മദീനയെന്ന ആശ്വാസഗേഹം അല്ലാഹുവേ, മക്കയില്‍ നീ നല്‍കിയിട്ടുള്ള ബറകത്തിന്റെ ഇരട്ടി മദീനയില്‍ നല്‍കണേ (ബുഖാരി, മുസ്‌ലിം) എന്ന് തിരുദൂതര്‍(സ്വ)… ●
മഹത്ത്വത്തിന്റെ പൂര്ണതയില്‍ നാഥന്റെ സ്നേഹ ദൂതന്‍ നബിമാരുടെ സ്ഥാനങ്ങള്‍ തുല്യവിതാനത്തിലായിരുന്നില്ലെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. “അവരില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു.” (2/253) “നിശ്ചയമായും… ●
മുഹമ്മദീയ ദര്‍ശനവും മതരാഷ്ട്രവാദവും മുഹമ്മദീയ ദര്‍ശനം എന്നതിനു മുഹമ്മദിന്റെ ജീവിത ദര്‍ശനം എന്നാണര്‍ത്ഥം കല്‍പ്പിക്കേണ്ടതെന്നു തോന്നുന്നു. മുഹമ്മദ് നബിയുടെ ജീവിത… ●
തിരു നബി(സ്വ)യുടെ അദ്ഭുത വിശേഷങ്ങള്‍ മാനവ ചരിത്രത്തില്‍ പൂര്ണഅതയുടെ വിശേഷണങ്ങളെല്ലാം മേളിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണ് നബി(സ്വ). ചരിത്രത്തില്‍ പരശ്ശതം ബുദ്ധി ജീവികള്‍… ●
നബി(സ്വ) അയച്ച കത്തുകള്‍ നബി(സ്വ)യും സ്വഹാബികളും മദീനയിലെത്തിയ ശേഷം പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സുഗമമായിത്തീര്‍ന്നു. മദീനക്കകത്തുണ്ടായ സന്ധിയുടെ പശ്ചാത്തലത്തില്‍ അവിടെ… ●
നബിദിനാഘോഷത്തിന്റെ പ്രമാണപക്ഷം അല്ലാഹു നമുക്ക് നല്‍കിയ വലിയ അനുഗ്രഹമാണ് പുണ്യ നബി(സ്വ). ഖുര്‍ആന്‍ പഠിപ്പിക്കുന്നു: “ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ… ●
അല്‍ ഖസ്വീദതുല്‍ ഉമരിയ്യ: അനുരാഗം, ആദര്ശം, ആത്മീയം സ്വല്ലല്‍ ഇലാഹു (അല്‍ ഖസ്വീദതുല്‍ ഉമരിയ്യ), തിരുഹബീബിനോടുള്ള അനിര്‍വചനീയമായ പ്രണയ സാന്ദ്രതയില്‍ ഒരനുരാഗി തീര്‍ത്ത കീര്‍ത്തന… ●
“യൗവനം നാടിനെ നിര്മിആക്കുന്നു’ എസ് വൈ എസ് മിഷന്‍ 2014 ജില്ലാതല പ്രഖ്യാപനങ്ങള്‍ പൂര്ത്തി യായി കോട്ടക്കല്‍: “യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തുന്ന മിഷന്‍ 2014… ●
വിശുദ്ധ മക്കയിലെ നബിദിനാഘോഷം മുഖലേഖനം. എഴുതിയത് കാന്തപുരം ഉസ്താദ് കേരളത്തില്‍ മാത്രമേ നബിദിനാഘോഷവും മൗലിദ് സദസ്സുകളുമുള്ളൂവെന്ന് ബിദഇകള്‍ തട്ടി വിട്ടിരുന്ന… ●
അഭയമാണെന്റെ സ്നേഹ നബി അല്ലാഹുവിന്റെ ഹബീബും ലോക സൃഷ്ടിപ്പിനു കാരണവുമായ തിരുനബി (സ്വ) മുഖേന കാര്യങ്ങള്‍ ഒരു തടസ്സവുമില്ലാതെ അല്ലാഹു… ●