സുന്നിവോയ്‌സ് ജൈത്രയാത്ര തുടരുകയാണ്.

ആറുപതിറ്റാണ്ടുകൾക്കപ്പുറം സുന്നിവോയ്‌സ് ആരംഭിച്ച ഘട്ടത്തിലുള്ള ആദർശ വീര്യം ചോരാതെയും സുസജ്ജമായ സംഘടനാ സംവിധാനത്തിന്റെ കൂടെനിന്നുകൊണ്ടുമാണ് ഈ…

● എൻഎം സ്വാദിഖ് സഖാഫി

പൊസോട്ട് തങ്ങള് എന്ന പ്രബോധകന്

ദീനീപ്രബോധനരംഗത്ത്തിളങ്ങിനിന്നപണ്ഡിതശ്രേഷ്ഠൻ സയ്യിദ്ഉമറുൽ ഫാറൂഖ്അൽബുഖാരി എന്ന പൊസോട്ട്തങ്ങൾ വിടപറഞ്ഞിരിക്കുന്നു. ആത്മീയരംഗത്ത്തിളങ്ങിനിൽക്കുകയും ഒരു സമൂഹത്തെ ഒന്നാകെ ചുമലിലേറ്റുകയുമായിരുന്നു മഹാനുഭാവൻ.…

പശ്ചിമേഷ്യയിലെ അഭയാർത്ഥികൾ

ദുഃഖകരമാണ്പശ്ചിമേഷ്യയുടെവൃത്താന്തങ്ങൾ. സുഖസുന്ദരമായിജീവിക്കുകയുംഭാവിയെപ്രതിശുഭവിശ്വാസംവെച്ചുപുലർത്തുകയുംചെയ്തിരുന്നഒരുജനതഎല്ലാംനശിച്ചദുരന്തചിത്രങ്ങളായിരിക്കുന്നു. മുസ്‌ലിംരാഷ്ട്രങ്ങളിൽനിരന്തരപ്രശ്‌നങ്ങൾനിലനിൽക്കേണ്ടത്പലരുടെയുംആവശ്യമാണ്. ലോകത്ത്ഏറ്റവുമധികംപെട്രോളിയംനിക്ഷേപമുള്ളതിനാൽഇവിടെഏതെങ്കിലുംഅർത്ഥത്തിൽകൊല്ലുംകൊലയുംനടത്തുകയുംഅതുവഴിതങ്ങളുടെസാമ്രാജ്യത്വലക്ഷ്യങ്ങൾപൂർത്തീകരിക്കുകയുമാണ്പാശ്ചാത്യൻശക്തികൾ. മുസ്‌ലിംഭൂമികയായഫലസ്തീനിനെനെടുകെഛേദിച്ച്ജൂതരുടെചെന്നായരാഷ്ട്രംസ്ഥാപിച്ചതടക്കംഇതിന്റെഭാഗമാണ്. പ്രശ്‌നങ്ങളുണ്ടാക്കാൻവേണ്ടിവിവിധപോരാട്ടഗ്രൂപ്പുകളെഅവർപടച്ചുവിടുന്നു. താലിബാൻ, ഇസിൽ, ഹൂതികൾപോലുള്ളഭീകരസംഘങ്ങളൊക്കെരൂപംകൊണ്ടതുംവളർച്ചപ്രാപിച്ചതുംഅമേരിക്കയുംഇസ്രയേലുംനിർലോപംസഹായിച്ചിട്ടാണെന്നത്ഇന്നൊരുരഹസ്യമല്ല. കൊന്നുംചത്തുംഇത്തരംവാലാട്ടികൂട്ടങ്ങൾമുന്നേറുമ്പോൾപിറന്നനാട്ടിൽസൈ്വര്യമായിജീവിക്കാനാകാതെലക്ഷക്കണക്കിനുപച്ചമനുഷ്യരാണ്യാതനകൾഅനുഭവിക്കുന്നത്. വർണിക്കാനാകാത്തപ്രതിസന്ധിയിൽഎങ്ങോട്ടെന്നില്ലാതെപലായനംചെയ്യുകയാണവർ. കടലിൽമരണപ്പെടുന്നവരേക്കാൾദുരിതമാണ്യൂറോപ്പിന്റെഏതെങ്കിലുംതീരത്ത്കയറിപ്പറ്റിയവരുടേത്.…

ഒരു നിമിഷവും എരിഞ്ഞടങ്ങരുത്!

ഒരു റമളാന്‍ കൂടി അനുഭവിക്കാനായതിന്‍റെ സന്തോഷത്തിലാണ് വിശ്വാസികള്‍. ഏതര്‍ത്ഥത്തിലും ചെറിയൊരു സംഭവമല്ല ഇത്. അതുകൊണ്ടുതന്നെ ആനന്ദമുണ്ടാവണം.…

റയ്യാന്‍ കവാടത്തിലേക്ക്

വീണ്ടുമൊരു റമളാന്‍ കൂടി. പൈശാചിക സമ്മര്‍ദങ്ങളുടെ വേലിയേറ്റങ്ങളിലും ധര്‍മം പുലര്‍ത്താന്‍ ശ്രമിക്കുന്ന വിശ്വാസി ലോകത്തിന് സന്തോഷത്തിന്‍റെ…

അനുഗ്രഹ വര്‍ഷം ഉപയോഗപ്പെടുത്തുക

ഇനി മഴക്കാലം, അഥവാ ഭൂമിയുടെ നിലനില്‍പ്പിനായി അല്ലാഹു ജലസമൃദ്ധി വര്‍ഷിക്കുന്ന മാസങ്ങള്‍. അവന്‍റെ നിഅ്മത്തിനു നന്ദി…

ഭൂമിക്ക് കാവല്‍ നില്‍ക്കുക

ശ്രമിച്ചുതീര്‍ക്കാന്‍ സമയമില്ലാത്തവനാണ് വിശ്വാസി. പ്രത്യേകിച്ച് സുന്നി സംഘടനാ പ്രവര്‍ത്തകര്‍. 60-ാം വാര്‍ഷിക മഹാസമ്മേളനം നല്‍കിയ ഊര്‍ജ്ജവും…

സ്വന്തം പേരറിയാത്തവരുടെ ദൈന്യത

  പുത്തനത്താണിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസ്യാത്ര. സീറ്റ് കിട്ടിയത് ഇരുപത് വയസ്സ് തോന്നിക്കുന്ന ബംഗാളി ചെറുപ്പക്കാരനടുത്ത്.…

AP USTHAD in SYS 60th Conference 2015-min

മഹാസംഗമം, മഹത്തായ സംസ്കാരം

എ സ് വൈ എസിന്‍റെ ജൈത്രയാത്രയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി അറുപതാം വാര്‍ഷിക മഹാസംഗമം…

ഈ വിചാര വിപ്ലവം നെഞ്ചേറ്റെടുക്കുക

ധാര്‍മിക വിപ്ലവ പോരാട്ട രംഗത്തെ നിറസാന്നിധ്യമായ ചാരിതാര്‍ത്ഥ്യത്തോടെ സുന്നി യുവജന സംഘം അറുപതാം വാര്‍ഷികമാഘോഷിക്കുകയാണ്. മഹാ…