പരീക്ഷ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കുന്നു എന്ന ചിന്ത മാറ്റുക.,പരീക്ഷയെ ആത്മവിശ്വാസത്തോടും സന്തോഷത്തോടും സ്വീകരിക്കുക. പരീക്ഷയെക്കുറിച്ച് അനാവശ്യഭീതി മനസ്സില്‍ വളര്‍ത്താതിരിക്കുക.… ●