യാത്രയും ചുരുക്ക നിസ്‌കാരവും

നാലു റക്അത്തുള്ള നിസ്‌കാരം രണ്ടു റക്അത്തായി നിർവഹിക്കുന്നതിനെയാണ് സാങ്കേതികമായി ‘ഖസ്വ്ർ’ എന്നു വിളിക്കുന്നത്. ളുഹ്ർ, അസ്വർ…

● ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

ഒഴുകുക, ഒഴുക്കിൽ പെടാതിരിക്കുക

സദുദ്ദേശ്യത്തോടെയുള്ള യാത്രകളെ ഇസ്‌ലാം എന്നും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. നിസ്‌കാരങ്ങളിലെ ജംഉം ഖസ്‌റുമടക്കമുള്ള ഇളവുകൾ യാത്രക്കാരന് അനുവദിച്ചുകൊടുത്തതും…

● ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി

തലസ്ഥാന നഗരിയിലെ രാവുറങ്ങാത്ത വ്രതകാലം

വിശ്വാസികൾ ആത്മാവിനെ പുഷ്ഠിപ്പെടുത്തുന്ന റമളാൻ വിടചൊല്ലി. രാജ്യതലസ്ഥാനമായ ഡൽഹിയിലെ റമളാൻ കാലം സാംസ്‌കാരിക വൈവിധ്യങ്ങളുടെ കൂടിച്ചേരലിന്റെ…

● മിദ്‌ലാജ് തച്ചംപൊയിൽ

യാത്രയുടെ മതം, സംസ്‌കാരം

മതം, ദേശം, വംശം തുടങ്ങിയ വ്യത്യാസങ്ങളെ ഒരുമിപ്പിക്കുന്ന സവിശേഷ സംസ്‌കാരത്തിന്റെ തുടർച്ചയിലാണ് ബഹുസ്വര സമൂഹം സൃഷ്ടമായത്.…

● വാസ്വിൽ മുജീബ് കച്ചേരിപ്പറമ്പ്

നമുക്ക് യാത്ര പോകാം

യാത്രയെ കുറിച്ച് അധികം ചർച്ചയാവാത്ത ഒരു വസ്തുതയാണ് യാത്ര ഒരു പുണ്യമാണെന്നത്. കുറ്റകരമല്ലാത്ത ഏതു യാത്രയും…

● സുലൈമാൻ മദനി ചുണ്ടേൽ

മിതത്വമാണ് മഹത്ത്വം

വിനയത്തോടും അച്ചടക്കത്തോടും കൂടി നടക്കുക, അജ്ഞത നിമിത്തം തന്നെ അക്രമിക്കുന്നവർക്ക് മാപ്പ് നൽകുക, അർധരാത്രിയിൽ ധാരാളം…

അയ്ന് സുബൈദ: നിർമാണ കലയുടെ അതുല്യ മാതൃക

അറേബ്യൻനിർമാണകലയുടെഅതിവൈദഗ്ധ്യംവിളിച്ചോതുന്നചരിത്രശേഷിപ്പുകളിൽഅതിപ്രധാനമാണ്അയ്‌ന്സുബൈദഅഥവാസുബൈദാനദി. നിരവധിചരിത്രസ്മാരകങ്ങളുടെവിളനിലമായഹിജാസിൽ (ഇന്നത്തെസൗദിഅറേബ്യ) കാഴ്ചവിരുന്നൊരുക്കിയിരുന്നഈകൃത്രിമജലധാരയുടെചരിത്രപിന്നാമ്പുറംഏറെഅൽഭുതപ്പെടുത്തുന്നതാണ്. മുസ്‌ലിംഭരണാധികാരികളുടെജനക്ഷേമപ്രവർത്തനത്തിന്റെയുംജനതയുടെഒത്തൊരുമയുടെയുംസന്ദേശംഇത്പകരുന്നു. ആളുംഅർത്ഥവുംവർഷങ്ങളുടെഅധ്വാനവുംആയിരക്കണക്കിന്തൊഴിലാളികളുടെകൈമെയ്മറന്നപ്രയത്‌നവുംസമംചേർന്നപ്പോൾഇസ്‌ലാമികനാഗരികതക്ക്ലഭ്യമായവലിയസംഭാവനയാണ്ഈകൃത്രിമതടാകം. വിശുദ്ധഭൂമിയായമക്കയിലേക്ക്തീർത്ഥാടനത്തിന്വരുന്നകോടിക്കണക്കിന്ജനങ്ങൾക്ക്മരുച്ചൂടിൽതെളിനീർനൽകി 1200 വർഷത്തോളംഈനീർച്ചാൽഒഴുകി. മക്കയിലെപ്രസിദ്ധങ്ങളായരണ്ട്താഴ്‌വരകളിൽനിന്നാരംഭിച്ച്ഹാജിമാർതിങ്ങിപ്പാർക്കുന്നഅറഫാമൈതാനിയിലൂടെയുംമിനാതമ്പുകളിലൂടെയുംമുസ്ദലിഫാതാഴ്‌വരയിലൂടെയുംകടന്നുപോയിവിശുദ്ധഹറമിന്റെചാരത്തെഅസീസിയ്യവരെനീണ്ടുകിടക്കുന്നകൃത്രിമതടാകമാണ്അയ്‌ന്സുബൈദ. 38-ഓളംകിലോമീറ്റർനീളത്തിൽസ്ഥാപിച്ചഈനീർച്ചാലിന്റെനിർമിതിആധുനികശാസ്ത്രസംവിധാനങ്ങളെപ്പോലുംവെല്ലുന്നതായിരുന്നു. ഇത്രദൂരംതാണ്ടിഒഴുകിയിട്ടുംഇതിലെജലംമലിനമാകുകയോവറ്റിപ്പോകുകയോകവിഞ്ഞൊഴുകകയോചെയ്യുമായിരുന്നില്ല.…

മലയോര മേഖലയിലെ ദഅ്‌വാ വിശേഷങ്ങൾ

‘തിരുവമ്പാടി കേരളത്തിലെ ആഫ്രിക്ക’യെന്ന തലവാചകത്തിൽ പ്രമുഖ മലയാളപത്രത്തിൽ വന്ന ലേഖനം പ്രബോധന തൽപരർ മറന്ന് കാണില്ല.…

കേരളത്തിനു പുറത്തുള്ള ദഅ്‌വാ ചലനങ്ങൾ

സുന്നി പ്രസ്ഥാനം സംഘടിപ്പിക്കുന്ന സർവതല സ്പർശിയായ ദഅ്‌വാ പ്രവർത്തനങ്ങളുടെ നേർവായനയാണ് വ്യവസ്ഥാപിതമായ സാമൂഹ്യ സേവനങ്ങൾ. വിവിധ…

ഇതിഹാസം തീര്‍ത്ത് കര്‍ണാടകയാത്ര

കന്നട ജനതക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിയാണ് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം…