തസ്വവ്വുഫ് ശരീഅത്തിന്റെ പൂര്ണതയാണ്

അല്ലാഹു പറയുന്നു: ആത്മാര്‍ത്ഥതയോടെ അല്ലാഹുവിന് ആരാധന ചെയ്യാനല്ലാതെ അവരോട് ആജ്ഞാപിക്കപ്പെട്ടിട്ടില്ല’ (അല്‍ബയ്യിന/5). അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കാനായി…

ശൈഖ് ജീലാനി(റ) പകര്ന്ന സ്വഭാവ പാഠങ്ങള്‍

ശൈഖ് ജീലാനി(റ) പറഞ്ഞു: ‘വിശപ്പടക്കാനാവുന്നത്ര ഭക്ഷണം അടുത്തുണ്ടായിരിക്കെ സ്വന്തം ജീവിത പ്രയാസത്തെക്കുറിച്ച് ആവലാതിപറയുന്നത് നീ സൂക്ഷിക്കണം.…

വിലായത്ത് : പ്രവാചകാനുധാവനത്തിന്റെ സമ്പൂര്ത്തി

വലിയ്യ്’എന്നാല്‍ സഹായി, ഉപകാരി, പ്രിയപ്പെട്ടവന്‍, ഭക്തന്‍, അടുപ്പമുള്ളവന്‍, സംരക്ഷകന്‍ എന്നെല്ലാമാണ് അര്‍ത്ഥം. വലിയ്യ് എന്നതിന്റെ ബഹുവചനമാണ്…

ജീലാനി(റ)യുടെ രചനാലോകം

ചരിത്രത്തെ ചൈതന്യവത്താക്കിയ നിരവധി ആത്മീയ സൂര്യന്മാര്‍ പ്രോജ്ജ്വലിച്ച് നിന്ന കാലമായിരുന്നു പതിനൊന്നാം നൂറ്റാണ്ട്. വിജ്ഞാന രംഗത്തുണ്ടായ…

ആത്മീയ വഴിയിലെ ഇലാഹീ പ്രേമം

തൗഹീദിന്റെയും മഅ്രിഫത്തിന്റെയും ഫലമായി ലഭിക്കുന്നതാണ് ഇലാഹി പ്രേമം. അല്ലാഹുവിനോടുള്ള പ്രേമത്തിന്റെ പ്രാരംഭ ദശ ന്യൂനതകള്‍ നിഷേധിച്ചും…

അമേരിക്ക ഒരു നാടിനെ വിഴുങ്ങുന്ന വിധം

ഞങ്ങളും മനുഷ്യരാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. ബോംബിംഗില്‍ മുഖം നഷ്ടപ്പെട്ട നാലര വയസ്സുകാരിയുടെ ജീവിത കഥ പറഞ്ഞ്…

പ്രസംഗ മാറ്റര്‍ തയ്യാറാക്കുമ്പോള്‍

പ്രഭാഷണത്തിനുള്ള മാറ്റര്‍ തയ്യാറാക്കുമ്പോള്‍ സദസ്സും നാടും സാഹചര്യങ്ങളും വിലയിരുത്തണം. ശ്രോതാക്കളുടെ മതം, രാഷ്ട്രീയം, വിദ്യാഭ്യാസ നിലവാരം,…

ബുഖാറയിലെ ദൃശ്യവിസ്മയങ്ങള്‍

പാഠവും ആനന്ദവും നല്‍കുന്ന ദൃശ്യവിസ്മയങ്ങളിലേക്കാണ് ഉസ്ബക്കിസ്താന്‍ മിഴിതുറക്കുന്നത്. അതില്‍ പ്രധാനമാണ് ലേബി ഹൗസ്. ബുഖാറയിലെ ഏറ്റവും…

നര പ്രഭയാണ്; കെടുത്തരുത്

തിരുനബി(സ്വ) പറഞ്ഞു: ‘നര പ്രകാശമാണ്. അത് പറിച്ചെടുക്കുന്നവന്‍ ഇസ്‌ലാമിന്റെ പ്രകാശത്തെയാണ് നശിപ്പിക്കുന്നത്’ (ഇബ്നുഅസാകിര്‍). ‘അബ്ദുല്ലാഹിബ്നു ആമിറുബ്നി…

ഭരണകൂടങ്ങള്‍ ജനങ്ങളുടെ പൊതുവായ നന്മ ലക്ഷ്യം വെക്കണം: കാന്തപുരം

കോഴിക്കോട്: ജനങ്ങളുടെ പൊതുവായ നന്മയും വളര്‍ച്ചയും ലക്ഷ്യം വെക്കുന്ന നയനിലപാടുകള്‍ ഇല്ലാത്ത ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന് അഖില്യോ…