മൃഗബലി ക്രൂരതയാണെന്നും ജീവജാലങ്ങളോടുള്ള അക്രമമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഗോവധനിരോധം രാജ്യവ്യാപകവും സാർവത്രികവുമാക്കണമെന്ന വിതണ്ഡവാദം ഇടക്ക്വിവാദങ്ങൾസൃഷ്ടിക്കാറുമുണ്ട്. ഇത്തരംചർച്ചയുടെ നിരർത്ഥകതനിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാൾക്കും ബോധ്യമാകുന്നതാണ്. മനുഷ്യരോടെന്നപോലെ മറ്റു ജീവജാലങ്ങളോടും കാരുണ്യത്തോടെ വർത്തിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. അവയെമനുഷ്യരെപ്പോലുള്ള സമൂഹമായി പരിഗണിക്കുകയുംചെയ്യുന്നു. അല്ലാഹുപറയുന്നതിങ്ങനെ: ‘ഭൂമിയിൽനടക്കുന്ന മൃഗത്തെയും വായുവിൽ പറക്കുന്നപറവയെയും നോക്കുക. അവയൊക്കെയും നിങ്ങളെപ്പോലുള്ള സമൂഹങ്ങൾ തന്നെയാകുന്നു‘ (ഖുർആൻ 6/38).
അഹിംസാവാദികൾഹിംസക്ക് അശാസ്ത്രീയവുംഅപ്രായോഗികവുമായ അർത്ഥകൽ പനനൽകിയാണ്ഗോവധനിരോധനവാദവുമായി രംഗപ്രവേശം ചെയ്യുന്നത്. ഈഭൂമിയുംഅതിലുള്ള സകലതും സൃഷ്ടിക്കപ്പെട്ടത് ആത്യന്തിക വിശകലനത്തിൽ മനുഷ്യരുടെ ഗുണത്തിന്വേണ്ടിയാണ്. അതിനാലാണല്ലോ ഭൂമിയെയും അതിലുള്ളവയെയും മനുഷ്യൻതന്റെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, അവഉപയോഗപ്പെടുത്തുന്ന തിന്യുക്തവും നീത്യാനുസൃതവുമായ ഒരു നിയമവ്യവസ്ഥ ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. അത്പരിഗണിക്കേണ്ടതനിവാര്യമാണ്.
മനുഷ്യന്അല്ലാഹുഅനുവദിച്ചമാംസാഹാരത്തിനുവേണ്ടിജീവികളെനിയമാനുസൃതംഅറവ്നടത്തുന്നത്ഹിംസയല്ല. ഉപദ്രവകാരികളായജീവികളെനിയന്ത്രിക്കുകയോവധിക്കുകയോചെയ്യുന്നതുംകുറ്റകരമല്ല. മനുഷ്യസമൂഹത്തിന്റെസൈ്വരജീവിതംഅലോസരപ്പെടുത്തുന്നഅക്രമാസക്തരെയുംരക്തദാഹികളെയുംകൊള്ളക്കാരെയുംശിക്ഷിക്കുന്നതുംഹിംസയായിപരിഗണിക്കാറില്ല. അവരെനിർബാധംകയറൂരിവിടുന്നതാണ്സത്യത്തിൽഹിംസ.
അറവ്മാടുകളെതടഞ്ഞുവെച്ചുംകൊള്ളയടിച്ചുംഅരാജകത്വംസൃഷ്ടിക്കുന്നവർജീവിജാലങ്ങളോട്വിശുദ്ധഇസ്ലാമിന്റെസമീപനംമനസ്സിലാക്കാത്തവരാണ്. അനാവശ്യമായവധത്തെമാത്രമല്ലഇസ്ലാംവിലക്കിയത്. ചെറുതോവലുതോആയഅനാവശ്യപീഡനത്തിനെതിരെപ്പോലുംതിരുനബി(സ്വ) കർക്കശമായിനിലപാടെടുത്തിട്ടുണ്ട്.
ഒട്ടകത്തെകെട്ടിയിട്ട് ആഹാരംകൊടുക്കാതെപ്രയാസപ്പെടുത്തിയ അനുചരനോട് അതാവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടപ്രവാചകർ; പക്ഷിയെ അനാവശ്യമായി വധിച്ചവൻ അന്ത്യദിനത്തിൽ ശിക്ഷിക്കപ്പെടുമെന്നുംപഠിപ്പിക്കുകയും ഉറുമ്പ്കരിയാതിരിക്കാൻ തീകെടുത്തിക്കളയാൻ കൽപ്പിക്കുകയുംചെയ്തു. മൃഗങ്ങളെചീത്തവിളിക്കുന്നതും ശപിക്കുന്നതുമെല്ലാം കർക്കശമായി വിലക്കി. മൃഗങ്ങളെയും പറവകളെയും പോലെസസ്യങ്ങൾക്കും മരങ്ങൾക്കും ജീവനുണ്ടെന്നാണ്വസ്തുത. അതുകൊണ്ട്തന്നെയാണ്നബി(സ്വ) അനാവശ്യമായി മരത്തെകല്ലെറിഞ്ഞ കുട്ടിയെവിലക്കിക്കൊണ്ടിങ്ങനെപറഞ്ഞത്: ‘മോനേഎറിയരുത്, അതിന്വേദനിക്കുന്നുണ്ടാകും‘ (മുസ്ലിം, ഇബ്നുഹിബ്ബാൻ).
ആവശ്യമില്ലാതെ ഒരുജീവിയെയും സസ്യത്തെയും ചെടിയെയും നശിപ്പിക്കരുതെന്നും അവയത്രയുംയഥോചിതം ആവശ്യത്തിന് ഉപയോഗപ്പെടുത്താമെന്നുമാണ്മതകീയവീക്ഷണം.
അഹിംസകരോട്
ശുദ്ധഅഹിംസാവാദികളുടെ അറിവിലേക്ക്ചിലവസ്തുക്കൾ ബോധ്യപ്പെടുത്തുന്നത്ഉചിതമാണ്.
ഒന്ന്: ജീവനെഹനിക്കുന്നത്മാംസഭുക്കുകൾമാത്രമല്ല. കാരണം സസ്യങ്ങൾക്കുംമരങ്ങൾക്കും അവയുടേതായജീവനുണ്ട്. വളർച്ചയുണ്ട്. അങ്ങനെയെങ്കിൽ ജീവനുള്ളവയെവേദനിപ്പിക്കാതെ, ജീവൻഹനിക്കാതെആർക്കുമിവിടെജീവിക്കുകസാധ്യമല്ല. എന്നല്ല, മുരിങ്ങയുടെ ചില്ല ഒടിക്കുന്നത്ജീവനുള്ളമൃഗത്തിന്റെ മാംസംഅരിഞ്ഞെടുക്കുന്നതുപോലെ ക്രൂരമാണെന്ന്പറയേണ്ടിവരും. ഒരു പക്ഷേ ആചില്ലഒടിച്ചതുമൂലം ആമരംതന്നെ ഉണങ്ങിയേക്കും.
രണ്ട്: ശുദ്ധസസ്യഭുക്കുകളാണെന്ന് അവകാശപ്പെടുന്നവരും പശുക്കളുടെ പാൽകുടിക്കുകയും തൈരുംവെണ്ണയും മോരുമൊക്കെ ഉപയോഗിക്കുകയുംചെയ്യാറുണ്ട്. അത് അവയുടെകുഞ്ഞുങ്ങളുടെ അവകാശനിഷേധമായിഗണിക്കാമല്ലോ. അതുകൊണ്ട്തന്നെ തികഞ്ഞഅനീതിയും! ദാഹാർത്ഥരായിഅമ്മയുടെ പാൽകുടിക്കാൻവെമ്പുന്ന പശുക്കിടാങ്ങളെബലപ്രയോഗത്തിലൂടെപിടിച്ചുകെട്ടി മുഴുവൻപാലുംകറന്നെടുത്ത് ഉപയോഗിക്കുകയും വിൽപനനടത്തുകയുംചെയ്യുന്നത്ഹിംസതന്നെയല്ലേ?
മൂന്ന്: പ്രകൃതിവിഭവങ്ങളെയുംജീവജാലങ്ങളെയുംഅല്ലാഹുഅനുവദിച്ചവിധംമനുഷ്യന്ഉപയോഗിക്കാമെന്നുംഅതിനുവേണ്ടിഅവയെആവശ്യാനുസൃതംഅറവുനടത്താമെന്നുംഅംഗീകരിക്കുന്നില്ലെങ്കിൽവയറ്റിലുള്ളകൃമികൾനശിക്കാൻമരുന്ന്കഴിക്കുന്നതുംശരീരമുറിവുകളിലെപുഴുകളെകൊല്ലുന്നതുംഒഴിവാക്കേണ്ടിവരും. മൂട്ടയുംകൊതുകുംഉൾപ്പെടെരക്തംകുടിക്കുന്നജീവികളെയുംരോഗംപരത്തുന്നഅണുക്കളെയുംഹനിക്കുന്നത്ജീവികളെകൊല്ലൽതന്നെയല്ലേ? എലിയെയുംപാമ്പിനെയുംതേളിനെയുംകൊല്ലേണ്ടിവരില്ലേ. ഇതൊന്നുംചെയ്യാതെമനുഷ്യനിവിടെജീവിക്കുകസാധ്യമാണോ?
നാല്: മനുഷ്യപ്രകൃതിയെസംവിധാനിച്ചതുംപല്ലുകൾക്രമീകരിക്കപ്പെട്ടതുംസസ്യാഹാരവുംമാംസഭക്ഷണവുംകഴിക്കാൻകഴിയുംവിധമാണ്. പ്രകൃതിയിലെജീവജാലങ്ങളിൽസസ്യാഹാരംമാത്രംകഴിക്കുന്നവക്ക്അതിനനുസൃതമായപല്ലുകളുംമാംസഭക്ഷണംമാത്രംഉപയോഗിക്കുന്നവക്ക്അതിനുപറ്റിയപല്ലുകളുമാണുള്ളത്. രണ്ടിനുംപറ്റുന്നപല്ലുകൾനൽകപ്പെട്ടതിനാൽമനുഷ്യന്രണ്ടുതരംആഹാരവുംഉപയോഗിക്കാമെന്നതാണ്പ്രകൃതിനിയമം.
അഞ്ച്: മനുഷ്യശരീരത്തിലെദഹനസംവിധാനവുംഈവിധംതന്നെ. സസ്യാഹാരവുംമാംസാഹാരവുംദഹിപ്പിക്കാൻകഴിയുന്നഘടനയാണ്മനുഷ്യനുള്ളത്. അവന്റെപ്രകൃതിയുംശാരീരികഘടനയുംദഹനപ്രക്രിയയുമെല്ലാംമനുഷ്യൻമിശ്രഭുക്കാണെന്നാണ്വ്യക്തമാക്കുന്നത്.
ആറ്: ഹൈന്ദവമതംമാംസാഹാരംവിലക്കുന്നുണ്ടെന്നധാരണഅബദ്ധമാണ്. പലമഹർഷിമാരുംപുണ്യാളന്മാരുംമാംസഭക്ഷണംകഴിക്കുന്നവരായിരുന്നുവെന്ന്ഹൈന്ദവപുരാണങ്ങൾവ്യക്തമാക്കുന്നുണ്ട്. പലഉന്നതരുംമാംസാഹാരംഇഷ്ടപ്പെട്ടിരുന്നുവെന്ന്അവതെളിയിക്കുന്നു. പുരാണങ്ങളിൽപരാമർശിക്കുന്ന ‘ഗോമേധയാഗം‘ പശുവിനെഅറുത്ത്ഹോമിക്കുന്നതാണ്.
ഗോവധംപാടില്ലെന്ന്പറയുന്നചിലഅഹിംസാവാദികൾദൈവപ്രീതിക്കുംസ്വന്തംമോക്ഷത്തിനുംനരബലിനടത്തിയചരിത്രമുണ്ട്. പശുവിനെഅറുക്കുന്നത്മാത്രമാണ്അവർക്ക്പ്രശ്നം. നരബലിയേക്കാൾഅവർക്ക്ഗുരുതരംമൃഗബലിയാണെന്ന്സാരം. ഇത്അഹിംസയല്ല, വിവരക്കേടാണ്.
കാരുണ്യത്തിന്റെപേര്പറഞ്ഞ്ഗോവധനിരോധത്തിന്ചങ്ക്പൊട്ടിക്കുന്നപലരുംമൃഗപീഡനംകാണാതെപോകുന്നുവെന്നത്സങ്കടകരമാണ്. നിലംഉഴുതുമറിക്കാനുംവണ്ടിവലിക്കാനുംനെല്ല്മെതിക്കാനുംമറ്റുദീർഘകാലംകാലികളെകഷ്ടപ്പെടുത്തുന്നു. മൃഗങ്ങളുടെപ്രായമോആരോഗ്യമോആഗ്രഹാഭിലാഷങ്ങളോഒന്നുംപരിഗണിക്കാതെകഠിനജോലിചെയ്യിപ്പിക്കുന്നു. ഇങ്ങനെകഷ്ടപ്പെടുത്തുന്നത്നിമിഷങ്ങൾക്കുള്ളിൽജീവൻപോകുന്നഅറവിനേക്കാൾഗുരുതരമാണ്. നല്ലമൂർച്ചയുള്ളകത്തിയാണെങ്കിൽവേദനഅറിയുംമുമ്പ്ബോധംനശിക്കും. മൃഗങ്ങളെപീഡിപ്പിക്കുന്നത്ജോലിയുടെപേരിലായാലുംഅനുവദനീയമല്ലെന്ന്ചുരുക്കം.
ആഹാരത്തിന്വേണ്ടിജീവികളെഅറുക്കുന്നത്ഇസ്ലാംഅനുവദിച്ചിട്ടുണ്ട്. എന്നാൽഅതുംഅവയോട്പരമാവധികാരുണ്യത്തോടെയാവണമെന്ന്അനുശാസിച്ചിരിക്കുന്നു. ‘ആട്, മാട്, ഒട്ടകങ്ങളെനിങ്ങൾക്ക്അനുവദിക്കപ്പെട്ടിരിക്കുന്നു‘ എന്ന്ഖുർആൻവ്യക്തമാക്കിയതാണ് (അൽമാഇദ/1).
തിരുനബി(സ്വ) പറയുന്നു: ‘അല്ലാഹുഎല്ലാകാര്യത്തിലുംനന്മനിശ്ചയിച്ചിരിക്കുന്നു. അതിനാൽനിങ്ങൾഒരുമൃഗത്തെഅറുക്കുന്നുവെങ്കിൽഅറവ്അനായാസകരമാക്കുക, അറവ്സുഖകരമാക്കുക. കത്തിമൂർച്ചകൂട്ടുകയുംഉരുവിന്സൗകര്യംനൽകുകയുംചെയ്യുക‘ (മുസ്ലിം).
പശുദൈവമോ?
ജീവജാലങ്ങളിൽമനുഷ്യനുമായിഅടുത്ത്ബന്ധപ്പെടുന്നമൃഗമാണ്പശു. ജീവിതത്തിൽനിന്ന്മാറ്റിനിർത്താനാകാത്തവിധംമനുഷ്യനുമായിഇടപഴകുന്നുഅത്. മനുഷ്യന്സ്രഷ്ടാവ്നൽകിയജീവാമൃതമാണ്പശുപ്പാൽ. ഒരേസമയംഅത്ഭക്ഷണവുംപോഷണവുംഔഷധവുമാണ്. ഭാരംചുമക്കാനുംവണ്ടിവലിക്കാനുംനിലംഉഴുതുമറിക്കാനുംനെല്ല്മെതിക്കാനുംമാംസാവശ്യത്തിനുംമറ്റുംപശുവിനെമനുഷ്യൻഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ആട്, ആന, നായതുടങ്ങിയമൃഗങ്ങളിൽനിന്ന്വ്യത്യസ്തമായസ്ഥാനംപശുപിടിച്ചുപറ്റിയത്അതുകൊണ്ടാണ്. മറ്റുമൃഗങ്ങളെഅപേക്ഷിച്ച്പശുവിനെകൂടുതൽപരിപാലിക്കാനുംപരിഗണിക്കാനുംതീറ്റിപ്പോറ്റാനുംജനംതയ്യാറായി. പശുദൈവമാണെന്ന്വിശ്വസിച്ച്ഗോപൂജനടത്തുന്നതിലേക്ക്ചിലമനുഷ്യരെഎത്തിച്ചത്ഈഇഴപിരിയാബന്ധമായിരിക്കാം.
ഇന്ത്യയുടെയുംഈജിപ്തിന്റെയുംചിലഭാഗങ്ങളിൽഗോപൂജയുടെഭാഗമായിവിവിധആരാധനകളുംആചാരങ്ങളുംനിലനിൽക്കുന്നുണ്ട്. ചിങ്ങമാസത്തിലെതിരുവോണനാളിൽപശുവിനെകുളിപ്പിച്ച്അലങ്കരിച്ച്അരി, നെല്ല്, കറുകപ്പുല്ല്എന്നിവനൽകിപൂജിക്കുന്നവർകേരളത്തിലുണ്ട്. ഈജിപ്തുകാരുടെഹാഥേർഎന്നദേവിഗോരൂപിയായിരുന്നുവത്രെ. സരതുഷ്ടമതക്കാർഎല്ലാജീവജാലങ്ങളുടെയുംമൂർത്തീഭാവമായിരക്ഷാകർതൃസ്ഥാനത്ത്പ്രതിഷ്ഠിച്ചിരുന്നത്പശുവിന്റെആത്മാവ്എന്നർത്ഥംവരുന്നഗോഷ്ഠരൂൺദേവതയെയായിരുന്നുവത്രെ.
യവനരുടെവിവാഹത്തിന്റെയുംദാമ്പത്യത്തിന്റെയുംസന്താനോൽപാദനത്തിന്റെയുംദേവിയായഹേരക്ക്പ്രിയപ്പെട്ടമൃഗംപശുവായിരുന്നു. ഒട്ടേറെവിശ്വാസങ്ങൾക്കുംഐതിഹ്യങ്ങൾക്കുംആരാധനകൾക്കുംചിലവിവാദങ്ങൾക്കുംനിമിത്തമായജീവിയാണ്പശുവെന്ന്സാരം. ഗോപൂജഉൽകൃഷ്ടമായികാണുന്നവർഗോവധംഅധമമായിവിലയിരുത്തുന്നു.
ഏതെങ്കിലുമൊരുവിഭാഗംആദരിക്കുകയോആരാധിക്കുകയോചെയ്യുന്നുഎന്നതിന്റെപേരിൽസാർവത്രികമായിഎക്കാലവുംമനുഷ്യൻഉപയോഗിച്ചുപോന്നഒരുമൃഗത്തെമാറ്റിനിർത്താൻപറയുന്നത്ബുദ്ധിയോപ്രായോഗികമോഅല്ല. അങ്ങനെയെങ്കിൽആർക്കുംഏത്ജീവിയെയുംആരാധിക്കാം. ആരാധ്യവസ്തുവായതിന്റെപേരിൽമറ്റുള്ളവർഅവയെഉപയോഗിക്കാതെമാറ്റിനിർത്തേണ്ടിവരും. ഇത്പ്രകൃതിവിരുദ്ധമാണ്.
ഹജ്ജ്സീസണിലുംബലിപെരുന്നാളുമായിബന്ധപ്പെട്ടുംനിരവധിമൃഗങ്ങളെബലിയർപ്പിക്കുന്നത്ഇത്തരംനിർദിഷ്ടവിശേഷദിവസങ്ങളിൽമാത്രമാണ്നിയമമാക്കപ്പെട്ടത്. സാധാരണഎല്ലാദിവസങ്ങളിലുംഇങ്ങനെഅറവ്നടക്കുന്നില്ല. അത്ആവശ്യത്തിനുള്ളതാണ്. ആരാധനയുടെഭാഗമായിബലിപെരുന്നാൾദിനത്തിലെഏറ്റവുംപുണ്യകർമമാണ്ബലികർമം.
സസ്യഭുക്കുകളേക്കാൾകൂടുതൽക്രൂരന്മാരാകുന്നത്മാംസഭുക്കുകളാണെന്നുംസൗമ്യതക്കുംസമാധാനത്തിനുംനല്ലത്മാംസാഹാരംഒഴിവാക്കുന്നതാണെന്നുംപറയുന്നത്തീരെശരിയല്ല.
കാരണംആധുനികലോകത്തെക്രൂരരുംഅക്രമികളുമായിപരക്കെഅറിയപ്പെട്ടപലഭരണാധികാരികളുംനേതാക്കളുംതികഞ്ഞസസ്യഭുക്കായിരുന്നു. ഗാന്ധിജിയെനിഷ്കരുണംകൊലചെയ്തനാഥൂറാംഗോദ്സെയുംസസ്യഭുക്ക്തന്നെ. ഇന്ത്യയിലെബുദ്ധമതക്കാരെകശാപ്പ്ചെയ്ത്വംശനാശംവരുത്തിയവരുംതാഴ്ന്നജാതിക്കാരെകൊടുംപീഡനത്തിനിരയാക്കിയവരുംമാംസഭുക്കുകളല്ലല്ലോ. ഇപ്പോഴുംനമ്മുടെനാട്ടിൽനടന്നുകൊണ്ടിരിക്കുന്നവർഗീയ, വംശീയ, രാഷ്ട്രീയകൊലപാതകങ്ങൾക്കുംസംഘർഷങ്ങൾക്കുംപ്രധാനകാരണക്കാർആരാണെന്ന്സൂര്യപ്രകാശംപോലെവ്യക്തമല്ലേ!
ലോകത്ത്നടന്നകുഴപ്പങ്ങളുംസംഘട്ടനങ്ങളുംകൂട്ടക്കൊലകളുമെല്ലാംമാംസാഹാരവുമായിബന്ധപ്പെട്ടതല്ല. പരസ്പരവിശ്വാസ്യതയുംമനോഭാവങ്ങളുമായിബന്ധപ്പെട്ടുണ്ടാകുന്നതാണ്. മനോഭാവത്തിലാണ്മാറ്റമുണ്ടാകേണ്ടത്, മാംസാഹാരത്തിലല്ല.
ശുകൂർസഖാഫിവെണ്ണക്കോട്