സ്വലാഹുദ്ദീന്‍അയ്യൂബി

ഇറാഖില്‍ടൈഗ്രീസ് നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന തിക്രിത് പട്ടണത്തില്‍ഹിജ്റ 532ലാണ് സ്വലാഹുദ്ദീന്‍അയ്യൂബി ജനിക്കുന്നത്. സാത്വികനും ഭക്തനുമായിരുന്ന…

ഖുദ്സിലെ പോരാളി

സുല്‍ത്താന്‍സ്വലാഹുദ്ദീന്‍അയ്യൂബി(റ)യെ സംബന്ധിച്ചിടത്തോളം രണ്ടു വിശേഷണങ്ങള്‍ശ്രദ്ധേയം. ഒന്ന്, ഈജിപ്തിനെ റാഫിളീ സ്വാധീനത്തില്‍നിന്നു മോചിപ്പിച്ചത്. രണ്ട്, ഖുദ്സ് പട്ടണവും…

പടിഞ്ഞാറിന്റെ അയ്യൂബി വായന

സ്വലാഹുദ്ദീന്‍അയ്യൂബിയുടെ വിപ്ലവ ജീവിതം ഇസ്്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. മെസോപൊട്ടോമിയയിലെ (ഇന്നത്തെ ഇറാഖ്) തിക്രിതില്‍ ജനിച്ച…

കേരള ശീഇസം വേരുറക്കാത്തതിന്റെ കാരണങ്ങള്‍

ഇസ്‌ലാമിക ഋജുസരണിയില്‍അനധികൃതമായി മുളച്ചുവളര്‍ന്ന പാഴ്വള്ളികളും ഇത്തിക്കണ്ണികളും അറുത്തുമാറ്റി സ്വഛമായ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിനു അടിത്തറ പാകിയ ഇമാം…

മറ്റൊരു ലോകം സാധ്യമാണ്

മനുഷ്യജീവിതത്തിന്റെ പരിണതി എന്തായിരിക്കും? വിശുദ്ധ ഖുര്‍ആന്‍തത്ത്വശാസ്ത്രപരമായ ആ ചോദ്യത്തിന് ഉത്തരം തന്നിട്ടുണ്ട്. മനുഷ്യന്റെ പുനരുത്ഥാനവും പരലോകവുമാണ്…

ഭവന നിര്‍മാണത്തിന്റെ വിവിധ വശങ്ങള്‍

നിര്‍മാണത്തില്‍സുതാര്യതയും കൃത്യതയും കൈവരിച്ച് യഥാര്‍ത്ഥ ലക്ഷ്യം നേടണമെങ്കില്‍ഈ വിഷയത്തില്‍പരിജ്ഞാനമുണ്ടായിരിക്കണം. വിശിഷ്യാ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍നിരവധി വിഷയങ്ങള്‍അനിവാര്യമായും…

ജ്ഞാന നഗരികളിലൂടെ അഹോരാത്രം

പഴയ ഖുറാസാനിലെ, ഇന്നത്തെ അഫ്ഗാനിസ്താനിലെ പ്രധാന ദേശങ്ങളിലൊന്നാണ് വീരപ്രസുവായ മര്‍വ്. ജ്ഞാന നിറകുടങ്ങളെത്രെയാണ് ആ നാട്ടില്‍വെളിച്ചം…

പരദൂഷണം സര്‍വനാശം

മനുഷ്യ പ്രവൃത്തികളില്‍ദുഷ്ടതയുടെ മൂര്‍ത്തീഭാവമായി നിലകൊള്ളുന്ന ഒന്നാണ് ഗീബത് അഥവാ പരദൂഷണം. അല്ലാഹു ചോദിക്കുന്നു: സ്വന്തം സഹോദരന്റെ…

ഇടയബാലന്‍വാഴ്ത്തപ്പെട്ട വിധം

മക്കയിലെ മല്രദേശങ്ങളില്‍ആടുകളെ മേച്ചുനടന്ന നിര്‍ധനനും വിദ്യാവിഹീനനുമായ ബാലന്‍ചരിത്രത്തില്‍ഉന്നതസ്ഥാനം കരസ്ഥമാക്കിയ കഥ അത്ഭുതകരമാണ്. പില്‍ക്കാലത്ത് മുസ്‌ലിം ഉമ്മത്തിന്റെ…

എഴുത്തുമേള ആവേശമായി; ഐക്യദാര്‍ഢ്യവുമായി ആര്‍ട്ടിസ്റ്റുകള്‍

തിരൂരങ്ങാടി: സമര്‍പ്പിത യൗവ്വനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയവുമായി ഫെബ്രുവരി 27,28,മാര്‍ച്ച് ഒന്ന് തിയ്യതികളില്‍മലപ്പുറം താജുല്‍ഉലമാ…