മനുഷ്യൻസസ്യഭുക്കാണെന്ന്വാദിക്കുന്നവരാണ്പലരും. എന്നാൽശരീരശാസ്ത്രപ്രകാരംമനുഷ്യൻമിശ്രഭുക്കാണെന്ന്മനസ്സിലാക്കാൻകഴിയും. കാരണംമൃഗങ്ങളെയുംമറ്റുംവേട്ടയാടികൊന്നുതിന്നുന്നമാംസഭുക്കുകളുടെയുംസസ്യങ്ങൾമാത്രംതിന്നുജീവിക്കുന്നസസ്യഭുക്കുകളുടെയുംശരീരഘടനയുടെഇടയ്ക്കാണ്മനുഷ്യന്റെശരീരഘടന. അവന്റെപല്ല്, നഖം, ആമാശയം, വൻകുടൽ, ചെറുകുടൽ, നാവ്, ഉമിനീർഗ്രന്ഥികൾ, ദഹനരസങ്ങൾഎല്ലാംമാംസഭുക്കിന്സമാനമോസസ്യഭുക്കിന്സമാനമോഅല്ല. രണ്ട്ജീവികളുടേയുംശരീരഘടനക്ക്ഇടയിലായികടന്നുപോകുന്നുവെന്ന്പറയാം. മാത്രമല്ലമറ്റ്ജീവികളോട്മനുഷ്യനെതാരതമ്യംചെയ്യുന്നതുംശരിയല്ല. ലോകത്ത്നാഗരികതവികസിക്കുന്നത്മനുഷ്യനുമാത്രമാണ്. ഓരോകാലഘട്ടത്തിലുംഅവന്റെഭാഷ, വേഷം, സംസ്കാരംമൊത്തത്തിൽമാറിക്കൊണ്ടിരിക്കും. എന്നാൽമറ്റുജീവജാലങ്ങൾക്കൊന്നുംആമാറ്റംസാധ്യമല്ല

ജീവജാലങ്ങളിൽഭക്ഷണംപാകംചെയ്ത്കഴിക്കുന്നതുംമനുഷ്യനാണ്. ഇതരജീവജാലങ്ങളൊന്നുംഭക്ഷണംപാകംചെയ്തുകഴിക്കുന്നില്ല. അതുകൊണ്ട്തന്നെമനുഷ്യനെമറ്റ്ജീവികളുടെശരീരഘടനയുമായിതാരതമ്യംചെയ്യാൻകഴിയില്ലമനുഷ്യൻകാട്ടിലെപഴങ്ങളുംപച്ചക്കറികളുംമാത്രംകഴിച്ച്ജീവിക്കുന്നവരാണെന്ന്വാദിക്കുന്നവർഅവന്റെനാഗരികതയെകുറിച്ച്മനസ്സിലാക്കുന്നില്ല. മനുഷ്യന്റെനാഗരികസംസ്കാരത്തിൽഅന്തർലീനമാണ്ആഹാരസാധനങ്ങൾപാകംചെയ്യുകഎന്നത്. കൂടാതെമനുഷ്യൻഇപ്പോൾകാട്ടിലെവാസംവെടിഞ്ഞ്നാട്ടിലേക്ക്ചേക്കേറിയകാര്യംഇത്തരംആളുകൾഅറിഞ്ഞില്ലെന്ന്വരുമോ?

സിംഹം, കടുവതുടങ്ങിയമാംസഭുക്കുകൾഎവിടെയായാലുംമാംസംമാത്രമേകഴിക്കൂ. എന്നാൽമനുഷ്യനുസസ്യംമാത്രംകഴിച്ചുംമാംസംമാത്രംകഴിച്ചുംജീവിക്കാംതാമസിക്കുന്നപ്രദേശം, കാലാവസ്ഥ, ഭക്ഷണത്തിന്റെലഭ്യതഎന്നിവയെആശ്രയിച്ചിരിക്കുമിത്. പുറംലോകവുമായിബന്ധമില്ലാത്തകാട്ടുമനുഷ്യർകാട്ടിലെപഴവർഗങ്ങളോടൊപ്പംമൃഗങ്ങളെയുംപക്ഷികളെയുംവേട്ടയാടിയാണ്ഇന്നുംജീവിക്കുന്നത്. മൃഗങ്ങളെയുംപക്ഷികളെയുംവേട്ടയാടിതിന്നാൻഅവരെആരുംപഠിപ്പിച്ചതല്ല. മനുഷ്യരുടെയഥാർത്ഥഭക്ഷണംസസ്യമായിരുന്നെങ്കിൽആരുമായുംബന്ധമില്ലാതിരുന്നകാട്ടുവാസികൾതീർച്ചയായുംപഴങ്ങളുംപച്ചക്കറികളുംമാത്രംകഴിക്കുന്നവരാകുമായിരുന്നു. മൃഗങ്ങളെയുംപക്ഷികളെയുംവേട്ടയാടുമായിരുന്നില്ല. അതുപോലെതന്നെയാണ്പാകംചെയ്തുകഴിക്കുകയെന്നതും. ഇതൊന്നുംതിരിച്ചറിയാതെമനുഷ്യൻസസ്യഭുക്കുമാത്രമാണെന്ന്വാദിക്കുന്നവരോട്സഹതാപംമാത്രമേയുള്ളൂ.

അഹിംസാതത്ത്വത്തിന്റെപിതാവായിപറയപ്പെടുന്നശ്രീബുദ്ധൻമാംസംകഴിക്കുമായിരുന്നു. ശിഷ്യൻനൽകിയമാംസമായിരുന്നുഅദ്ദേഹംഅവസാനമായികഴിച്ചിരുന്നത്. അതുപോലെതന്നെലോകത്ത്ജീവിച്ചിരുന്നപുണ്യപുരുഷന്മാരുംമാംസംഭക്ഷിച്ചിരുന്നു. എല്ലാമതവേദഗ്രന്ഥങ്ങളുംമാംസഭക്ഷണംഅനുവദിച്ചിട്ടുണ്ട്. മാംസംകഴിക്കുന്നവരിൽക്രൂരസ്വഭാവംഉണ്ടാകുന്നുവെന്ന്  വാദിക്കുന്നവർചിലസത്യങ്ങൾമറന്നുപോകുന്നുലോകത്തിലെഏറ്റവുംവലിയക്രൂരനായഭരണാധികാരിഹിറ്റ്ലർസസ്യഭുക്കായിരുന്നു. ലക്ഷക്കണക്കിന്മനുഷ്യരെയാണ്അദ്ദേഹംകൊന്നുതള്ളിയത്. മനുഷ്യരെഅടിമകളാക്കുകയുംമേൽജാതി, കീഴ്ജാതിവ്യവസ്ഥനിലനിർത്തുകയുംഅയിത്തമെന്നമാനവികവിരുദ്ധവ്യവസ്ഥതാങ്ങിനിർത്തുകയുംകീഴാളരുടെസമ്പത്തുംമാനവുംകവർന്നെടുത്ത്പീഡിപ്പിക്കുകയുംചെയ്തിരുന്നത്സസ്യഭുക്കുകളായബ്രാഹ്മണരായിരുന്നു. മനുഷ്യന്റെസ്വഭാവംരൂപംകൊള്ളുന്നത്ഭക്ഷണത്തിന്റെവ്യത്യാസത്തിലല്ല; അവർപുലർത്തിപോരുന്നപ്രത്യയശാസ്ത്രത്തിന്റെപ്രത്യേകതകളാലാണെന്ന്മനസ്സിലാക്കാം.

മനുഷ്യന്മാംസഭുക്കുകളേതിന്സമാനമായപല്ലുംനഖവുംആവശ്യമില്ല. കാരണംഅവൻനാഗരികമായിവികസിച്ചജീവിയാണ്. അവന്വിവിധയിനംആയുധങ്ങളുണ്ട്. അതുവെച്ച്സ്വന്തംപരിധികളെഅവൻതരണംചെയ്യും.

മനുഷ്യൻശരീരഘടനപ്രകാരംപൂർണമായുംമിശ്രഭോജിതന്നെയാണെന്നതിനുപലകാരണങ്ങളുംശാസ്ത്രംമുന്നോട്ടുവെക്കുന്നുണ്ട്.

  1. പശു, ആട്, മാൻ, മർക്കടൻമാർതുടങ്ങിയഎല്ലാസസ്യാഹാരികൾക്കുംആമാശയത്തിൽഒന്നിലധികംഅറകളുണ്ടായിരിക്കുംമാംസഭോജികൾക്ക്ഒരൊറ്റഅറയേഉണ്ടായിരിക്കുകയുള്ളൂ. മനുഷ്യന്റെആമാശയത്തിലുംഒരറയേഉള്ളൂ. അതുകൊണ്ട്മനുഷ്യൻജൻമനാതന്നെസസ്യഭുക്കല്ലാതായിത്തീരുന്നു.

2. തിന്നഭക്ഷണംതികട്ടിയെടുത്ത്അയവിറക്കുന്നസ്വഭാവമുള്ളവയാണ്സസ്യഭോജികൾ. മാംസഭോജികൾക്ക്അയവിറക്കാൻകഴിയില്ല. മനുഷ്യനുംഅതേഗണത്തിൽപ്പെട്ടതാണ്.

  1. ധാരാളംസസ്യലതാദികൾചവച്ചരച്ച്തിന്നുന്നതുകൊണ്ട്സസ്യാഹാരികളുടെപല്ലുകൾക്ക്തേയ്മാനംസംഭവിക്കാറുണ്ട്അതിനനുസൃതമായിപല്ലുകൾവളരുകയുംചെയ്യുന്നു. പക്ഷേമാംസഭോജികളുടെപല്ലുകൾക്ക്തേയ്മാനംസംഭവിച്ചാലുംവളർച്ചയില്ല. മനുഷ്യന്റെപല്ലുകളുംവളർച്ചയില്ലാത്തവയാണ്.
  2. സസ്യാഹാരികൾക്ക്തന്റെഎതിരാളികളിൽനിന്ന്ഓടിരക്ഷപ്പെടാനുതകുന്നബലമുള്ളകുളമ്പുകൾകാലുകളിൽഘടിപ്പിച്ചിരിക്കും. വേഗത്തിൽഓടാനുള്ളകഴിവുമുണ്ട്. അത്തരംകുളമ്പുകൾമാംസഭോജികൾക്കില്ല. മനുഷ്യനുംഅങ്ങനെതന്നെയല്ലേ? ഓടാനുള്ളകഴിവുംമനുഷ്യന്പ്രായേണപരിമിതമാണ്.
  3. മാംസഭുക്കുകളുടെആമാശയംസസ്യഭോജികളെഅപേക്ഷിച്ച്നന്നേചെറുതാണ്. സസ്യാഹാരികളുടേത്താരതമ്യേനവലുതും. മനുഷ്യനുംചെറിയആമാശയമാണുള്ളത്.

200 കിലോതൂക്കമുള്ളസിംഹം, കടുവഎന്നിവഒരുനേരം 50 മുതൽ 70 കിലോവരെമാംസംഭക്ഷിക്കുന്നു. പിന്നീട്ഒരുആഴ്ചവരെഒന്നുംകിട്ടിയില്ലെങ്കിലുംവലിയകുഴപ്പമൊന്നുമില്ലഅതുൾക്കൊള്ളാൻചെറിയആമാശയംമതി. അതേസമയംഅതേതൂക്കമുള്ളഒരുകലമാൻദിവസത്തിൽമുക്കാൽഭാഗംസമയവുംഭക്ഷണംതിന്നാൻമാത്രംചിലവഴിക്കുന്നു. അതെല്ലാംസംഭരിച്ചുവെയ്ക്കാൻവലിയവയർതന്നെവേണമല്ലോ.

6. മാംസാഹാരികൾകുഞ്ഞിന്പൂർണവളർച്ചയെത്തുന്നതിന്മുൻപ്തന്നെപ്രസവിക്കുന്നു. ശിശുവിന്പൂർണവളർച്ചപ്രാപിച്ചശേഷംമാത്രമാണ്സസ്യാഹാരജീവികൾപ്രസവിക്കുന്നത്. ഉദാഹരണത്തിന്ആന, കാട്ടുപോത്ത്, പശു, ആട്തുടങ്ങിയഎല്ലാസസ്യഭുക്കുകളുംപെറ്റുവീണ്അൽപസമയത്തിനുള്ളിൽസ്വയംഎഴുന്നേറ്റുനിൽക്കാനുംനടക്കാനുംഓടാനുംഭക്ഷിക്കുവാനുംപ്രാപ്തമാകുന്നു. മറിച്ച്മാംസാഹാരികളുടെകാര്യംവളരെദയനീയംതന്നെയാണ്. സിംഹം, കടുവ, പുലി, നായ, പൂച്ചഎന്നിവയൊന്നുംപ്രസവിക്കുമ്പോൾപൂർണവളർച്ചയെത്തിയിട്ടുണ്ടാവില്ല. കൺമിഴിച്ചിട്ടുകൂടിയുണ്ടാവില്ല. മൃഗരാജനും, വനരാജനുംപ്രായപൂർത്തിയെത്താനുംസ്വയംഇരതേടാനുംകഴിവുറ്റവരാകണമെങ്കിൽമൂന്നുവയസ്സുകഴിയണംമനുഷ്യാവസ്ഥയുംവ്യത്യസ്തമല്ലല്ലോ.

ഇങ്ങനെഎല്ലാംകൊണ്ടുംശരീരഘടനയിൽമാംസഭുക്കുകളോട്സാമ്യമുള്ളമനുഷ്യൻഎങ്ങനെയാണ്സസ്യഭോജിയാവുന്നത്?

സെലക്ടീവ്ഈറ്റേഴ്സ് (തെരഞ്ഞെടുത്തചിലമൃഗങ്ങളെമാത്രംകൊന്ന്തിന്നുന്ന) എന്ന്വിളിക്കപ്പെടുന്നസമ്പൂർണമാംസഭോജികളായസിംഹം, കടുവ, പുലിഎന്നിവയെഒരുരോഗവുംബാധിക്കാറില്ലഎന്നതാണ്അനുഭവം.

ഇതൊക്കെവിശകലനംചെയ്ത്നോക്കുമ്പോൾജനുസ്സുപ്രകാരംമനുഷ്യൻമിശ്രഭുക്കുകളിൽപ്പെടുന്നു, സസ്യഭുക്കല്ലഎന്നസത്യംബാക്കിയാവുന്നു.

ഇതൊക്കെഅംഗീകരിച്ചുകൊണ്ടുതന്നെപറയട്ടെ, നാംഇന്ന്കഴിക്കുന്നഇറച്ചി/മീൻ  തീറ്റവളരെവൃത്തികെട്ടനിലയിലാണ്ഇറച്ചിയുംമീനുംകഴിക്കുന്നതിന്ചിലനിബന്ധനകളുണ്ട്.

1. നല്ലആരോഗ്യമുള്ളമൃഗമായിരിക്കണം. രോഗംവന്നതോചാകാറായതോചത്തതോആകരുത്.

2. മൂർച്ചയുള്ളകത്തികൊണ്ട്വളരെവേഗത്തിൽകണ്ഠനാളംഅറുക്കണം. അടിച്ചുവീഴ്ത്തിയതുംകെട്ടിതൂക്കികൊന്നതുംആഹാരിക്കരുത്.

3. രക്തംപൂർണമായുംഒഴുക്കിവിടണം. രക്തംകട്ടപിടിപ്പിക്കാൻആന്റിബയോട്ടിക്കുകൾനൽകരുത്. തൂക്കംവർധിപ്പിക്കാൻവേണ്ടികിഡ്നിയെബോധപൂർവംതകരാറിലാക്കുകയുമരുത്.

4. ഇറച്ചിയും, മീനുംഫ്രീസർ, ഐസ്കട്ടഎന്നിവയിൽസൂക്ഷിക്കരുത്.

5. മൃഗത്തെഅറുക്കുകയോ, മത്സ്യത്തെകരക്കെത്തിക്കുകയോചെയ്താൽമൂന്ന്മണിക്കൂറിനകംകറിവയ്ക്കണം. രണ്ടുമണിക്കൂറിനകംകഴിക്കുകയുംവേണം.

6. ഒരുകാരണവശാലംപൊരിക്കരുത്. ശരീരത്തിൽയൂറിക്ക്ആസിഡ്കൂടാൻഇതിടയാക്കും.

7. തീയിൽവച്ച്നേരിട്ട്ചുട്ടതോ, ഇലയിൽവച്ച്ചുട്ടോ, വെള്ളത്തിൽവച്ച്പുഴുങ്ങിയോഉപയോഗിക്കുക.

8. ആവശ്യത്തിന്മസാലകൾചേർക്കാവുന്നതാണ്. എരിവുംപുളിയുംഉപ്പുംകുറക്കുക.

9. നിയന്ത്രിച്ചുകഴിക്കുക. അമിതമാക്കരുത്. മാംസത്തേക്കാൾമത്സ്യത്തിന്പ്രാധാന്യംനൽകുക.

10. മീനിനുംഇറച്ചിക്കുമൊപ്പംപച്ചക്കറികൾ, ഇലക്കറികൾപച്ചക്കുംവേവിച്ചുംപരമാവധിഉപയോഗിക്കുക. അപ്പോൾധാരാളംനാരുകൾആമാശയത്തിൽഎത്തുന്നു.

11. ഒരുനേരംഒരുഇനംമാംസാഹാരംമാത്രംകഴിക്കുക. പരസ്പരംകൂട്ടികുഴച്ച്ഒരുമിച്ച്കഴിക്കരുത്. അത്വിരുദ്ധാഹാരമാണ്.

12. മനുഷ്യന്റെകൈകടത്തലുകൾക്ക്വിധേയമായിഹോർമോണുകൾകുത്തിവച്ച്തൂക്കംവർധിപ്പിച്ചകോഴി, ആട്, കാള, പോത്ത്എന്നിവപാടില്ല.

ശവങ്ങളെഅടക്കംചെയ്യാനുള്ളതല്ലമനുഷ്യന്റെആമാശയംഎന്നതിരിച്ചറിവ്എപ്പോഴുംനല്ലതാണ്.

ഡോ. നിസാമുദ്ദീൻകരകുളം

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ