ഇല്മ് : ദാര്‍ശനികതയുടെ ഔന്നത്യം ഇസ്ലാമില്‍ വിജ്ഞാനത്തിന് ‘ഇല്മ്’ എന്നാണ് സാങ്കേതികമായ വ്യവഹാരം. ആധുനികമായ ബോധ ധാരയാല്‍ ജ്ഞാനത്തെ സമീപിക്കുന്ന ഒരാള്‍ക്ക്… ●
ദഅ്.വതും ദഅ്.വാകോളേജും: ചില ശ്ലഥചിന്തകളുടെ പ്രസക്തി ഭൗതിക പ്രമത്തതയും ആധുനിക സാഹചര്യങ്ങളുടെ സജീവ സമ്മര്‍ദവും ആത്മീയ പഠനത്തിനു തികച്ചും പ്രതിലോമകരമായിരുന്നു. വ്യവസ്ഥാപിതവും നീണ്ടുനില്ക്കുന്നതുമായ… ●
അറിവുതേടിയുള്ള യാത്രകള്‍ സംസ്കാരങ്ങളിലേക്കും ജീവിത ശൈലികളിലേക്കും ബന്ധങ്ങളിലേക്കും ഉള്‍ക്കാഴ്ച നല്കുന്നു ഓരോ യാത്രയും. യാത്രകള്‍ ചിലത് അനുഭവിപ്പിക്കുന്നു, ചിലതു… ●
ടുണീഷ്യ, ഈജിപ്ത്: മുല്ലപ്പൂവിന്റെ പ്രതിവിപ്ലവം ഈജിപ്തിലെ സ്ഥിതി അത്യന്തം സങ്കീര്‍ണമാണ്. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം രൂപപ്പെട്ട പ്രതിസന്ധിക്ക് ഒട്ടും… ●
ഹംസതുല്‍ ഖറാര്‍ (റ) ചരിത്രം വഴിമാറിയ വിസ്മയം അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവരെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച നാലു വിഭാഗത്തില്‍ മൂന്നാമത്തേത് ശുഹദാക്കളാണ്. ശഹീദ് എന്നാല്‍ ഇസ്ലാമിന്… ●
സഹായതേട്ടത്തിന്റെ പണ്ഡിതമാതൃകകള്‍ അമ്പത്തൊമ്പത്: ശൈഖ് അബ്ദുറഹ്മാനുസ്വുഫൂരി (മരണം ഹി. 894). തന്റെ ‘നുസ്ഹതുല്‍ മജാലിസി’ല്‍ തവസ്സുല്‍, ഇസ്തിഗാസ എന്നിവ… ●
അരീക്കാട് പള്ളി പ്രശ്നം സമസ്തയിലും കീഴ്ഘടകങ്ങളിലും ഏറെ വിവാദമുണ്ടാക്കിയ അരീക്കാട് പള്ളി പ്രശ്നത്തിന് മുപ്പതാണ്ട്. മാസങ്ങള്‍ നീണ്ട ഈ കലക്കുവെള്ളത്തില്‍… ●
വിചാരണയില്ലാതെ സ്വര്‍ഗം നേടിയവര്‍ ‘നിങ്ങളില്‍ നിന്ന് എഴുപതിനായിരം പേര് വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരുടെ മുഖകമലം പൗര്‍ണമി രാവിലെ… ●
സ്ത്രീ മനസ്സ് ഒരു വീട്ടിലെ മാതാവിന്റെ/ഭാര്യയുടെ ജോലി ഇങ്ങനെ: മുറ്റവും പുരയും അടിച്ചുവാരുക, അടുക്കളയില്‍ കയറിയാല്‍ വീട്ടിലുള്ളവരുടെ രുചിഭേദങ്ങള്‍ക്കൊപ്പിച്ച്… ●
നീ നന്മയുടെ സൈദാണ്! സൈദ് കൂട്ടിക്കിഴിക്കുകയായിരുന്നു മനസ്സില്‍. അയാള്‍ ഒരു കാര്യം തീരുമാനിച്ചു. പ്രവാചക മൊഴികള്‍ ശ്രദ്ധിക്കുക തന്നെ. സംശയങ്ങള്‍… ●