സുകൃതങ്ങളുടെ കൃഷിയിടമാണ് ദുൻയാവ്

  ദുൻയാവ് അഥവാ ഐഹിക ലോകം ഒരവസരമാണ്. പാരത്രിക ലോകത്തേക്കുള്ള വിഭവങ്ങൾ സമാഹരിക്കാനുള്ള കൃഷിയിടം. ദുൻയാവിൽ…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

വൈരുധ്യാധിഷ്ഠിത ഭൗതിക-ബിദഈ വിവാദങ്ങൾ

മത്സ്യബന്ധനം നടത്തുന്ന നിരീശ്വരവാദിയും പരിണാമവാദിയുമായ നാസ്തികൻ കപ്പൽ റാഞ്ചുന്ന കടൽ കൊള്ളക്കാരനോട് നടത്തിയ സംഭാഷണം: നാസ്തികൻ:…

● അബ്ദുല്ല അമാനി പെരുമുഖം

അനുധാവനം മാത്രമല്ല തിരുപ്രണയം

തിരുനബി(സ്വ) പറഞ്ഞു: നിശ്ചയം നിങ്ങളിൽ നിന്ന് അന്ത്യനാളിൽ എല്ലായിടങ്ങളിലും എന്നോട് ഏറ്റവും അടുത്തുണ്ടാവുക ഈ ലോകത്തുവെച്ച്…

● അലവിക്കുട്ടി ഫൈസി എടക്കര

ശീഇസത്തിലെ ഉൾപിരിവുകൾ

ലോക മുസ്‌ലിംകൾക്കിടയിൽ അസഹിഷ്ണുതയും ഛിദ്രതയുമുണ്ടാക്കിയ മതവിരുദ്ധതയുടെ ആൾക്കൂട്ടമാണ് ശീഇസം. ജൂതനായ അബ്ദുല്ലാഹിബ്‌നു സബഇൽ നിന്നാരംഭിച്ച ഈ…

● ജുനൈദ് ഖലീൽ നൂറാനി

വസ്ത്രധാരണയിലെ ധാരണക്കുറവ്

പുരുഷന്മാരുടെ ഞെരിയാണിക്കു താഴേക്കിറക്കിയ പാന്റ്, ജുബ്ബ, മുണ്ട് തുടങ്ങിയ ഏതുതരം വസ്ത്രവും വർജ്യമാണ്. ഇങ്ങനെയുള്ളവ അഹങ്കാരപൂർവമാകുമ്പോൾ…

● ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

ട്രാൻസ്‌ജെൻഡറും ചില മാനവിക പ്രശ്‌നങ്ങളും

ലിംഗം, ലൈംഗികത, ലിംഗത്വം തുടങ്ങിയ കാര്യങ്ങളിൽ നിലനിൽക്കുന്ന അങ്കലാപ്പുകൾ തീർപ്പാകും മുമ്പേ മതദർശനങ്ങളോട് ഏറ്റുമുട്ടാൻ വരുന്ന…

● അബ്ദുല്ല ബുഖാരി കുഴിഞ്ഞൊളം

ഇഖ്‌ലാസിന്റെ ആനന്ദം

ഇഖ്‌ലാസാണ് വിജയത്തിന്റെ നിദാനം. എല്ലാം അല്ലാഹുവിന്റെ തൃപ്തി ലഭിക്കാൻ വേണ്ടി മാത്രമാവുന്ന ഹൃദയത്തിന്റെ കളങ്കരഹിതമായ പരിശുദ്ധിയാണത്.…

● അബ്ദുൽബാരി സിദ്ദീഖി കടുങ്ങപുരം

പിന്നിടാൻ കടമ്പകളേറെ

അല്ലാഹുവിന്റെ പ്രതിനിധിയായാണ് മനുഷ്യൻ ഭൂമിയിലേക്ക് നിയുക്തനായത്. സ്രഷ്ടാവിന്റെ കൃത്യവും വ്യക്തവുമായ ആസൂത്രണത്തോടെയും ലക്ഷ്യത്തോടെയുമായിരുന്നു ആ നിയോഗം.…

● മുഹമ്മദ് ആസിഫ് കാവനൂർ

മുആവിയ(റ)യുടെ ഭരണവും ചരിത്രത്തിലെ അപനിർമിതികളും

അന്നത്തെ പ്രമുഖ ചരിത്രകാരന്മാരായിരുന്ന വാഖിദി, മസ്ഊദി, ഇബ്‌നു ത്വബാ ത്വബ തുടങ്ങിയ പലരും കടുത്ത ശീഈ…

● സുലൈമാൻ ഫൈസി കിഴിശ്ശേരി

രണ്ടു പേർക്കും ഒന്നാം റാങ്ക്

  പൊതുവായി പറഞ്ഞാൻ ജനങ്ങൾ രണ്ടു തരക്കാരാണ്. ശാരീരികവും സാമ്പത്തികവുമായ ശേഷിയുള്ളവരും ഇല്ലാത്തവരും. ചിലർക്ക് നല്ല…

● സുലൈമാൻ മദനി ചുണ്ടേൽ