ആളിക്കത്തുന്നവലിയൊരുതീകുണ്ഡാരത്തിന്റെവക്കിൽനിൽക്കുകയാണ്ഞാൻ. പിതാവ്പിന്നിലൂടെവന്ന്എന്നെആതീകുണ്ഡത്തിലേക്ക്ആഞ്ഞുതള്ളാൻശ്രമിക്കുന്നത്കണ്ട്മുഹമ്മദ്നബി(സ്വ) ഓടിവന്ന്അരക്കെട്ട്പിടിച്ച്പിന്നോട്ടുവലിച്ചുഎന്നെരക്ഷപ്പെടുത്തുന്നു.’

സഈദുബ്നുൽആസിയുടെപുത്രൻഖാലിദ്കണ്ടസ്വപ്നമാണിത്. എന്തായിരിക്കുംഈകിനാവിന്റെപൊരുൾ..?

അതോർത്ത്പിന്നീട്ഉറക്കംവന്നതേയില്ല. തിരിഞ്ഞുംമറിഞ്ഞുംകിടന്നുസമയംപോക്കി. നേരംപുലർന്നയുടൻഖാലിദ്അബൂബക്കർ()യുടെഅടുത്തുചെന്നുതാൻകണ്ടസ്വപ്നവിവരംഅറിയിച്ചുകൊണ്ടുചോദിച്ചു:

എന്താണാവോഇതിന്റെപൊരുൾ?

അബൂബക്കർ() പറഞ്ഞു: ‘വിശദീകരണമാവശ്യമില്ലാത്തവിധംസത്യസന്ധമാണീസ്വപ്നം. താങ്കളുടെപിതാവടക്കമുള്ളബന്ധുക്കൾനമ്മെനാശത്തിലകപ്പെടുത്താൻശ്രമിക്കുന്നു. മുഹമ്മദ്നബി(സ്വ) അതിൽനിന്നുംനമ്മെരക്ഷപ്പെടുത്താൻശ്രമിക്കുകയുംചെയ്യുന്നു…’

അബൂബക്കർ() നൽകിയവിശദീകരണംഖാലിദിന്നന്നായിബോധിച്ചു. പിന്നെകൂടുതലൊന്നുംആലോചിച്ചുനിന്നില്ല. തിരുനബി(സ്വ)യെഅന്വേഷിച്ചിറങ്ങി. കണ്ടെത്തികാര്യംപറഞ്ഞു: ‘ഞാൻഖാലിദുബ്നുസഈദ്. താങ്കളെതേടിയിറങ്ങിയതാണ്. അങ്ങയുടെനിയോഗവുംദൗത്യവുംഎനിക്കൊന്ന്വിവരിച്ചുതരുമോ?

തിരുദൂതർ(സ്വ) ലളിതമായിവിവരിച്ചു:

ആരാധനക്കർഹൻഏകനായഅല്ലാഹുമാത്രമാണ്. അവനിൽപങ്കുചേർക്കാതിരിക്കുക. നിശ്ചയംഞാൻഅല്ലാഹുവിന്റെഅടിമയുംദൂതരനുമാണെന്നസത്യംവിശ്വസിക്കുക. കേൾക്കുകയോകാണുകയോചെയ്യാത്തയാതൊരുവിധഉപകാരമോഉപദ്രവമോചെയ്യാൻശേഷിയില്ലാത്തവിഗ്രഹങ്ങൾക്കുപ്രണാമമർപ്പിക്കുന്നസമ്പ്രദായംഉപേക്ഷിക്കുക.’

നബി(സ്വ) പറഞ്ഞുനിർത്തിയപ്പോൾഖാലിദ്തന്റെവലതുകൈഉയർത്തിതിരുകരത്തിൽഅമർത്തിക്കൊണ്ട്പറഞ്ഞു:

അല്ലാഹുവല്ലാതെആരാധ്യനില്ലെന്നുംമുഹമ്മദ്നബി(സ്വ) അല്ലാഹുവിന്റെപ്രവാചകനാണെന്നുംഞാൻവിശ്വസിച്ചിരിക്കുന്നു.’

വിശുദ്ധമതത്തിന്റെവെളിച്ചംമക്കാമരുഭൂമിയിൽപ്രഭവിതറിയആദ്യഘട്ടംതന്നെഖാലിദ്()യുംഅതേറ്റെടുത്തു. അൽഅമീൻഎന്ന്മക്കക്കാർവിശേഷിപ്പിക്കുന്നറസൂലിന്റെവചനങ്ങൾശ്രദ്ധിക്കാനുംകാതോർക്കാനുംഖാലിദ്നേരത്തെതന്നെമനസ്സ്തുറന്നുവെച്ചിരുന്നു. അത്പൊഴിവാക്കല്ലെന്നുംസത്യമാണെന്നുംആമനംമന്ത്രിച്ചിരുന്നതാണ്. ഇപ്പോഴിതാതാനത്നെഞ്ചേറ്റിയിരിക്കുന്നു.

അബ്ദുമനാഫിന്റെസന്താനപരമ്പരയിലാണ്ഖാലിദിന്റെജനനം. അദ്ദേഹംസത്യമതംസ്വീകരിക്കുമ്പോൾഅംഗുലീപരിമിതമായിരുന്നുവിശ്വാസികളുടെസംഖ്യ. ഖാലിദിന്റെമതപരിവർത്തനംപിതാവ്സഈദിനെപ്രകോപിപ്പിച്ചു. പൂർവപിതാക്കളുടെമാർഗംവിസമ്മതിക്കലുംകുലദൈവങ്ങളെകയ്യൊഴിയലുംകടുത്തധിക്കാരമായിഅദ്ദേഹംഗണിച്ചു. തനിക്കുംകുടുംബത്തിനുംവലിയഅപമാനമാണ്മകന്റെമതപരിവർത്തനമെന്ന്അദ്ദേഹംനിനച്ചു. ഖുറൈശികൾക്കിടയിൽതലനിവർത്താൻപറ്റാത്തവലിയകളങ്കം.

മകനെമുന്നിൽകിട്ടിയപ്പോൾതീപാറുന്നനയനങ്ങളോടെഅദ്ദേഹംചോദിച്ചു:

നീമുഹമ്മദിന്റെമതത്തിൽചേർന്നിരിക്കുന്നുവെന്നറിഞ്ഞു. ശരിയാണോ?

അതേ, ഞാൻഇസ്ലാമിൽചേർന്നിരിക്കുന്നു.’

സഈദ്പിന്നെഒന്നുംചോദിക്കാൻനിന്നില്ല. ഒരുഭ്രാന്തനെപ്പോലെമകനെഅക്രമിച്ചു. അടിയുംഇടിയുംചവിട്ടുംശകാരവുംതുടർന്നു. കരുണയില്ലാത്തകടന്നാക്രമണം. കുഴങ്ങിയപ്പോൾനിർത്തിയഅയാൾക്ഷീണംമാറ്റിവീണ്ടുംക്രൂരമായിതല്ലിക്കൊണ്ടിരുന്നു.

അസഹ്യമായപിതൃപീഡനത്തിലുംഖാലിദിന്റെവിശ്വാസംജ്വലിച്ചുതന്നെനിന്നു. ഒടുവിൽമർദനംനിർത്തിഅയാൾമകനെവീട്ടിലെഇരുട്ടറയിൽബന്ധിയാക്കി. വെളിച്ചവുംവെള്ളവുംഭക്ഷണവുംനിഷേധിച്ചു. പുതിയമതംവിസമ്മതിച്ചാലല്ലാതെവിടില്ലെന്ന്ഭീഷണിമുഴക്കിയപ്പോൾഖാലിദ്() കതകിന്റെപഴുതിലൂടെവിളിച്ചുപറഞ്ഞു:

അല്ലാഹുസത്യം, മുഹമ്മദ്(സ്വ) അല്ലാഹുവിന്റെപ്രവാചകനാണ്, ഞാനദ്ദേഹത്തിൽവിശ്വസിച്ചിരിക്കുന്നു.’

പിതാവ്വീണ്ടുംപലവിധപീഡനങ്ങളുംമകനിൽപരീക്ഷിക്കാനുറച്ചു. ഒരിക്കൽഖാലിദിനെതെരുവിലേക്ക്കൊണ്ടുവന്നു. ശരീരത്തിലെവസ്ത്രങ്ങൾഊരിയെറിഞ്ഞു. കത്തിയാളുന്നസൂര്യന്റെചൂടേറ്റുപതച്ചുനിൽക്കുന്നമണലുംപാറക്കല്ലുകളുംനിറഞ്ഞിടത്തുകൂടിവലിച്ചിഴച്ചു. ശരീരത്തിന്റെപലഭാഗവുംചൂടേറ്റുകരിഞ്ഞു. പാറയിലുരസിചോരപൊടിഞ്ഞു. ഒരിറ്റുദാഹജലംപോലുംനൽകാത്തകഠിനമായപീഡനംമൂന്നുനാൾതുടർന്നു.

ഇല്ല, നിങ്ങൾഎന്തുതന്നെചെയ്താലുംവിശുദ്ധഇസ്ലാമിൽനിന്നുംഞാൻപിന്തിരിയുകയില്ല. എന്റെവിശ്വാസത്തെപീഡനംകൊണ്ട്നിങ്ങൾക്ക്തകർക്കാനാവില്ല. എന്റെജീവിതംഇസ്ലാമിനാണ്. മരണവുംഇസ്ലാമിന്നാണ്.’ പീഡനങ്ങൾഓരോന്നേൽക്കുമ്പോഴുംആചുണ്ടുകൾമന്ത്രിച്ചുകൊണ്ടിരുന്നു.

ശരിയാണോഖാലിദ്, എങ്കിൽഇന്നുമുതൽനീഎനിക്കാരുമല്ല. എന്റെഭവനത്തിൽനീതാമസിക്കുകയുമരുത്. നിനക്കിവിടെഭക്ഷണമില്ല, വെള്ളംപോലുമില്ല.’ പുത്രന്റെവിശ്വാസദാർഢ്യതക്കുംമനക്കരുത്തിനുംമുമ്പിൽനിരാശനായിഅയാൾആക്രോശിച്ചു.

ഭക്ഷണംഅല്ലാഹുതരും, അന്നംനൽകുന്നവരിൽഉത്തമൻഅവനല്ലേ.’ ഖാലിദിന്റെപ്രതികരണം.

ഖാലിദ്തന്റെകുടുംബവുമായിപിരിഞ്ഞു. സഹനംകൊണ്ട്കൊടുംപീഡനങ്ങളെതൃണവൽഗണിച്ചു. വിശ്വാസംഊതിക്കാച്ചിയപൊന്നാക്കിജീവിച്ചു.

എത്യോപ്യയിലേക്കുള്ളരണ്ടാംഹിജ്റയിൽഖാലിദ്()മുണ്ടായിരുന്നു. ഹിജ്റഏഴാംവർഷംഅബ്സീനിയയിൽനിന്നുംതിരിച്ചുപോന്നു. സമകാലികർക്കൊപ്പംദഅ്വാപ്രവർത്തനത്തിൽസജീവമായി. എല്ലാധർമസമരങ്ങളിലുംആപൽഘട്ടങ്ങളിലുംതിരുദൂതർക്കുപിന്നിൽഖാലിദ്() പാറപോലെഉറച്ചുനിന്നു.

യമനിലെഗവർണറായിനബി(സ്വ) അദ്ദേഹത്തെനിയോഗിക്കുകയുണ്ടായി. തിരുദൂതർ(സ്വ) വഫാത്തായപ്പോൾഉദ്യോഗമുപേക്ഷിച്ചുമദീനയിൽമടങ്ങിയെത്തി. വൈകിയാണ്അബൂബക്കർ()യുമായിമഹാൻബൈഅത്ത്ചെയ്തത്.

സിറിയയിലേക്ക്ഖലീഫഅബൂബക്കർ() സൈനികരെസജ്ജരാക്കിയപ്പോൾഖാലിദ്() ഒരുസംഘത്തിന്റെനായകനായിനിയമിക്കപ്പെട്ടു. യാത്രക്കുള്ളതയ്യാറെടുപ്പുകൾനടത്തിക്കൊണ്ടിരിക്കെഖാലിദ്()ന്റെനേതൃത്വത്തെക്കുറിച്ച്ഉമർ()ന്ഭിന്നാഭിപ്രായമുണ്ടായി. അതുമൂലംനേതൃനിരയിൽനിന്നുംമാറ്റിനിർത്തപ്പെട്ടു. വിവരമറിഞ്ഞഖാലിദ്()ന്റെപ്രതികരണംശ്രദ്ധേയമായിരുന്നു:

സൈനികനേതൃതലത്തിൽനിയമനംലഭിച്ചതുനിമിത്തംഞാൻസന്തോഷിച്ചിട്ടില്ല. അതുപോലെനേതൃസ്ഥാനംതിരസ്കരിക്കപ്പെട്ടപ്പോൾഞാനൊട്ടുംദുഃഖിച്ചിട്ടുമില്ല.’

യാതൊരുവിധപ്രകോപനത്തിനുംമുതിരാതെപ്രസ്തുതസംഘത്തിൽഒരുസാധാരണസൈനികനായിഖാലിദ്() കണ്ണിചേർന്നു. സ്വാർത്ഥതയുംഅധികാരദുർമോഹവുംതൊട്ടുതീണ്ടാത്തതിരുശിഷ്യരുടെതെളിഞ്ഞമനസ്സുകൾക്ക്വലിയൊരുദാഹരണം.

ശുറഹ്ബീൽ, താങ്കളുടെസൈനികരിൽഖാലിദുബ്നുസഈദുമുണ്ടെന്നകാര്യംമറക്കരുത്. അദ്ദേഹത്തെക്കുറിച്ച്താങ്കൾക്കറിയാമല്ലോ? അല്ലാഹുവിന്റെറസൂൽവഫാത്താകുമ്പോൾഅവിടുത്തെഗവർണറായിരുന്നു. അദ്ദേഹത്തോടുള്ളബാധ്യതവിസ്മരിക്കരുത്. അത്നിറവേറ്റുകതന്നെവേണം. മുത്തഖീങ്ങളായഗുണകാംക്ഷികളുടെഅഭിപ്രായംനിങ്ങൾക്കാവശ്യമായിവരുമ്പോൾഅബൂഉബൈദ(), മുആദ്(), ഖാലിദ്() എന്നിവരെസമീപിച്ച്അവർപറയുന്നത്കേൾക്കണം.’

ഖാലിദ്()നുപകരംസൈനികനേതാവായശുറഹ്ബീലുബ്നുഹസൻ()നോട്ഖലീഫഅബൂബക്കർ() ഓർമപ്പെടുത്തി.

സിറിയയിലെമർജസ്സുഫർഎന്നപ്രദേശത്ത്വെച്ച്നടന്നപ്രസ്തുതയുദ്ധത്തിൽഖാലിദ്ബ്നുസഈദ്() രക്തസാക്ഷിത്വംവരിച്ചു.

(മിർഖാത്ത്, സുവറുൻമിൻഹയാത്തിസ്വഹാബ).

ടിടിഎഫൈസിപൊഴുതന

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ