന്നുകിൽജനിച്ചകുലത്തിന്റെഅടിസ്ഥാനത്തിലോആർജിച്ചമഹച്ചരിതത്തിന്റെഅടിസ്ഥാനത്തിലോആയിരിക്കുംമഹാനായിത്തീർന്നിരിക്കുക. അയാളുംകേവലംകുലത്തിന്റെപേരിലാണ്പ്രശസ്തനായതെങ്കിൽകൂടുതലൊന്നുംപറയാനില്ല. എന്നാൽആർജിച്ചജീവിതമഹത്ത്വത്തിന്റെപേരിലാണ്ഗോത്രപിതാവ്ശ്രേഷ്ഠവാനായതെങ്കിൽ, മാന്യനുംസദാചാരിയുമായഏതൊരുജ്ഞാനിക്കുംനിങ്ങളുടെഅതേഅളവിൽഅഭിമാനിക്കാമല്ലോ. പിതാവുംപിതാമഹനുംനേടിയപുണ്യവുംസദ്ജീവിതവുംആർജിക്കാതെഅവരുടെപേരുപറഞ്ഞ്എങ്ങനെഅഭിമാനംകൊള്ളും?

എന്നാൽ, തിരുനബി(സ്വ)യിലേക്കുചേർത്തുള്ളകുടുംബമാഹാത്മ്യവുംഅഭിമാനവുംഅനുവദനീയമാണോ? ഒരാൾക്കുംനബിയോളംമഹാത്മ്യംആർജിക്കുകസാധ്യമല്ലല്ലോ. തിരുനബിയുമായുള്ളകുടുംബബന്ധത്തിലഭിമാനിക്കാം. കേവലപരമ്പരചേർത്തതുകൊണ്ട്ഒരാൾക്കുംശ്രേഷ്ഠപദവികിട്ടില്ല; കർമംചെയ്തുനേടിയെടുക്കുകതന്നെവേണം. നബി(സ്വ) പറഞ്ഞു: ‘ഞങ്ങൾപ്രവാചകന്മാർപാരമ്പര്യംഅനന്തരമായിനൽകാറില്ല.’ മറ്റൊരിക്കൽപറഞ്ഞു: ‘ജ്ഞാനികളാണ്പ്രവാചകന്മാരുടെഅനന്തരാവകാശികൾ.’ ഈവാക്കുകളുടെപൊരുൾഇതാണ്: പാരമ്പര്യംപറഞ്ഞുഅന്തരാവകാശിയാകാനില്ല; കർമംചെയ്തുഅതുനേടിയെടുക്കണം.

തുടർന്ന്ഇമാംറാസി() താൻഒരുസംഭവംവിവരിക്കുന്നു: ഖുറാസാനിലെഒരുപ്രവാചകകുടുംബാംഗം. അദ്ദേഹത്തിന്അലി()ലേക്ക്വളരെഅടുത്തകുടുംബബന്ധമുണ്ട്. എന്നാൽഅയാൾഒരുഫാസിഖായിരുന്നു. അന്നാട്ടിൽകറുത്തപ്രകൃതമുള്ളഒരുവിമോചിതഅടിമയുണ്ടായിരുന്നു. ജ്ഞാനത്തിലുംകർമത്തിലുംതികഞ്ഞമനുഷ്യനായതിനാൽഅയാൾക്ക്ആദരവുംസദസ്സിലെമുൻനിരസ്ഥാനവുംനൽകിജനംബഹുമാനിച്ചു. ബറകത്തെടുക്കാൻജനംഅയാളെസമീപിച്ചു. ഒരിക്കൽ, മസ്ജിദ്ലക്ഷ്യമാക്കിഅദ്ദേഹംവീട്ടിൽനിന്നിറങ്ങിയതായിരുന്നു. ഒരുവൻപുരുഷാരംതന്റെപിന്നിൽഅനുഗമിച്ചു. മദ്യപിച്ച്ലക്കുകെട്ടസമയത്താണ്മേൽസൂചിപ്പിച്ചനബികുടുംബാംഗംഈരംഗംകാണുന്നത്. പൊതുജനംഅദ്ദേഹത്തെവിലവെച്ചില്ല. ആട്ടിയകറ്റുകയുംവഴിയിൽനിന്ന്തള്ളുകയുംചെയ്തു. അയാൾകുതറിമാറിജ്ഞാനിയുടെഅടുത്തെത്തി. അയാളുടെവസ്ത്രത്തിൽപിടിച്ചുകൊണ്ട്അലറി: എടാഅടിമുടികറുത്തവനേ, കാഫിറിന്റെമോനേ, ഞാനാരാണെന്നറിയുമോനിനക്ക്? ഞാൻറസൂലുല്ലാഹിയുടെപുത്രനാഎന്നിട്ട്ഞാൻഅവഗണിക്കപ്പെടുക, നീബഹുമാനിക്കപ്പെടുകയോ? മദ്യപന്റെപരുഷവാക്കുകൾകേട്ട്ജനംകൈകാര്യംചെയ്യാനൊരുങ്ങി. ജ്ഞാനിഅതുതടഞ്ഞു: ‘വേണ്ട, അദ്ദേഹത്തിന്റെവല്യുപ്പാനെപരിഗണിച്ച്വിട്ടേക്കുക.’

പിന്നെഅദ്ദേഹത്തോടായിതൊലികറുത്തജ്ഞാനിപറഞ്ഞു: ബഹുമാന്യനായതങ്ങളേ, ഞാൻഎന്റെഉള്ളകംആവുന്നത്രവെളിപ്പിച്ചിട്ടുണ്ട്. താങ്കൾഅതുകറുപ്പിച്ചുകളഞ്ഞല്ലോ. ജനംഎന്റെകറുത്തമുഖത്തിനപ്പുറംശുഭ്രഹൃദയംകണ്ടപ്പോൾഅവർക്കതുപിടിച്ചു. ഞാൻതാങ്കളുടെപിതാമഹന്റെജീവിതരീതിസ്വീകരിച്ചു. താങ്കൾഎന്റെപിതാവിന്റെവഴിയിലാണുള്ളത്. ജനംഎന്നെക്കാണുന്നത്അങ്ങയുടെപിതാവിന്റെമാർഗത്തിലുംതാങ്കളെക്കാണുന്നത്എന്റെപിതാവിന്റെദുഷ്ടവഴിക്കുംആയതിനാൽ, താങ്കളുടെപിതാവിന്റെപുത്രനാണ്ഞാനെന്ന്അവർധരിച്ചു. താങ്കൾഎന്റെപിതാവിന്റെപുത്രനാണെന്നുംഅവർമനസ്സിലാക്കിപ്പോയി. അതിനാൽഅവർഎന്റെപിതാവിനോടെന്നപോലെഅങ്ങയോടുപെരുമാറിയതാണ്. അങ്ങയുടെപിതാവിനോടെന്നപോലെഎന്നോടുംപെരുമാറുകയാണ്…’ (റാസി).

ഭക്തിയാണുപ്രധാനം

തറവാടിത്തമോവംശമഹിമയോഅല്ല; അഭിമാനിക്കാനുംആദരവാർജിക്കാനുംസമ്പാദിച്ചുവെക്കേണ്ടത്. ജ്ഞാനവുംഅതനുസരിച്ചുള്ളഭക്തിയുമത്രെ. തിരുദൂതർഅരുളി: ‘അറബിക്കുഅനറബിയുടെമേൽയാതൊരുസവിശേഷതയുമില്ല. വെളുത്തുചുവന്നവനില്ലകറുത്തവനേക്കാൾശ്രേഷ്ഠത, കറുത്തവന്വെളുത്തവനേക്കാൾമഹിമയില്ല. ഭക്തികൊണ്ടല്ലാതെ.’

മഹാഗുരുഇബ്നുഅജീബ() കുറിക്കുന്നു: മദീനയിലെഅങ്ങാടിയിലൂടെതിരുദൂതർ(സ്വ) കടന്നുപോകവേ, ഒരുകറുത്തപയ്യൻനിൽക്കുന്നതുകണ്ടു. അവനെഅടിമക്കച്ചവടത്തിന്വെച്ചിരിക്കുകയാണ്. വിലകൂടുതൽനൽകുന്നവർക്ക്വാങ്ങാം. ലേലംനടക്കുന്നു. അപ്പോൾപയ്യൻവിളിച്ചുപറഞ്ഞു: എന്നെആർക്കുംവാങ്ങാം. പക്ഷേ, ഒരുനിബന്ധനയുണ്ട്. അല്ലാഹുവിന്റെതിരുദൂതർക്കുപിന്നിൽഅഞ്ചുനേരംനിസ്കരിക്കുന്നതിൽനിന്നുംഎന്നെതടയാൻപാടില്ല.’ അങ്ങനെഒരാൾഅവനെസ്വന്തമാക്കി. അവനുപിന്നീട്അസുഖംപിടിപെട്ടു. അപ്പോൾറസൂലുല്ലാഹി(സ്വ) സന്ദർശിച്ചു. പിന്നെഅവൻമരണപ്പെട്ടു. തിരുദൂതർ(സ്വ) മരണാനന്തരക്രിയകളെല്ലാംതനിച്ചുചെയ്തു. കുളിപ്പിച്ചുകഫൻപുടവഅണിയിച്ചു. ഇതുകണ്ട്മുഹാജിറുകൾപ്രതികരിച്ചതിങ്ങനെ: ‘ഞങ്ങൾതിരുദൂതർക്കുവേണ്ടിവീടുംസ്വത്തുംകുടുംബവുംനാടുംവിട്ട്ഹിജ്റചെയ്തുവന്നവരാണ്. എന്നാൽഞങ്ങളിൽഒരാൾക്കുപോലുംതിരുദൂതരിൽനിന്നുംഇതുപോലൊരുപരിലാളനലഭിച്ചില്ല. മരിച്ചുപോയവർക്കുമില്ല, ജീവിച്ചിരിക്കുന്നവർക്കുമില്ല.’

അൻസ്വാരികളുടെപ്രതികരണംഇതായിരുന്നു: ‘ഞങ്ങൾതിരുദൂതർക്ക്അഭയംനൽകി. സഹായംചെയ്തു. ഞങ്ങളുടെധനംപങ്കുവെച്ചു. എന്നിട്ടുംഞങ്ങളേക്കാൾപരിഗണനഒരുആഫ്രിക്കൻബാലനുറസൂൽ(സ്വ) നൽകിയിരിക്കുന്നു.’ ഈസന്ദർഭത്തിലത്രെ, മാനവികസമത്വത്തിന്റെമാഗ്നാകാർട്ടയായിവാഴ്ത്തപ്പെടുന്നപ്രസ്തുതസൂക്തംഅവതീർണമായത് (തഫ്സീർബഹ്റുൽമദീദ്).

നിങ്ങളിലേറ്റംഭക്തിയുള്ളവനത്രെഅല്ലാഹുവിങ്കൽഏറ്റംആദരണീയൻ.’

(അവസാനിച്ചു).

മനുഷ്യവംശം-2/സ്വാലിഹ്പുതുപൊന്നാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ