Browsing Category
യാത്ര
അയ്ന് സുബൈദ: നിർമാണ കലയുടെ അതുല്യ മാതൃക
അറേബ്യൻനിർമാണകലയുടെഅതിവൈദഗ്ധ്യംവിളിച്ചോതുന്നചരിത്രശേഷിപ്പുകളിൽഅതിപ്രധാനമാണ്അയ്ന്സുബൈദഅഥവാസുബൈദാനദി. നിരവധിചരിത്രസ്മാരകങ്ങളുടെവിളനിലമായഹിജാസിൽ (ഇന്നത്തെസൗദിഅറേബ്യ) കാഴ്ചവിരുന്നൊരുക്കിയിരുന്നഈകൃത്രിമജലധാരയുടെചരിത്രപിന്നാമ്പുറംഏറെഅൽഭുതപ്പെടുത്തുന്നതാണ്. മുസ്ലിംഭരണാധികാരികളുടെജനക്ഷേമപ്രവർത്തനത്തിന്റെയുംജനതയുടെഒത്തൊരുമയുടെയുംസന്ദേശംഇത്പകരുന്നു. ആളുംഅർത്ഥവുംവർഷങ്ങളുടെഅധ്വാനവുംആയിരക്കണക്കിന്തൊഴിലാളികളുടെകൈമെയ്മറന്നപ്രയത്നവുംസമംചേർന്നപ്പോൾഇസ്ലാമികനാഗരികതക്ക്ലഭ്യമായവലിയസംഭാവനയാണ്ഈകൃത്രിമതടാകം. വിശുദ്ധഭൂമിയായമക്കയിലേക്ക്തീർത്ഥാടനത്തിന്വരുന്നകോടിക്കണക്കിന്ജനങ്ങൾക്ക്മരുച്ചൂടിൽതെളിനീർനൽകി 1200 വർഷത്തോളംഈനീർച്ചാൽഒഴുകി. മക്കയിലെപ്രസിദ്ധങ്ങളായരണ്ട്താഴ്വരകളിൽനിന്നാരംഭിച്ച്ഹാജിമാർതിങ്ങിപ്പാർക്കുന്നഅറഫാമൈതാനിയിലൂടെയുംമിനാതമ്പുകളിലൂടെയുംമുസ്ദലിഫാതാഴ്വരയിലൂടെയുംകടന്നുപോയിവിശുദ്ധഹറമിന്റെചാരത്തെഅസീസിയ്യവരെനീണ്ടുകിടക്കുന്നകൃത്രിമതടാകമാണ്അയ്ന്സുബൈദ. 38-ഓളംകിലോമീറ്റർനീളത്തിൽസ്ഥാപിച്ചഈനീർച്ചാലിന്റെനിർമിതിആധുനികശാസ്ത്രസംവിധാനങ്ങളെപ്പോലുംവെല്ലുന്നതായിരുന്നു. ഇത്രദൂരംതാണ്ടിഒഴുകിയിട്ടുംഇതിലെജലംമലിനമാകുകയോവറ്റിപ്പോകുകയോകവിഞ്ഞൊഴുകകയോചെയ്യുമായിരുന്നില്ല.…