ലോകനാഗരികതകളുടെസൃഷ്ടിപ്പ്സാധ്യമായത്വിദ്യാഭ്യാസത്തിലൂടെയായിരുന്നു. വിദ്യാസമ്പാദനംവഴിമനുഷ്യൻസംസ്കൃതനാവുകയുംഅവനിലൂടെആഗോളസംവിധാനങ്ങളുടെമുഖഛായതന്നെമാറിമറിയുകയുംചെയ്തു. പുരോഗമനാത്മകമായഇടപെടലുകൾനടത്തിയപ്രശസ്തചിന്തകൻഅലൻബ്ലൂംവിജ്ഞാനത്തെകുറിച്ച്പറഞ്ഞത്ഋറൗരമശേീിശെവേലാീ്ലാലിേളൃീാറമൃസിലൈീേഹശഴവേഎന്നാണ്. ഇരുളടഞ്ഞഹൃദയാന്തരങ്ങൾക്ക്വെളിച്ചത്തിന്റെനിറംപകരുകയാണ്വിദ്യാഭ്യാസമെന്ന്. അതിനാൽമാനവകുലത്തിന്റെഉയിർത്തെഴുന്നേൽപ്പ്വിദ്യാഭ്യാസത്തിന്റെതോതനുസരിച്ചാണ്. അപരിഷ്കൃതനെപരിഷ്കരിച്ചെടുക്കുന്നപ്രക്രിയഅറിവിലൂടെയാണ്പൂവണിയുന്നത്.

പൂർവകാലത്തെഅപേക്ഷിച്ച്വിദ്യഅഭ്യസിക്കുന്നവർവർധിച്ചിരിക്കുന്നു. പതിനാല്വയസ്സ്വരെനിർബന്ധവിദ്യാഭ്യാസംമൗലികാവകാശമായിനിലകൊള്ളുന്നത്കൊണ്ടുതന്നെഇന്ത്യയിൽപ്രാഥമികവിദ്യാഭ്യാസംനേടിയെടുക്കാത്തവർവിരളമാണ്. 2011- 74.04 ശരാശരിസാക്ഷരരാണ്ഇന്ത്യയിൽവസിച്ചിരുന്നത്. കാലാനുസൃതമായിസാക്ഷരതാനിരക്ക്വർധിക്കുകയെന്നല്ലാതെകുറയുന്നില്ല.

സാക്ഷരതാനിരക്ക്പ്രതിവർഷംവർധിക്കുന്നുവെങ്കിലുംവിദ്യാഭ്യാസത്തിലൂടെയുള്ളയഥാർത്ഥലക്ഷ്യംഇവിടെപൂവണിയുന്നില്ല. പ്രസ്താവിതനിർവചനങ്ങളിൽനിന്നെല്ലാംകാതങ്ങൾഅകന്നാണ്വിദ്യാഭ്യാസംസഞ്ചരിക്കുന്നത്. വിദ്യയെയുംവിദ്യാലയങ്ങളെയുംവാണിജ്യഉപകരണംമാത്രമായാണ്പുതുയുഗംപരിചയപ്പെടുന്നത്. അതുകൊണ്ടുതന്നെപ്രതിലോമപരവുംവിരോധാഭാസവുമായൊരുപ്രതിഫലനമാണ്വിദ്യാഭ്യാസമേഖലയിൽദർശിക്കാനാകുന്നത്.

പരിഷ്കൃതസമൂഹമാണ്വിദ്യാലയങ്ങളുടെഉപോത്പ്പന്നം. വിദ്യയുടെപ്രതിഫലനങ്ങൾഅവനിൽസദാനിലനിൽക്കും. മറ്റുള്ളവർക്ക്വഴികാട്ടിയായിരിക്കുകയുംചെയ്യും. എന്നാൽനമുക്ക്മാധ്യമങ്ങൾതരുന്നവാർത്തകൾവിദ്യാഭ്യാസത്തിന്റെമേന്മയോട്ചേർന്നുപോകുന്നതല്ല. ദേശീയകുറ്റാന്വേഷണവിഭാഗംപുറത്തുവിട്ടകണക്ക്പ്രകാരംപ്രതിവർഷംകൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, ആത്മഹത്യാനിരക്കുകൾവർധിക്കുന്നു. കേരളാപോലീസ്കഴിഞ്ഞവർഷംപുറത്തുവിട്ടറിപ്പോർട്ട്പ്രകാരംക്രിമിനലുകളുടെഅനുപാതംവർധിച്ചിരിക്കുകയാണ്. 2013- 1283 കേസുകളാണ്പിടിച്ചുപറിയുമായിബന്ധപ്പെട്ട്ഫയൽചെയ്തത്. 2012- 4079 മോഷണകേസുകൾഫയൽചെയ്തുവെങ്കിൽ 2013- 4329 ആയിവർധിച്ചു.

പരിഹാരമെന്ത്?

ജനങ്ങളിൽഭൂരിപക്ഷവുംഅഭ്യസ്തവിദ്യരാണ്. നാടിന്റെസൈ്വര്യംകെടുത്തുന്നകുറ്റകൃത്യങ്ങളിൽഅകപ്പെടുന്നവലിയപക്ഷവുംഅഭ്യസ്തവിദ്യർതന്നെ. ഇരുളുംവെളിച്ചവുംസംഗമിക്കില്ല. തഥൈവവിദ്യാഭ്യാസമുള്ളവരുടെഅടുക്കൽനിന്നുംമാനവികതയോട്നിരക്കാത്തത്സംഭവിക്കില്ല. ഇവിടെയാണ്നോബേൽപ്രൈസ്ജേതാവ്ജോർജ്ബർഗമിന്റെവാക്കുകൾപ്രസക്തമാകുന്നത്: ‘മനുഷ്യൻപറവകളെപോലെഅന്തരീക്ഷത്തിന്റെഅനന്തതയിൽപാറിക്കളിക്കാനുംമത്സ്യത്തെനാണിപ്പിക്കുംവിധംകടലിന്റെഅഗാധങ്ങൾഊളിയിടാനുംപഠിച്ചു. പക്ഷേമനുഷ്യൻമനുഷ്യനായിജീവിക്കാൻമറന്നുപോയി. കണ്ണഞ്ചിപ്പിക്കുന്നഅത്ഭുതപ്രതിഭാസങ്ങൾസൃഷ്ടിക്കാൻഅവൻഒരുമ്പെടുന്നുവെങ്കിലുംമാന്യനായഒരുമനുഷ്യനാവുകഎന്നധർമംഅവൻമറന്നുപോകുന്നു.’

കേവലവിദ്യാഭ്യാസത്തിലൂടെമാനവസുരക്ഷസാധ്യമാകുന്നില്ല. 2001-ൽഉസാമബിൻലാദൻലോകർക്ക്മുമ്പിൽഅത്തെളിയിച്ചു. ടെക്നികൽഎഞ്ചിനീയറിംഗ്പൂർത്തിയാക്കിയഅയാളിൽവല്ലധാർമികബോധവുമുണ്ടെങ്കിൽഅത്തരത്തിലുള്ളൊരുഎടുത്തുചാട്ടത്തിന്ഉസാമയിലെമനുഷ്യൻതയ്യാറാകുമായിരുന്നില്ല. അഹന്തതയോനിരക്ഷരതയോഒന്നുമല്ലഇവരെഇത്തരത്തിലുള്ളചെയ്തികളിലേക്ക്ക്ഷണിച്ചുവരുത്തിയത്. മതത്തിന്റെമാനവികതയെക്കുറിച്ചുള്ളബോധമില്ലായ്മയാണ്അവരിലെല്ലാംപിടിമുറുക്കിയത്.

ധാർമികപഠനത്തിലൂടെലോകസമാധാനവുംശാന്തിയുമാണ്പുലരുക. ഔന്നത്യത്തിന്റെഉദാത്തമായജീവിതമൂല്യങ്ങളെയാണ്ധാർമികപഠനംസമ്മാനിക്കുക. എങ്കിൽഅക്രമവുംഅനീതിയുംഅവന്റെജീവിതത്തിൽനിഴലിക്കില്ല. നേർവഴികളുടെപ്രവാഹമായിരിക്കുംഅവന്റെജീവിതം. ഒരുപക്ഷേ, ആജ്വാലഒരുപവർസ്റ്റേഷനായിപരിണമിച്ച്ആബാലവൃന്ദംജനങ്ങൾഅവനിൽനിന്നുംവെളിച്ചംസ്വീകരിക്കും. മാനവികമൂല്യങ്ങൾചോർന്ന്പോകാതെസദാപ്രോജ്ജ്വലിച്ച്കൊണ്ടിരിക്കുകയുംചെയ്യും.

ധാർമികപഠനത്തിലെമനഃശാസ്ത്രം

ഏതുസമൂഹത്തിന്റെമുന്നേറ്റവുംആസമൂഹത്തിന്നൽകുന്നധാർമികവിദ്യാഭ്യാസത്തെആശ്രയിച്ചായിരിക്കും. ധാർമികതയിലൂടെയാണ്സമൂഹത്തിന്റെയഥാർത്ഥഉയർത്തെഴുന്നേൽപ്പ്സാധ്യമാകുന്നത്. ഇസ്ലാമിനെപോലുള്ളഒരുസംസ്കൃതസമൂഹംധാർമികതക്ക്ഇത്രപ്രാധാന്യംകൊടുക്കാനുള്ളകാരണവുംഅതാണ്. സ്ത്രീപുരുഷഭേദമന്യേവിജ്ഞാനംനിർബന്ധമാണെന്ന്മതംഉദ്ഘോഷിക്കുന്നു. മുസ്ലിംഡോക്ടറായാലുംഎഞ്ചിനീയറായാലുംഎയർനോട്ടിക്വിദഗ്ധനായാലുംധാർമികവിജ്ഞാനമില്ലെങ്കിൽഅവരെല്ലാംപാമരരാണ്.

മറ്റുമതസമൂഹങ്ങളെഅപേക്ഷിച്ച്മുസ്ലിംസമുദായത്തിന്കൂടുതൽഉത്തരവാദിത്തമുണ്ട്. സമൂഹത്തിൽനിന്ന്ഒളിച്ചോടാൻഅവർക്ക്കഴിയില്ല. നന്മനിർദേശിക്കുകയുംതിന്മവിരോധിക്കുകയുംചെയ്യുന്നഉത്തമസമുദായമെന്നാണ്ഖുർആൻനമ്മെവിശേഷിപ്പിക്കുന്നത്. അതിനാൽഏത്കാലത്തുംമുസ്ലിംസമൂഹംചൈതന്യവത്തായസാന്നിധ്യംനിലനിർത്തണം.

മാനവമുക്തിഎങ്ങനെ?

സൃഷ്ടിജാലങ്ങളിൽഅത്യുത്കൃഷ്ടനായമനുഷ്യൻഇതരജീവികളെഅപേക്ഷിച്ച്ഉന്നതനായത്അവനിലുള്ളവിശേഷഗുണങ്ങൾകൊണ്ടാണ്. ബുദ്ധിയുംവിവേകവുംഅവന്റെസൃഷ്ടിപ്പിനെഉന്നതനാക്കുമ്പോൾമറ്റുജീവികളിലില്ലാത്തഒട്ടനവധിപ്രത്യേകതകൾജീവിതത്തിൽനിഴലിക്കണം. അപ്പോഴേഅവൻമനുഷ്യനായതിന്റെധർമംപൂർത്തിയാകൂ. ബുദ്ധിയുംവിവേകവുമില്ലാത്തഇതരജീവികൾചെയ്യുന്നനികൃഷ്ടകാര്യങ്ങൾമനുഷ്യൻചെയ്തുകൂടാ. പക്ഷേമൃഗങ്ങളെയുംനാണിപ്പിക്കുംവിധമാണ്ചിലമനുഷ്യകോലങ്ങൾപെരുമാറുന്നത്. വിശുദ്ധഖുർആൻപ്രസ്താവിച്ചത്പോലെഅവർമൃഗങ്ങളേക്കാൾഅധഃപതിച്ചിരിക്കുന്നു.

അക്രമം, അനീതി, കൊള്ള, പിടിച്ചുപറി, മോഷണം, ബലാത്സംഗംതുടങ്ങിമനുഷ്യത്വത്തിനുനിരക്കാത്തപ്രവർത്തനങ്ങളാണ്ബുദ്ധിയുംവിവേകവുമുള്ളവരിൽനിന്നുപോലുംകേട്ട്കൊണ്ടിരിക്കുന്നത്.

മാതാപിതാക്കളോട്നന്ദികേട്കാണിച്ചവൻഅല്ലാഹുവിനോട്നന്ദികേട്കാണിച്ചവനെപോലെയാണ്. ഏതൊരുത്തന്റെയുംസ്വർഗപ്രവേശംസാധ്യമാകുന്നത്മാതാവിന്റെതൃപ്തിയോടെയും. ലുഖ്മാനുൽഹകീം() മകന്നൽകിയഉപദേശങ്ങളിൽപ്രധാനപ്പെട്ടഒന്നായിരുന്നുമാതാവിന്ഗുണംചെയ്യുകഎന്നത്. പക്ഷേഈധാർമികപാഠങ്ങളൊന്നുംമനസ്സിലാക്കാൻകഴിയാത്തത്കൊണ്ടാണ്മാതാവിന്റെയുംപിതാവിന്റെയുംകഴുത്തറുക്കാൻചിലകാപാലികർതുനിയുന്നത്.

മാതാവിനോടുംപിതാവിനോടുംഎത്രമാത്രമാണ്ഒരാൾകടപ്പെട്ടിരിക്കുന്നത്അത്രതന്നെതന്റെഗുരുവിനോടുംകടപ്പെട്ടിരിക്കുന്നുവെന്നാണ്മതംപഠിപ്പിക്കുന്നത്. പക്ഷേഈധാർമികപാഠമില്ലാത്തത്കൊണ്ടായിരിക്കാംനവലോകക്രമത്തിൽസംഭവിക്കുന്നഅരാചകത്വങ്ങളെല്ലാം.

ലൈംഗികാതിക്രമങ്ങളാൽപൊറുതിമുട്ടിയിരിക്കുകയാണ്നവലോകം. കാമംതീർക്കാൻഏതുമാർഗവുംസ്വീകരിക്കാൻചിലർതയ്യാറാണ്. പണമെറിഞ്ഞ്പഞ്ചനക്ഷത്രഹോട്ടലുകളിൽനിശപങ്കിട്ട്കാമദാഹംതീർക്കുന്നവർമുതൽതെരുവിലുംഓടുന്നബസിലുംഅസാന്മാർഗികമായിഇടപെടുന്നവർവരെയുണ്ട്.

വ്യഭിചാരത്തെഇസ്ലാംശക്തമായിവിലക്കി. അന്യസ്ത്രീയിലേക്ക്നോക്കുന്നത്പോലുംവ്യഭിചാരമാണെന്നാണ്മതംപഠിപ്പിക്കുന്നത്. വ്യഭിചാരത്തിന്റെകവാടംതന്നെഅടക്കാനായിരുന്നുഅത്. ആധുനികസോഷ്യൽമീഡിയകൾഎത്രമാത്രംഇതിനോട്പൊരുത്തപ്പെടുന്നുവെന്ന്അന്വേഷിക്കുന്നത്നല്ലതായിരിക്കും.

കെഎംഎറഊഫ്രണ്ടത്താണി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ