പെല്ലറ്റുകൾക്കാവുമോ കാശ്മീരിനു സാന്ത്വനമേകാൻ? നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയൽ രാജ്യങ്ങളുടെ നേതാക്കൾക്കൊപ്പം പാക്കിസ്ഥാന്റെ പ്രധാനമന്ത്രി നവാസ് ശെരീഫിനെ ക്ഷണിക്കാനുള്ള… ● രാജീവ് ശങ്കരൻ
പാഴ്വാക്കാകുന്ന ഇന്ത്യൻ ജനാധിപത്യം ജനാധിപത്യ വ്യവസ്ഥതിയെ കൃത്യമായി അവതരിപ്പിക്കുന്ന നമ്മുടെ ഭരണഘടനയുടെ രാഷ്ട്രീയ തത്ത്വശാസ്ത്രം ഏഴു കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. വ്യക്തി… ● വി എം സൽമാൻ തോട്ടുപൊയിൽ
ചരിത്രരചനയെ ഫാഷിസം ബാധിക്കുമ്പോൾ പുരാതന ഇന്ത്യയിലെ ജനങ്ങൾ ചരിത്ര പഠനത്തിലും ചരിത്ര രചനയിലും തൽപരരായിരുന്നില്ല എന്ന വീക്ഷണം കൊളോണിയലിസ്റ്റുകൾക്കുണ്ടായിരുന്നു. ഈ… ● സലീത്ത് കിടങ്ങഴി
വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് വേണം അക്കാദമിക മേഖലയിൽ പ്രൊഫ. അബ്ദുറഹീം വ്യത്യസ്തനാകുന്നത് ദേശീയ അന്തർദേശീയ രംഗത്തെ മികച്ച നേട്ടങ്ങൾ കൊണ്ടാണ്. അതുല്യമായ… ● പ്രൊഫ. കെ അബ്ദുറഹീം
മതപഠന മാന്ദ്യമുണ്ട്; പരിഹാര മാർഗങ്ങളും മതപഠന രംഗത്ത് പ്രാഥമിക സംവിധാനമായ മദ്റസാ രംഗത്തും ഉന്നത നിലവാരത്തിൽ പഠനം നടത്താനുതകുന്ന ദർസ്-ശരീഅത്ത് കോളേജ്… ● കോടമ്പുഴ ബാവ മുസ്ലിയാർ
ദഅ്വാകോളേജ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ദഅ്വത്ത് ഇസ്ലാമിക ബാധ്യതയാണ്. ബുദ്ധിപരവും പ്രയോഗികവുമായ മാർഗത്തിലൂടെയാവണം അതിന്റെ നിർവഹണം. സാഹചര്യബോധവും പ്രായോഗിക വഴികളും സ്വീകരിച്ച്… ● അബ്ദുറഹ്മാൻ ദാരിമി സിഫോർത്ത്
മലയാളികളുടെ ഹജ്ജ് യാത്രകൾ വിശ്വാസികളുള്ള ഏത് രാജ്യത്തിനും കഅ്ബയെ ലക്ഷ്യം വെച്ച ഒരു യാത്രയുടെ കഥ പറയാനുണ്ടാകും. ഭൂമിയുടെ പ്രകൃതി… ● നൗഫൽ താഴേക്കോട്
ഹജ്ജ്; സഹിഷ്ണുതയുടെ ആത്മീയാനുഭവം ഇസ്ലാമിക നാഗരികതയും മുസ്ലിം (Islamic Civilization and Muslim Networks) എന്ന തലക്കെട്ടിൽ ചാപ്പൽ ഹില്ലിലെയും… ● നൂറുദ്ധീൻ നൂറാനി
ബയ്അ്സലമും ഇതര സേവനങ്ങളും വസ്തുവിതരണത്തിന് മുൻകൂട്ടി പണമടക്കുന്ന ഇടപാടായി ബയ്അ്സലം (forword buying മുൻകൂർ കച്ചവടം) നിർവചിക്കാം. ഇത്തരം ഇടപാടിൽ… ● ഡോ. എ ബി അലിയാർ
ഭാര്യയെ മോളേ എന്നു വിളിച്ചാൽ ?ഭാര്യയെ മോളേ എന്നുവിളിച്ചാൽ തന്നെ നികാഹ് ബന്ധം മുറിയുമോ, ത്വലാഖ് ഉദ്ദേശിക്കാതെയാണെങ്കിലും വിധി ഇതു തന്നെയാണോ?… ● നിവാരണം - സ്വാദിഖ്